NEW
Font size
Worksheetsസ്വാതന്ത്ര്യദിന ക്വിസ് ചോദ്യങ്ങൾ (2020)
Total questions: 28
Worksheet time: 9mins
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് ?
26 ജനുവരി 1930
30 ജനുവരി 1950
15 ഓഗസ്റ്റ് 1947
14 നവംബർ 1948
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടൻ പ്രധാനമന്ത്രി?
വിൻസ്റ്റൺ ചർച്ചിൽ
ക്ലെമന്റ് അറ്റ്ലി
ഡേവിഡ് കാമറൂൺ
ടോണി ബ്ലെയർ
ബ്രിട്ടീഷുകാർ കച്ചവടത്തിനായി ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏതാണ്?
പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
ബ്രിട്ടീഷ് കമ്പനി
ഈസ്റ്റിന്ത്യാ കമ്പനി
സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തി ഗാനം രചിച്ചതാര്?
മുഹമ്മദ് യൂനുസ്
അരവിന്ദ് കൃഷ്ണ മെഹോത്ര
രവീന്ദ്രനാഥ ടാഗോർ
മുഹമ്മദ് ഇഖ്ബാൽ
ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ സ്ഥാപിക്കുമ്പോൾ ഇന്ത്യയിലെ ചക്രവർത്തി ?
ഷാജഹാൻ ചക്രവർത്തി
അക്ബർ ചക്രവർത്തി
ഔറംഗസേബ്
ജഹാംഗീർ ചക്രവർത്തി
സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും എന്ന് പറഞ്ഞത് ആരാണ്?
രാജാറാം മോഹൻ റോയ്
ഭഗത് സിംഗ്
ബാലഗംഗാധര തിലക്
മഹാത്മാഗാന്ധി
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ ആര്?
അലൻ ഒക്ടാവിയൻ ഹ്യൂം
വോമെഷ് ചുന്ദർ ബോന്നർജി
സുഭാഷ് ചന്ദ്രബോസ്
ജവഹർലാൽ നെഹ്‌റു
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ഇന്ത്യക്കാരിയായ ആദ്യ വനിതാ പ്രസിഡണ്ട് ?
സരോജിനി നായിഡു
ഇന്ദിരാഗാന്ധി
കസ്തൂർബാ ഗാന്ധി
പ്രിയങ്ക ഗാന്ധി
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏതാണ്?
ആംഗ്ലോ-മൈസൂർ യുദ്ധം
പ്ലാസി യുദ്ധം
മൂന്നാമത്തെ പാനിപത് യുദ്ധം
പനാമരത്തുക്കോട്ട യുദ്ധം
ഏതു രാഗത്തിലാണ് ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്നത്?
കർണാട്ടിക്
ഹിന്ദുസ്ഥാനി
ശങ്കരാഭരണം
ക്ലാസിക്കൽ
ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി ആരാണ്?
സരോജിനി നായിഡു
ബാല ഗംഗാധല തിലക്
പിംഗലി വെങ്കയ്യ
ഗാന്ധിജി
ഗാന്ധിജിയുടെ ആത്മകഥയുടെ പേര് എന്താണ്?
ഇന്ത്യൻ സമരം
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
ഇന്ത്യൻ സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ കഥ
വിങ്സ് ഓഫ് ഫയർ
കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ആദ്യ പോർച്ചുഗീസുകാരൻ ആരാണ്?
വാസ്കോഡഗാമ
അഫോൻസോ ഡി അൽബുക്കർക്കി
പെഡ്രോ അൽവാരെസ് കാബ്രൽ
ഫ്രാൻസിസ്കോ ഡി അൽമേഡ
ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ചത് ഏത് സമരമാണ് ?
മലബാർ കലാപം
ചെമ്പാൻ സമരം
ക്വിറ്റിന്ത്യാ സമരം
ഒന്നാം സ്വാതന്ത്ര്യ സമരം
ശിപായി ലഹള ആരംഭിച്ച സ്ഥലം എവിടെയാണ്?
കൊൽക്കത്ത (വെസ്റ്റ് ബംഗാൾ)
ഏറനാട് ,മലപ്പുറം (കേരള)
മീററ്റ് (ഉത്തർപ്രദേശ്)
മുംബൈ (മഹാരാഷ്ട്ര)
1857ലെ കലാപകാരികളുടെ രഹസ്യ മുദ്ര എന്തായിരുന്നു?
ആപ്പിളും പൈനാപ്പിളും
ചപ്പാത്തിയും ചുവന്ന താമരയും
മാങ്ങയും പൈനാപ്പിളും
മാങ്ങയും ചുവന്ന താമരയും
മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ഏതാണ്?
ഉപ്പുസത്യാഗ്രഹം
നിസ്സഹകരണ പ്രസ്ഥാനം
ചമ്പാരൻ സത്യാഗ്രഹം
ക്വിറ്റിന്ത്യാ സമരം
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എന്നാണ്?
1919
1930
1941
1909
ജാലിയൻവാലാബാഗ് ദുരന്തത്തെ "രാക്ഷസീയമായ ഒരു നടപടി "എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?
വില്യം എവാർട്ട് ഗ്ലാഡ്‌സ്റ്റോൺ
ഹരോൾഡ് വിൽസൺ
വിൻസ്റ്റൺ ചർച്ചിൽ
ആർതർ വെല്ലസ്ലി
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ?
സർദാർ വല്ലഭായി പട്ടേൽ
സർവേപള്ളി രാധാകൃഷ്ണൻ
രാജേന്ദ്ര പ്രസാദ്
മൗണ്ട് ബാറ്റൺ പ്രഭു
നിയമലംഘനത്തിന് തുടക്കം കുറിച്ച സത്യാഗ്രഹം ഏതാണ്?
ക്വിറ്റിന്ത്യാ സമരം
ഉപ്പ് സത്യാഗ്രഹം
ധരാസന സത്യാഗ്രഹം
ചമ്പാരൻ സത്യാഗ്രഹം
ഗാന്ധിജി കൊല്ലപ്പെട്ടത് എന്നാണ്?
2 ഒക്ടോബർ 1948
2 ഒക്ടോബർ 1869
30 ജനുവരി 1947
30 ജനുവരി 1948
ദില്ലി ചലോ എന്ന മുദ്രാവാക്യം മുഴക്കിയ താര്?
മോഹൻദാസ് കരംചന്ദ് ഗാന്ധി
സുഭാഷ് ചന്ദ്ര ബോസ്
ഭഗത് സിംഗ്
ലാലാ ലജ്പത് റായി
കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത വ്യക്തി?
വി. പി. മേനോൻ
വി.എസ്. അച്യുതാനന്ദൻ
കെ. കേളപ്പൻ
കെ. കരുണാകരൻ
ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ താര്?
ഭഗത് സിംഗ്
ജവഹർലാൽ നെഹ്റു
മോഹൻദാസ് കരംചന്ദ് ഗാന്ധി
സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നതാര്?
സരോജിനി നായിഡു
ഝാൻസി റാണി
ഫൂലൻ ദേവി
ഇന്ദിരാഗാന്ധി
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയതാര്?
റസിയ സുൽത്താന
ഗൗരി പാർവതി ബായി
ടിപ്പുസുൽത്താൻ
ഝാൻസി റാണി
ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരുന്നു ?
ബോംബെ
കൽക്കത്ത
മദ്രാസ്
ഹൈദരാബാദ്
