NEW
Font size
WorksheetsJnana Quiz 26/12/21
Total questions: 25
Worksheet time: 13mins
ലോക ചെസ് ചാമ്പ്യൻ ?
മാഗ്നസ് കാൾസൺ
യാൻ നിപോംനിഷി
അനറ്റൊലി കാർപോവ്
വിക്ടർ കോർച്ചനോയി
രജത ജൂബിലി എത്രാം വർഷമാണ് ആഘോഷിക്കുന്നത് ?
100
75
50
25
ലോഗോ തിരിച്ചറിയുക ?
ക്ഷേര വികസനബോർഡ്
ഖാദി ബോർഡ്
കർഷക ബോർഡ്
തൊഴിലാളി ബോർഡ്
വ്യക്തിയെ തിരിച്ചറിയുക ?
ഹർനാസ് സന്ധു
നദിയ ഫെരേര
ലലേല മസ്വാന
ആൻഡ്രിയ മെസ
കറുത്തവർഗ്ഗക്കാരുടെ മോഹന സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിച്ച ബെൽ ഹുക്സ് ഏത് രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരിയാണ് ?
അമേരിക്ക
റഷ്യ
ബ്രിട്ടൻ
സ്വീഡൻ
സർവ്വകലാശാലാ ലോഗോ തിരിച്ചറിയുക ?
ഡൽഹി സർവ്വകലാശാല
എം ജി സർവ്വകലാശാല
കാലടി സർവ്വകലാശാല
കേരള സർവ്വകലാശാല
സൂര്യൻറെ ഏതു ബാഹ്യ അന്തരീക്ഷത്തിലേക്ക് കടന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവാണ് പാർക്കർ സോളാർ പ്രോബ് ?
ഫോട്ടോസ്ഫിയർ
കൊറോണ
ക്രോമോസ്ഫിയർ
ട്രാൻസിഷൻ റീജിയൻ
കേന്ദ്ര മന്ത്രിസഭാംഗമായ ചിത്രത്തിലെ വ്യക്തി ഏത് വകുപ്പ് കൈകാര്യം ചെയ്യുന്നു ?
ആരോഗ്യം
ധനകാര്യം
പ്രതിരോധം
വിദേശകാര്യം
പുതിയ ട്വിറ്റർ മേധാവി ?
ജാക്ക് ഡോർസി
സുന്ദർ പിച്ചൈ
പരഗ് അഗ്രവാൾ
ശാന്തനു നാരായൺ
ആരോഗ്യമേഖലയിൽ ഏറ്റവുമധികം പണം ചെലവിടുന്ന ഇന്ത്യൻ സംസ്ഥാനം ?
രാജസ്ഥാൻ
കർണാടക
മഹാരാഷ്ട്ര
കേരളം
പുതിയ ദക്ഷിണ നാവിക കമാൻഡ് മേധാവി ?
അഡ്മിറൽ ആർ ഹരികുമാർ
ആർ എൽ പെരേര
വൈസ് അഡ്മിറൽ സുശീൽ കുമാർ
വൈസ് അഡ്മിറൽ ഹംപിഹോളി
ബലോൻ ദ് ഓർ പുരസ്കാരം നേടിയ പുരുഷ ഫുട്ബോൾ താരം ?
ലയണൽ മെസ്സി
റോബർട്ട് ലെവൻഡോവ്സ്കി
പെദ്രി
ഡൊന്നരുമ്മ
ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ?
ഡിസംബർ 1
ഡിസംബർ 2
ഡിസംബർ 3
ഡിസംബർ 4
ചരിത്രസ്മാരകം തിരിച്ചറിയുക ?
ഖുത്തബ് മിനാർ
ചാർമിനാർ
ഗോൽ ഗുംബാസ്
അയൺ പില്ലർ
ലോഗോ തിരിച്ചറിയുക ?
യൂണിസെഫ്
യുനെസ്കോ
ഡബ്ലിയു എച്ച് ഒ
ഐ എം എഫ്
ഒമിക്രോൺ സ്ഥിരീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കർണാടക
ന്യൂഡൽഹി
തമിഴ്നാട്
ഉത്തരാഖണ്ഡ്
ദേശീയ പതാക തിരിച്ചറിയുക ?
നേപ്പാൾ
ബംഗ്ലാദേശ്
മ്യാൻമാർ
ഭൂട്ടാൻ
രചയിതാവിനെ തിരിച്ചറിയുക ?
ഒ വി വിജയൻ
ഉറൂബ്
പെരുമ്പടവം ശ്രീധരൻ
ബെന്യാമിൻ
കൊൽക്കത്ത നഗരം ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ?
ഹൂഗ്ലി
യമുന
ഇൻഡസ്
സത്‌ലജ്
രചയിതാവിനെ തിരിച്ചറിയുക ?
കെ പി അപ്പൻ
പെരുമ്പടവം ശ്രീധരൻ
ശ്രീകുമാരൻ തമ്പി
എം കെ സാനു
ലോക ചെസ് ചാമ്പ്യൻ ?
മാഗ്നസ് കാൾസൺ
യാൻ നിപോംനിഷി
അനറ്റൊലി കാർപോവ്
വിക്ടർ കോർച്ചനോയി
സുമേരു അഗ്നിപർവ്വതം ഏതു രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
ഇന്തോനേഷ്യ
അഫ്ഗാനിസ്ഥാൻ
തായ്‌ലൻഡ്
നേപ്പാൾ
ചെറിയ മറൈൻ ഷിപ്പിങ് കപ്പലുകളിലെ ക്യാപ്റ്റൻ തസ്തികയായ സ്കിപ്പർ പരീക്ഷ പാസായ ആദ്യ ഇന്ത്യൻ വനിത ?
ക്യാപ്റ്റൻ ലക്ഷ്മി
ക്യാപ്റ്റൻ ചന്ദ്ര
ക്യാപ്റ്റൻ ഹരിത
ക്യാപ്റ്റൻ സൂര്യ
വ്യക്തിയെ തിരിച്ചറിയുക ?
ജനറൽ മനോജ് മുകുന്ദ്
ജനറൽ ദൽബീർ സിങ് സുഹാഗ്
ജനറൽ ഗോപാൽ ഗുരുനാഥ്
ജനറൽ ബിപിൻ റാവത്ത്
മലാല യൂസഫ്സായിക്ക്നോബേൽ സമ്മാനം
ലഭിച്ചത് ഏതു വിഷയത്തിലാണ് ?
സാമ്പത്തികം
സാഹിത്യം
സമാധാനം
വിദ്യാഭ്യാസം
