NEW
Font size
WorksheetsGandhi Jayanthi Special Saturday Quiz
Total questions: 20
Worksheet time: 15mins
ഇത് മഹാത്മാ ഗാന്ധിയുടെ എത്രാമത്തെ ജന്മവാർഷികം (Birth Anniversary) ആണ് ?
150
162
152
142
ഗാന്ധിജിയുടെ ആത്മകഥയാണ് "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ഏതു ഭാഷയിലാണ് മഹാത്മാഗാന്ധിയുടെ ആത്മകഥ?
കന്നഡ
ഇംഗ്ലീഷ്
ഹിന്ദി
ഗുജറാത്തി
ഗാന്ധിജി "ആധുനിക കാലത്തെ മഹാത്ഭുതം "എന്ന് വിശേഷിപ്പിച്ചത്?
ബർദോളി സത്യാഗ്രഹം
ക്വിറ്റിന്ത്യാ സമരം
ഉപ്പുസത്യാഗ്രഹം
ക്ഷേത്രപ്രവേശന വിളംബരം
ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിച്ചത്?
ഇംഗ്ലണ്ട്
വിയന്ന
ദക്ഷിണാഫ്രിക്ക
ഗുജറാത്ത്
1903 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
ഇന്ത്യൻ ടൈംസ്
ഇന്ത്യൻ വിഷൻ
ഇന്ത്യൻ ഒപ്പീനിയൻ
ഇന്ത്യൻ വോയിസ്
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം?
ബർദോളി സത്യാഗ്രഹം
ചാമ്പാരൻ സത്യാഗ്രഹം
ഉപ്പ് സത്യാഗ്രഹം
നിസ്സഹകരണ സമരം
"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം മുഴക്കിയത് ഗാന്ധിജിയാണ്. ഏത് സമര വേളയിലാണ് ഗാന്ധിജി ഈ മുദ്രാവാക്യം മുഴക്കിയത്?
റൗലറ്റ് നിയമത്തിനെതിരായി
ലാഹോർ സമരം
ഉപ്പ് സത്യാഗ്രഹം
ക്വിറ്റിന്ത്യാ സമരം
ഗാന്ധിജി എത്ര അനുയായികളോടൊത്താണ് ദണ്ഡിയാത്ര ആരംഭിച്ചത്?
78
73
80
75
ഗാന്ധിജി എന്തിനെയാണ് "എന്റെ അമ്മ "എന്ന് വിശേഷിപ്പിച്ചത്?
മഹാഭാരതം
ഭഗവത് ഗീത
രാമായണം
ബൈബിൾ
1909 ലെ കൊൽക്കൊത്ത സമ്മേളനത്തിലാണ് ഗാന്ധിജി ആദ്യമായി പങ്കെടുത്തത് എന്നാൽ ഗാന്ധിജി അധ്യക്ഷതവഹിച്ച കോൺഗ്രസ് സമ്മേളനം ഏത്?
1934 ലെ ബോംബെ സമ്മേളനം
1925 ലെ കാൺപൂർ സമ്മേളനം
1924 ലെ ബൽഗാം സമ്മേളനം
1939 ലെ ത്രിപുര സമ്മേളനം
ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
ബി ആർ അംബേദ്കർ
രവീന്ദ്രനാഥ ടാഗോർ
സുഭാഷ് ചന്ദ്രബോസ്
മദൻ മോഹൻ മാളവ്യ
“രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
മീരബെൻ
മഹാദേവ ഗോവിന്ദ് റാനഡെ
വിൻസ്റ്റൺ ചർച്ചിൽ
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
ഗാന്ധിജിയെക്കുറിച്ച് മഹാകവി വള്ളത്തോള്‍ രചിച്ച കവിത?
എന്റെ ആത്മീയഗുരു
എന്റെ ഗുരു
രാഷ്ട്ര പിതാവ്
എന്റെ ഗുരുനാഥന്‍
ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്?
ആറു തവണ
മൂന്നു തവണ
അഞ്ചു തവണ
നാലുതവണ
‘ സ്വരാജ് ‘എന്ന പദം ആദ്യമായി ഉപയോഗിച്ച ഇന്ത്യക്കാരൻ ?
രാജാ റാംമോഹൻ റായ്
മഹാത്മാ ഗാന്ധി
ബാൽ ഗംഗാധർ തിലക്
സ്വാമി വിവേകാനന്ദൻ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു ?
സി രാജഗോപാലാചാരി
വാറൻ ഹേസ്റ്റിങ്
ലോർഡ് മൗണ്ട്ബാറ്റൺ
ലോർഡ് ഡൽഹൗസി പ്രഭു
ഇന്ത്യയിലെ ഉരുക്കു മനുഷ്യൻ (Iron man of India) എന്നറിയപ്പെടുന്നത്:
സുരേന്ദ്രനാഥ് ബാനർജീ
ലാലാ ലജ്പത് റായ്
ബിപിൻ ചന്ദ്ര പാൽ
സർദാർ വല്ലഭ് ഭായ് പട്ടേൽ
നവജവാൻ ഭാരത സഭ രൂപീ കരിച്ചത് ?
ഗാന്ധിജി
നെഹ്റു
ഭഗത്‌സിംഗ്
സൂര്യ സെൻ
ഇന്ത്യൻ ദേശീയ പതാകയുടെ നീളവും വീതിയും (length and width) തമ്മിലുള്ള അംശബന്ധം (Ratio)
2 : 3
3 : 2
3 : 4
1 : 3
1902 ഇൽ രൂപം കൊണ്ട വിപ്ലവ സംഘടന
സ്വരാജ് പാർട്ടി
ഈസ്ററ് ഇന്ത്യ അസോസിയേഷൻ
അനുശീലൻ സമിതി
മുസ്ലിം ലീഗ്
