NEW
Font size
Worksheets30-05-2022
Total questions: 30
Worksheet time: 10mins
ലബാർ സൈഗാൾ 'എന്ന് വിശേഷിപ്പിക്കുന്ന പാട്ടുകാരൻ ആര്?
എം. എസ്. ബാബുരാജ്
കോഴിക്കോട് അബ്ദുൾ ഖാദർ
യേശുദാസ്
കമുകറ പുരുഷോത്തമൻ
'കഴിഞ്ഞ കാലം 'ആരുടെ ആത്മകഥ ആണ്?
കെ. പി. കേശവമേനോൻ
തിക്കൊടിയൻ
ഇടശ്ശേരി
ടി. പദ്മനാഭൻ
നരനായും പറവയായും ആരുടെ കഥാസമാഹാരമാണ്?
എം. ടി വാസുദേവൻ നായർ
കെ. ടി. മുഹമ്മദ്
സന്തോഷ് എച്ചിക്കാനം
തകഴി
താഴെപ്പറയുന്നവയിൽ ഏത് ലോഹത്തിലാണ് ശബ്ദത്തിന്റെ വേഗത ഏറ്റവും വേഗതയുള്ളത്?
ചെമ്പ്
അലുമിനിയം
ഉരുക്ക്
സ്വർണ്ണം
കടൽവെള്ളത്താൽ തുരുമ്പെടുക്കാത്തതിനാൽ താഴെപ്പറയുന്ന ലോഹങ്ങളിൽ ഏതാണ് ബോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
ടങ്സ്റ്റൺ
നിക്കൽ
ആന്റിമണി
ടൈറ്റാനിയം
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഇന്ത്യ
ഇന്തോനേഷ്യ
ജപ്പാൻ
ചൈന
നെഹ്‌റു രചിച്ച Glimpses of world പുറത്തിറക്കിയത്?
Penguin books
national books
current books
Sophia books
ഏത് രാജ്യത്താണ് Mount Etna പ്രസിദ്ധമായ അഗ്നിപർവ്വതം.
അർജന്റീന
ഇറ്റലി
മെക്സിക്കോ
ഫിലിപ്പീൻസ്
കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്വീപ്
പാതിരാമണൽ
ആലുംകടവ്
കാപ്പിൽ
പൂവ്വാർ
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെടുന്നത്
എം.വിശ്വേശ്വരയ്യ
മധുദന്തവതെ
നരേഷ് ഗോയൽ
കെ.സി.നിയോഗി
ഭൂമദ്ധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ച് കടക്കുന്ന നദി :
കോംഗോ
നെൽ
മിസിസ്സിപ്പി
ആമസോൺ
ഇന്ത്യയിൽ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം :
ബറോഡ
പൂനെ
നാസിക്
കൊൽക്കത്ത
ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ?
വിഷ്ണു ഗുപ്തൻ
ഹർഷ വർദ്ധനൻ
അശ്വഘോഷൻ
വരരുചി
വൈദ്യുത കാന്തങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ______ ആണ്.
അൽനിക്കോ
ഉരുക്ക്
വാർപ്പിരുമ്പ്
പച്ചിരുമ്പ്
ആറ്റത്തിന്റെ ന്യൂക്സിയസിന്റെ വലിപ്പം പറയാന്‍ ഉപയോഗിക്കുന്ന യൂണിറ്റ് ഏത് ?
Which unit is used to tell the size of the nucleus of an atom?
ആങ്‌സ്ട്രം
ന്യൂട്ടന്‍
വെബര്‍
ഫെര്‍മി
കേരളത്തിലെ മനുഷ്യനിര്‍മ്മിത ദ്വീപ്:
Man-made island in Kerala:
പാതിരാമണല്‍
ലക്ഷദ്വീപ്
വെല്ലിങ്ടണ്‍ ഐലന്റ്
ഇവയൊന്നുമല്ല
ഫാത്തോമീറ്റർ ഏത് അളക്കാൻ ഉപയോഗിക്കുന്നു
ഭൂകമ്പങ്ങൾ
മഴയുടെ സാന്ദ്രത
സമുദ്രത്തിന്റെ ആഴം
ശബ്ദ തീവ്രത
ഏത് രാജ്യമാണ് അതിന്റെ നാണയങ്ങളിൽ "This is the root of all evil" എന്ന് എഴുതിയിരിക്കുന്നത്?
ഇറ്റലി
വത്തിക്കാൻ സിറ്റി
ക്യൂബ
റഷ്യ
താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറൽ?
എസ്.വി. ഗുപ്തേ
സോളി ജെ. സൊറാബ്ജി
എം.സി സെതൽവാദ്
എം അനന്തശയനം അയ്യങ്കാർ
ഇനിപ്പറയുന്ന ലേഖനങ്ങളിൽ ഏതാണ് രാഷ്ട്രപതിയുടെ മാപ്പുനൽകാനുള്ള അധികാരം കൈകാര്യം ചെയ്യുന്നത്?
ആർട്ടിക്കിൾ 71
ആർട്ടിക്കിൾ 74
ആർട്ടിക്കിൾ 72
ആർട്ടിക്കിൾ 75
ആരാണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥർ?
ഇന്ത്യയുടെ സോളിസിറ്റർ ജനറൽ
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
ഇന്ത്യയുടെ അറ്റോർണി ജനറൽ
ഇവയെല്ലാം
ദേശിയ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ്
324
256
315
280
ഇന്ത്യയിൽ ആദ്യമായി ഇംപീച്ചമെന്റ് നടപടി നേരിട്ട ജഡ്ജി?
ജസ്റ്റിസ് സൗമിത്രാസെൻ
ജസ്റ്റിസ് വി. രാമസ്വാമി
ജസ്റ്റിസ് പി. സദാശിവം
ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഢ്
സീനിയർ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യ വനിത?
അന്നാചാണ്ടി
ലീലാ സേഥ്
കോർണേലിയ സൊറാബ്ജി
ഫാത്തിമാബീവി
ഇന്ത്യയുടെ പ്രഥമ സി .എ .ജി(C.A.G)
കെ.സി. നിയോഗി
കെ. സന്താനം
വി. നരഹരി റാവു
ശശി കാന്ത് ശർമ്മ
ഇന്ത്യയിലെ ഏത് കോടതിയിലും ഹാജരാകാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ
സോളിസിറ്റർ ജനറൽ
അറ്റോർണി ജനറൽ
അഡ്വക്കേറ്റ് ജനറൽ
ഇതൊന്നുമല്ല
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ പ്രഥമ ചെയർമാൻ :
ജസ്റ്റിസ് മുഹമ്മദ് സാദിർ അലി
നസീം അഹമ്മദ്
കെ.വി. ചൗധരി
ആർ .എൻ .പ്രസാദ്
ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഒരേയൊരു ധനകാര്യമന്ത്രി
ഷൺമുഖം ചെട്ടി
സി.ഡി. ദേശ്മുഖ്
മൊറാർജി ദേശായി
പി. ചിദംബരം
നിഷേധ വോട്ട് (NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം?
ഫ്രാൻസ്
ന്യൂസിലാന്റ്
യുഎസ്എ
ജർമ്മനി
ജില്ലാ കളക്ടർ എന്ന തസ്തികയ്ക്ക് തുടക്കം കുറിച്ചത് ആര്
വാറൻ ഹേസ്റ്റിംഗ്സ്
കോൺവാലിസ് പ്രഭു
ഡൽഹൗസി
സർദാർ വല്ലഭായി പട്ടേൽ
