wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ASSUROOR ഫാമിലി മീലാദ് ക്വിസ് 1

Total questions: 25

Worksheet time: 13mins

Name
Class
Date
1.

ഖസീദത്തുൽ ബുർദ യുടെ രചയിതാവ് ആര്?

a)

ഹസ്സാനുബ്നു സാബിത്

b)

കഅബബ്നു സുഹൈർ

c)

ഇമാം ബൂസ്വൂരി

2.

സാറാ ബീവിക്ക് സമ്മാനമായി ലഭിച്ച വനിത

a)

മറിയം (റ )

b)

ഹാജറ (റ )

c)

ഹവ്വാ (റ )

3.

നബി (സ്വ ) തങ്ങളുടെ റൂഹ് സ്ഥിതി ചെയ്തിരുന്നത് എവിടെ?

a)

ആലമുൽ അർവാഹ്‌

b)

ആലമുൽ ഗൈബ്

c)

ആലമുൽ ജസാ

4.

മദീനയിൽ നബി (സ്വ ) വീട് നിർമിച്ച രാജാവ്

a)

അബാൻ

b)

ഹാഷിം

c)

ജുർഹും

5.

ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പേര് പറയപ്പെട്ട പ്രവാചകൻ

a)

മുഹമ്മദ്‌ നബി (സ്വ )

b)

ഇബ്രാഹീം (അ )

c)

മൂസ (അ )

6.

ലോകത്തിലെ ആദ്യത്തെ പള്ളി

a)

കഅബ

b)

ബൈത്തുൽ മുഖദ്ദസ്

c)

മസ്ജിദുൽ ഹറം

7.

ഹാജറ ബീവിയോട് കൂടെ മക്കയിൽ താമസമാക്കിയ അറബി ഗോത്രം

a)

ഖുറൈശ്

b)

ജുർഹും

c)

ബനൂ നജ്ജാർ

8.

നബി (സ്വ ) ജനന വർത്തയറിഞ്ഞു തന്റെ അടിമയെ മോചിപ്പിച്ച പിതൃവ്യൻ

a)

ഹലീമ ബീവി

b)

സുവൈബ ബീവി

c)

ആമിന ബീവി

9.

ഷൈബുൽ ഹംദു എന്ന് പേരുള്ള നബിയുടെ ഉപ്പാപ്പ ആര്

a)

അബ്ദു മനാഫ്

b)

അബൂ ത്വാലിബ്

c)

അബ്ദുൽ മുത്വലിബ്

10.

നിസ്കാരത്തിന്റെ ഫർളുകൾ എത്ര

a)

14

b)

5

c)

6

11.

നബിയുടെ ഉപ്പാപ്പ ഹാഷിം അവരുടെ ഖബർ സ്ഥിതി ചെയ്യുന്നത് എവിടെ

a)

മദീന

b)

മക്ക

c)

ബൈത്തുൽ മഖ്ദിസ്

12.

ഇസ്മാഈൽ (അ )ജനിച്ച വർഷം

a)

ബിസി 1200

b)

ബിസി 1500

c)

ബിസി 1800

13.

അബ്ദുൽ മുത്വലിബിന്റെ ഉപ്പയുടെ പേര്?

a)

ഹാഷിം

b)

അബ്ദുമനാഫ്

c)

അംറ്

14.

ഹാജറ ബീവിയുടെ ഖബർ സ്ഥിതി ചെയ്യുന്ന സ്ഥലം?

a)

ഫലസ്തീൻ

b)

മക്ക

c)

ഈജിപ്ത്

15.

റബീഉൽ അവ്വൽ അറബി മാസങ്ങളിൽ എത്രാമത്തത് ആണ്?

a)

4

b)

3

c)

5

16.

ഈസ നബിക്ക് ഇറക്കപ്പെട്ട കിതാബ് ഏത്?

a)

തൗറാത്

b)

ഇൻജീൽ

c)

സബൂർ

d)

ഖുർആൻ

17.

ഇസ്മാഈൽ നബി (അ ) എത്ര മക്കൾ ഉണ്ടായിരുന്നു?

a)

12

b)

10

c)

15

18.

നബി (സ്വ ) തങ്ങളുടെ ഒട്ടകം മുട്ട് കുത്തിയത് ആരുടെ വീടിന്റെ മുമ്പിലാണ്?

a)

അബൂബക്കർ സിദ്ധീഖ് (റ )

b)

അബൂ അയ്യൂബുൽ അൻസ്വാരി (റ )

c)

ഹസ്സാനുബിനു സാബിത് (റ )

19.

അബ്ദുൽ മുത്വലിബിന്റെ ഉമ്മയുടെ പേര്?

a)

ഫാത്തിമ

b)

സുവൈബ

c)

സൽമ

20.

ഒരു റക്അത്തിൽ തന്നെ 2 റുകൂഉം 2 ഖിയാമുമുള്ള നിസ്കാരം

a)

മഴയെ തേടുന്ന നിസ്കാര

b)

ഗ്രഹണ നിസ്കാരം

c)

തസ്ബീഹ് നിസ്കാരം

21.

നബി (സ്വ ) ഹിജ്‌റ പോയത് നബിയുടെ എത്രാം വയസ്സിൽ?

a)

40

b)

50

c)

53

22.

കഅബയുടെ പുനർ നിർമാണത്തിന് ഇബ്രാഹിം നബിയുടെ കൂടെയുണ്ടായ മകൻ?

a)

ഇസ്ഹാഖ് (അ )

b)

ഇസ്മാഈൽ (അ )

c)

ഇമ്രാൻ (അ )

23.

വെള്ളം തേടി ഹാജറ ബീവി കയറി ഇറങ്ങിയ പർവതം ഏത്?

a)

ജബലുന്നൂർ

b)

ജബലു സഫ മർവ

c)

ജബലു ഉഹ്ദ്

24.

സ്വർഗത്തിൽ നിന്നും നബി (s) നൂർ ഭൂമിയിലേക്ക് എത്തിച്ചത് ഏത് നബി മുഖേനെയാണ്?

a)

ഇബ്രാഹിം (അ )

b)

നൂഹ് നബി (അ )

c)

ആദം നബി (അ )

25.

മയ്യിത്ത് നിസ്കാരത്തിൽ എത്ര തക്ബീറുകൾ ഉണ്ട്?

a)

5

b)

4

c)

3