wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ലഹരി വിരുദ്ധ ക്വിസ്

Total questions: 25

Worksheet time: 8mins

Name
Class
Date
1.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം?

a)

ജനുവരി 30

b)

ജൂൺ 26

c)

ജൂലായ് 12

2.

കേരളത്തിലെ ഏറ്റവും വലിയ മദ്യ ദുരന്തം?

a)

കല്ലുവാതുക്കൽ മദ്യദുരന്തം

b)

പാലക്കാട് മദ്യദുരന്തം

c)

വൈപ്പിൻ മദ്യദുരന്തം

3.

തലച്ചോറിൻ്റെ ഏത് ഭാഗത്തേയാണ് മദ്യം ബാധിക്കുന്നത്?

a)

സെറിബല്ലം

b)

ബ്രെയിൻ സ്റ്റെം

c)

സെറിബ്രം

4.

ഐക്യരാഷ്ട്രസഭ ഏത് വർഷം മുതലാണ് ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയത്?

a)

1976

b)

1987

c)

1985

5.

രൂപീകരണം മുതൽ മദ്യ നിരോധനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം?

a)

തമിഴ്നാട്

b)

ഗുജറാത്ത്

c)

സിക്കിം

6.

അമിത മദ്യപാനം ശരീരത്തിൻ്റെ ഏത് അവയവത്തെ ബാധിക്കുന്നു?

a)

കരൾ

b)

കിഡ്നി

c)

ആമാശയം

7.

"മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത്" എന്ന് പറഞ്ഞത് ആര്?

a)

ചട്ടമ്പി സ്വാമി

b)

ശ്രീ നാരായണ ഗുരു

c)

സ്വാമി വിവേകാനന്ദൻ

8.

അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം?

a)

ക്യാൻസർ

b)

ക്ഷയം

c)

സീറോസിസ്

9.

പുകയിലയിൽ അടങ്ങിയിട്ടുള്ള വിഷവസ്തു?

a)

കാർബൺ

b)

നിക്കോട്ടിൻ

c)

നൈട്രജൻ

10.

ഇന്ത്യയിൽ ഏറ്റവും അധികം പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

a)

ഹരിയാന

b)

ആന്ധ്രപ്രദേശ്

c)

കേരളം

11.

കേന്ദ്ര പുകയില റിസർച്ച് സെൻ്റർ?

a)

ചെന്നൈ

b)

ബീഹാർ

c)

രാജ്മുന്ദ്രി

12.

കൊലയാളി മരുന്ന് എന്നറിയപ്പെടുന്ന മയക്ക് മരുന്ന്?

a)

കൊക്കെയ്ൻ

b)

ബ്രൗൺ ഷുഗർ

c)

മാരിജുവാന

13.

ഇന്ത്യയിലെ ആദ്യ പുകയില വിരുദ്ധ ജില്ല?

a)

കോട്ടയം

b)

കണ്ണൂർ

c)

ആലപ്പുഴ

14.

മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ ?

a)

എഥനോൾ

b)

മെഥനോൾ

c)

ഫിനോൾ

15.

കഞ്ചാവ് ചെടിയിൽ നിന്ന് എടുക്കുന്ന കറ?

a)

ഷുഗർ

b)

മാരിജുവാന

c)

തുരിശ്

16.

മദ്യത്തിനും മയക്ക് മരുന്നിനുമെതിരായ കേരള സർക്കാർ ബോധവത്കരണ പദ്ധതി?

a)

മിഷൻ 20-20

b)

വിമുക്തി

c)

ശാന്ത കേരളം

17.

ഒരു സിഗററ്റിൽ അടങ്ങിയിരിക്കുന്ന ശരാശരി നിക്കോട്ടിൻ്റെ അളവ്?

a)

10mg

b)

14mg

c)

12mg

18.

മദ്യത്തിൻ്റെ നികുതി പാപത്തിൻ്റെ കൂലിയാണെന്ന് പറഞ്ഞത് ആര്?

a)

മഹാത്മാ ഗാന്ധി

b)

രവീന്ദ്രനാഥ ടാഗോർ

c)

ജവഹർലാൽ നെഹ്റു

19.

നിഷ്ക്രിയ പുകവലിയുടെ ദോഷഫലങ്ങൾ അനുഭവിക്കുന്നത് ആര്?

a)

പുകവലിക്കുന്നവൻ

b)

സുഹൃത്തുക്കൾ

c)

പുക ശ്വസിക്കുന്നവർ

20.

ആൽക്കഹോൾ എന്ന വാക്ക് രൂപം കൊണ്ടത് ഏത് രാജ്യത്താണ്?

a)

അറേബ്യ

b)

സിറിയ

c)

ജപ്പാൻ

21.

ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമം ഏത്?

a)

കൂളിമാട്

b)

തലശേരി

c)

ആലുവ

22.

കേരളത്തിൽ മദ്യനിരോധനം എടുത്ത് കളഞ്ഞ വർഷം?

a)

1964

b)

1967

c)

1969

23.

വിമുക്തി മിഷൻ ആരംഭിച്ച വർഷം?

a)

2012 ജൂൺ

b)

2010 ജൂൺ

c)

2016 ജൂൺ

24.

കേരളത്തിൽ പുകയില കൃഷി നടത്തുന്ന സ്ഥലം?

a)

കാസർഗോഡ്

b)

കൊല്ലം

c)

വയനാട്

25.

മദ്യപാനം രോഗമാണെന്ന് പ്രഖ്യാപിച്ച സംഘടന?

a)

IMA

b)

WHO

c)

ISRO