NEW
Font size
WorksheetsCurrent Affairs 2021
Total questions: 30
Worksheet time: 10mins
2023 വനിത ട്വൻറി ട്വൻറി ക്രിക്കറ്റ് ലോക വേദി?
ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്ക
ഇന്ത്യ
ന്യൂസിലാൻഡ്
2023 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി?
ദക്ഷിണാഫ്രിക്ക
ന്യൂസിലാൻഡ്
ഇന്ത്യ
ബംഗ്ലാദേശ്
ഇന്ത്യയുടെ മുഖ്യ വിവരാവകാശകമ്മീഷണർ ആരാണ് ?
സുധിർ ഭാർഗവ
യശവർധൻകുമാർ സിൻഹ
അരുൺ കുമാർ മിശ്ര
ബിമൽ ജൂൾക
ഐക്യരാഷ്ട്ര സഭയുടെ ലോക സന്തോഷ സൂചിക 2021 ഇന്ത്യയുടെ സ്ഥാനം?
139
150
168
200
ലോക സംഗീത ദിനമായ ജൂൺ 21ന് "ജീവിതം തന്നെ ലഹരി" എന്ന പേരിൽ സംഗീത ആൽബം പുറത്തിറക്കിയത്?
കേരള പോലീസ്
എക്സൈസ് വകുപ്പ്
സാമൂഹ്യക്ഷേമ വകുപ്പ്
കേരള ഫയർ ആൻഡ് റെസ്ക്യൂ
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് എത്ര വാർഷികമാണ് 2021 ൽ ആചരിക്കുന്നത്?
99
102
100
125
നിയമ കേരള നിയമസഭയിലേക്ക് മത്സരിച്ച ആദ്യ ട്രാൻസെൻഡ് സ്ഥാനാർഥി ആരാണ്?
അർച്ചന സുരേഷ്
അനന്യ കുമാരി അലക്സ്
സൂര്യ രാജേന്ദ്രൻ
അനശ്വര മേനോൻ
2021 ലെ ഗാന്ധി സമാധാന പുരസ്കാര ജേതാവ്?
ജൂലിയസ് ന്യെരേരെ
കൊറേറ്റാ സ്കോട്ട് കിങ്ങ്
ചണ്ടി പ്രസാദ് ഭട്ട്
ഷെയ്ഖ് മുജീബുർ റഹ്മാൻ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മൊബൈൽ ആപ്പ് സ്റ്റോർ ഏതാണ്?
ഡിജിറ്റൽ ഇന്ത്യ ആപ്പ് സ്റ്റോർ
മൊബൈൽ സേവ ആപ്പ് സ്റ്റോർ
ആപ്പ് ബസാർ
ഇവയൊന്നുമല്ല
എൻ വി രമണ സുപ്രീംകോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസാണ്?
45-മത്
49-മത്
50-മത്
48-മത്
2020-ഒളിംപിക്സ് ഫുട്ബാൾ സ്വർണ്ണം നേടിയ ബ്രസീലിന് വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര് ?
ഒയർസബാൾ
ആൽവസ്
മാൽക്കം
നെയ്മർ
ഗാർഹിക പീഡനങ്ങളിൽ നിന്ന് വനിതകളുടെ സംരക്ഷണം ലക്ഷ്യമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാൽ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ചുവടെ നൽകിയിരിക്കുതിൽ ഏത്?
ജീവ സ്മൃതി
രക്ഷാ ദൂത്
കാവൽ
ഇവയൊന്നുമല്ല
ദയാവധം നിയമപരം ആകുന്നതിനുള്ള ബില്ല് പാസാക്കിയ ആദ്യ രാജ്യം ഏത്?
നെതർലാൻഡ്സ്
അമേരിക്ക
കാനഡ
സ്പെയിൻ
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വനിത പാസ്പോർട്ട് സേവകേന്ദ്രം?
അങ്കമാലി
അടിമാലി
പട്ടം
തൃപ്പൂണിത്തറ
എത്രാമത് ഓസ്കാർ പുരസ്കാര പ്രഖ്യാപനം ആണ് 2021 ൽ നടന്നത്?
90 -മത്
93 -മത്
94 -മത്
99 -മത്
ദാദ്രാ നഗർഹവേലി , ദാമൻ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ നിലവിൽ അഡ്മിനിസ്ട്രേറ്റർ ആരാണ്?(LDC 2021 Ex-Servicemen)
അനിൽ ബൈജാൽ
ഡി.കെ ജോഷി
പ്രഭുൽ പട്ടേൽ
രാധാകൃഷ്ണൻ മാത്തൂർ
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?
ബിമൽ ജുൽക
യശ്വവർധൻ കുമാർ സിൻഹ
വിശ്വാസ് മേത്ത
ദീപക് സന്ധു
ടോക്കിയോ ഒളിമ്പിക്സിൻ്റെ ഭാഗ്യചിഹ്നം?
മിർസോണ്
മിഡോണ
മിറാൻഡ
മിറൈയ്തോവ
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി താരങ്ങൾ എത്രപേർ?
5 പേർ
6 പേർ
9 പേർ
10 പേർ
കേരള സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള "മന്ദഹാസം പദ്ധതി" എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആയി പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന പദ്ധതി മതി.
അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി.
മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ ഒരു പുനരധിവസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ കൾക്ക് ഗ്രാൻഡ് അനുവദിക്കുന്ന പദ്ധതി.
കൃത്രിമ ദന്തങ്ങളുടെ പൂർണ്ണ സെറ്റ് സൗജന്യമായിവെച്ചു കൊടുക്കുന്ന പദ്ധതി.
കേരള സര്‍ക്കാരിന്റെ 2020-ല്‍ സ്വാതി പുരസ്കാരം നേടിയതാര്?
അംജദ് അലി ഖാന്‍
ഡോ. എല്‍. സുബ്രഹ്മണ്യം
മങ്ങാട് കെ. നടേശന്‍
വി. ദക്ഷിണാമൂര്‍ത്തി
കോവിഡി -19 നെതിരെ 100% വാക്സിനേഷൻ നേട്ടം കൈവരിച്ച ഇന്ത്യൻ നഗരം?
പൂനെ
മുംബൈ
ഭുവനേശ്വർ
ഭോപ്പാൽ
അദിഥി അശോക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഗോൾഫ്
ജിംനാസ്റ്റിക്സ്
ഹോക്കി
ടേബിൾ ടെന്നീസ്
ഓൺലൈൻ ക്ലാസുകൾ മാത്രമായി ഒതുങ്ങിയ സ്കൂൾ കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച രക്ഷകർതൃ വിദ്യാഭ്യാസപദ്ധതി?
കൈത്താങ്ങ്
കിളിക്കൊഞ്ചൽ
മക്കൾക്കൊപ്പം
തെളിമ
ടോക്കിയോ പാരാലിമ്പിക്സിൽ പങ്കെടുത്ത ഏക മലയാളി താരം?
ആനന്ദ ശിവ
ഇർഷാദ് ഖാൻ
സിദ്ധാർത്ഥ ബാബു
അർജുൻ കൃഷ്ണ
ഇന്ത്യയിലെ ആദ്യത്തെ ട്രോൾ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെൻറർ നിലവിൽ വന്ന സംസ്ഥാനം?
മഹാരാഷ്ട്ര
കേരളം
പഞ്ചാബ്
തമിഴ്നാട്
സാറ്റലൈറ്റ് ഫോണുകൾ ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ആയി മാറിയത്?
ഇരവികുളം നാഷണൽ പാർക്ക്
മനാസ് നാഷണൽ പാർക്ക്
കാസിരംഗ നാഷണൽ പാർക്ക്
ഹെമിസ് നാഷണൽ പാർക്ക്
70 വർഷത്തെ പരിശ്രമത്തെ തുടർന്ന് ലോകാരോഗ്യസംഘടന 2021 ജൂലൈയിൽ മലേറിയ വിമുക്തമായി പ്രഖ്യാപിച്ച രാജ്യം?
പാകിസ്ഥാൻ
ഇന്ത്യ
ചൈന
തായ്‌വാൻ
അക്ഷര മ്യൂസിയം പദ്ധതി നിലവിൽ വരുന്നത്?
കൊല്ലം
കോട്ടയം
കണ്ണൂർ
തിരുവനന്തപുരം
സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയ ജില്ല?
കാസർഗോഡ്
മലപ്പുറം
കോട്ടയം
ഇടുക്കി
