Worksheets01-06-2022
Total questions: 30
Worksheet time: 5mins
സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
നേപ്പാൾ
മലേഷ്യ
സിങ്കപ്പൂർ
ബെൽജിയം
ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് "വര്‍ഷ"...?
മഹാരാഷ്ട്ര
തമിഴ്‌നാട്
പശ്ചിമബംഗാള്‍
ഹരിയാന
ഹിപ്നോട്ടിസത്തിനായി ഉപയോഗിക്കുന്ന ആസിഡ്...?
ഒക്സാലിക് ആസിഡ്
ബാര്‍ബിട്യൂറിക്ക് ആസിഡ്
പ്രൂസിക് ആസിഡ്
ടാര്‍ടാരിക് ആസിഡ്
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷൻ പദ്ധതി ?
ചങ്ങാതി
അറിവ്
സൗഹൃദം
ആവാസ്
ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം:
മുംബൈ
മർമ്മഗോവ
ഹാൽഡിയ
കണ്ട്ല
നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം:
ചിന്നാർ
തേക്കടി
നെയ്യാർ
സൈലന്റ് വാലി
പുർണവിരാമം ചുരുക്കെഴു ത്തിൽ ഉപയോഗിക്കുമ്പോൾ പറയുന്നതെന്ത്?
രോധിനി
ബിന്ദു
അങ്കുശം
ഭിത്തിക
ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി രേഖയാണ് മാജിനട്ട് രേഖ
ഫിന്‍ലന്‍ഡ്-സ്വീഡന്‍
യു.എസ്.എ-കാനഡ
റഷ്യ-ഫ്രാന്‍സ്
ഫ്രാന്‍സ്-ജര്‍മനി
ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട് -ആരുടെ വാക്കുകളാണിത്
കാറൽ മാർക്സ്
തോമസ് അൽവാ എഡിസൺ
റെനെ റെക്കാർത്തെ
സിഗ്മണ്ട് ഫ്രോയിഡ്
സുപ്രീം കോടതിയുടെ ഒരു വിധി പുനഃപരിശോധിക്കാനുള്ള അധികാരം ആർക്കാണ് ഉള്ളത്?
പ്രധാനമന്ത്രി
ഹൈക്കോടതി
ഗവർണർ
സുപ്രീംകോടതി
എത്രാമത്തെ ഭേഗതിയിലൂടെയാണ് ‘സോഷ്യലിസം' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്?
40-)o ഭേദഗതി
42-)o ഭേദഗതി
43-)o ഭേദഗതി
41-)o ഭേദഗതി
ഡി' എന്ന വ്യവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽ പെടുന്നു ?
അണുനാശിനി
കീടനാശിനി
കളനാശിനി
ഇവയൊന്നുമല്ല
വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ:
Pepsin
Gralin
Dallin
Trypsin
ഏറ്റവും ഭാരം ഉള്ള മൂലകം?
ലിഥിയം
ടങ്സ്റ്റൺ
ഓസ്മിയം
ഇതൊന്നുമല്ല
Dahsala എന്ന ഭൂമി റവന്യൂ സംവിധാനം സ്ഥാപിച്ചത് ആര് ?
ഇൽത്തുമിഷ്
ഔറംഗസേബ്
ഷേർ ഷാ
അക്ബർ
സ്വേച്ഛാധിപത്യത്തിന് അനുകൂലമായി പാർലമെന്ററി ജനാധിപത്യം ഉപേക്ഷിക്കുക എന്ന ആശയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അമേരിക്കൻ വിപ്ലവം
ഫ്രഞ്ച് വിപ്ലവം
റഷ്യൻ വിപ്ലവം
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല .
2021 ൽ ദേശീയ സംയോജനത്തേക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം ഏത് ?
മഹർഷി
താജ്മഹൽ
അസുരൻ
പിംഗാര
" മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സ്ക്വാഷ്
ബില്യാർട്സ്
ടേബിൾ ടെന്നീസ്
ക്രിക്കറ്റ്
ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ?
റേബീസ്
കോളറ
ആന്ത്രാക്സ്
മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി?
ഡാന്യൂബ് നദി
നൈൽ നദി
ആമസോൺ നദി
ടൈഗ്രിസ് നദി
രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ് ?
പേരാവൂർ
പയ്യന്നൂർ
ഗുരുവായൂർ
വൈക്കം
പൈതൽമല എന്ന വിനോദ സഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇടുക്കി
കാസർകോട്
വയനാട്
കണ്ണൂർ
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ച് ഏതാണ് ?
കോവളം ബീച്ച്
പയ്യന്നൂർ ബീച്ച്
മുഴപ്പിലങ്ങാട് ബീച്ച്
മറീന ബീച്ച്
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഏതാണ് ?
ഡെറാഡൂൺ
ഏഴിമല
പൂന
ചെന്നൈ
കേരള ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഏത്?
കുലശേഖര രാജവംശം
പാണ്ട്യ രാജവംശം
ആയ് രാജവംശം
ചേര രാജവംശം
സ്വന്തം പേരിൽ നാണയം ഇറക്കിയ കേരളത്തിലെ ആദ്യ ഭരണാധികാരി ആര്?
രവിവർമ്മ കുലശേഖരൻ
ഉമ്മിണിത്തമ്പി
ശക്തൻ തമ്പുരാൻ
രാജശേഖര വർമൻ
വിഴിഞ്ഞം തുറമുഖത്തിന്റെ ശിൽപ്പിയായ ദിവാൻ ആര്?
സി പി രാമസ്വാമി അയ്യർ
ഉമ്മിണിത്തമ്പി
മുഹമ്മദ് ഹബീബുള്ള
പി ജി എൻ ഉണ്ണിത്താൻ
മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ ഏതാണ്?
ലൂസിഫർ
പുലിമുരുകൻ
കായംകുളം കൊച്ചുണ്ണി
ദൃശ്യം
ലോകത്ത് ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ള രാജ്യം ഏത്?
ഇന്ത്യ
ജപ്പാൻ
ചൈന
ഇന്തോനേഷ്യ
