Worksheetsകാളകൾ
Total questions: 20
Worksheet time: 7mins
അന്തിക്ക് വിഷക്കാവിൽ ദുർമന്ത്രവാദം ചെയ്യുന്നതാര് ?
കാക്കകൾ
തത്തകൾ
മൂങ്ങകൾ
കഴുകന്മാർ
ദുർവിധി കുടിച്ചെന്നും മിഴിനീർ വറ്റിക്കയാൽ
നിർവ്വികാരങ്ങളാക്കണ്ണുകൾ - ആരുടെ കണ്ണുകൾ ?
കാളകളുടെ
കൃഷിക്കാരൻ്റെ
കാളവണ്ടിക്കാരൻ്റെ
തത്തകളുടെ
തെണ്ടിപ്പട്ടി - സമാസമേത് ?
കർമ്മധാരയൻ
സംബന്ധിക തത്പുരുഷൻ
അവ്യയീഭാവൻ
മധ്യമപദലോപി
സംഗീതമായി - സന്ധി ഏത് ?
ആഗമസന്ധി
ആദേശസന്ധി
ദ്വിത്വസന്ധി
ലോപസന്ധി
കട്ടിൽ - പര്യായപദങ്ങളെഴുതുക
കഴുത്ത് ഗളം
മഞ്ചം തൽപം
കാറ്റ്, മാരുതൻ
കനകം. കാഞ്ചനം
പേരാലിൻ തണലിൽ സ്വച്ഛനിദ്ര കൊള്ളുന്നതാര് ?
കാളകൾ
കന്യകമാർ
പഥികർ
മൂങ്ങകൾ
വളരെയപൂർവ്വമായി വണ്ടിക്കാരൻ പാടാറുള്ള പാട്ടിൻ്റെ വരികളേത് ?
നാടകമാകുന്ന ജീവിതം
നാടകമേയുലകം
നാടകം പോലെയുള്ള ജീവിതം
നാടകമാകുന്ന ഉലകം
നാലുപേർ - അല്ലാ നാലുകാളകൾ- പഴന്തുണി മൂടിയ മരക്കട്ടിൽ പേറി മുന്നേറീടുന്നു - വരികളിലെ സൂചനയെന്ത് ?
വിവാഹം
മരണം
ഉത്സവം
സാധു - നാനാർഥപദങ്ങളെഴുതുക
മനുഷ്യൻ, വിരൂപൻ
സന്യാസി ,പാവം
വിരൂപൻ സന്യാസി
വിലാപം പാട്ട്
വണ്ടിത്തണ്ട് - സമാസം എഴുതുക
സംബന്ധിക
സംയോജിക
ആധാരിക
കവിതയിലെ കാഞ്ഞിരമരം ജീവിതത്തിലെ ഏത് ഭാവത്തിൻ്റെ വ്യംഗ്യസൂചന
യാണ് ?
സന്തോഷം
ദുഃഖം
വിനോദം
മരണം
തോളത്ത് ഭാരവുമായി നീങ്ങുന്നതാര് ?
കാളവണ്ടിക്കാരൻ
കാളകൾ
കന്യകമാർ
തത്തകൾ
കാളവണ്ടിക്കാരൻ എങ്ങനെയുള്ള വീട്ടിലാണ് ജനിച്ചത് ?
സമ്പന്നമായ വീട്ടിൽ
ദാരിദ്ര്യം നിറഞ്ഞ വീട്ടിൽ
ഇടത്തരം വീട്ടിൽ
കരിക്കൊടി വള്ളിയിൽ ഊഞ്ഞാലാടുന്നതാര് ?
കാക്കകൾ
തത്തകൾ
മൂങ്ങകൾ
കഴുകന്മാർ
ആരുടെ ശിക്ഷയെ കുറിച്ചോർത്തതാണ് കാളവണ്ടിക്കാരൻ ഭയപ്പെടാതിരുന്നത് ?
മനുഷ്യൻ്റെ
മൃത്യുവിൻ്റെ
മൂങ്ങയുടെ
കാളകളുടെ
രാത്രിയുടെ ഗുഹകളെ ഓരിയാൽ നിറയ്ക്കുന്നതാര് ?
കുറുക്കന്മാർ
തെണ്ടിപ്പട്ടികൾ
വഴിപോക്കർ
പശുക്കൾ
അപൂർവ്വമായി മാത്രം കേൾക്കുന്ന പാട്ടേത് ?
കാളകളുടെ പാട്ട്
കൃഷിക്കാരൻ്റെ പാട്ട്
കാളവണ്ടിക്കാരൻ്റെ പാട്ട്
കുയിലിൻ്റെ പാട്ട്
കാളവണ്ടിക്കാരൻ്റെ കണ്ണുനീർ വറ്റാൻ കാരണമെന്ത് ?
യാത്ര കാരണം
ഉറക്കം കാരണം
ദുർവിധി കാരണം
മരണഭയം മൂലം
പി. ഭാസ്‌കരൻ്റെ പൂർണ്ണഗാനം ഉൾപ്പെടുത്തിയ ആദ്യമലയാളസിനിമ ഏത് ?
ചന്ദ്രിക
രമണൻ
ഇരുട്ടിൻ്റെ ആത്മാവ്
കള്ളിച്ചെല്ലമ്മ
രാഷ്ട്രപതിയുടെ രജതകമലം നേടിയ മലയാളചലച്ചിത്രം ഏത് ?
ഇരുട്ടിൻ്റെ ആത്മാവ്
നീലക്കുയിൽ
കള്ളിച്ചെല്ലമ്മ
ചെമ്മീൻ
