NEW
Font size
WorksheetsGK on flags
Total questions: 20
Worksheet time: 8mins
ഏറ്റവും ആദ്യം രൂപം കൊണ്ട പതാക ഏതു രാജ്യത്തിന്റേതാണ്?
ഇംഗ്ലണ്ട്
ഡെൻമാർക്ക്
ജപ്പാൻ
ചൈന
ഇന്ത്യൻ പതാകയുടെ നീള,വീതി അനുപാതം ?
3:3
2:3
3:2
4:6
ദേശീയ പതാകയുടെ നിലവിലുള്ള മാതൃക തയ്യാറാക്കിയതാര് ?
പിൻഗാലി വെങ്കയ്യ
രവീന്ദ്ര നാഥ് ടാഗോർ
ബദ്രുതിൻ ത്യാബ് ജി
ദയാ ശങ്കർ ലാൽ
അശോക ചക്രയിലെ രേഖകളുടെ എണ്ണം ?
24
26
25
21
ഇന്ത്യൻ പതാകയിലെ വെള്ള നിറം എന്തിനെ സൂചിപ്പിക്കുന്നു ?
ത്യാഗം വീര്യവും
അഭിവൃദ്ധി
സത്യവും ശുദ്ധതയും
ധീരത തീക്ഷ്ണതയും
പതാകകളെ കുറിച്ചുള്ള പഠനം ?
ബാന്റിങ്
ഫ്ലാഗോളജി
ഹെറാൾഡ്‌റി
വിക്സിലൊളജി
ലോകത്തിലെ ഏറ്റവും ഉയർന്ന കൊടിമരം ഇതാണ്, ഏതു രാജ്യം ?
MALAYSIA
MOROCCO
SAUDI ARABIA
BRAZIL
ഏതു രാജ്യത്തിൻറെ പതാക?
CHINA
MYANMAR
VIETNAM
ALBANIA
ലോകത്തിൽ എത്ര പതാകകളും,രാജ്യങ്ങളും ഉണ്ട് ?
187
195
193
169
ഏറ്റവും കൂടുതൽ നിറങ്ങൾ പതാകയിൽ ഉപയോഗിച്ചിട്ടുള്ള രാജ്യം ?
SOUTH AFRICA
WEST INDIES
CAMBODIA
UKRAINE
ഒറ്റ നിറം മാത്രം ഉള്ള പതാക, ഏതു രാജ്യം ?
Jamaica
Ethiopia
Libyan Arab Jamahiriya
Greek
ലോക - രാജ്യ പതാകകളിൽ കൂടുതലായി ഉപയോഗിച്ചിട്ടുള്ള നിറം ?
blue
green
white
red
AK-47 തോക്ക്, തൂമ്പ എന്നിവ പതാകയിൽ ഉള്ള രാജ്യം ?
Kenya
Mozambique
Oman
czechoslovakia
ഏതു രാജ്യത്തിൻറെ പതാക?
Greenland
Kyrgyzstan
Kosovo
Japan
രണ്ടു പതാകകൾ ഉള്ള രാജ്യം ഏതു ?
സൗത്ത് കൊറിയ
അമേരിക്ക
നോർത്ത് കൊറിയ
ബൊളീവിയ
ഒരേ നിറവും ഒരേ ഡിസൈനും ഉള്ള പതാകകൾ ഈ രാജ്യങ്ങൾക്കാണ് ?
മൊണാകോ, ഇന്ദോനേഷ്യ
കെനിയ, ആഫ്രിക്ക
അറേബ്യ, ദുബായ്
സിംഗപ്പൂർ, മലേഷ്യ
ക്യാനഡായുടേ പതാകയിലെ ഇല ഏത്?
ഒലിവ്
പൈൻ
മേപ്പിൾ
ആപ്പിൾ
ഈ ഇല പതാകയിലുള്ള രാജ്യം ?
new Zealand
Zimbabwe
Australia
Austria
ചതുരാകൃതിയിൽ അല്ലാത്ത പതാകയുള്ള രാജ്യം ?
ക്രോയേഷ്യ
അയർലൻഡ്
നൈജീരിയ
നേപ്പാൾ
ഈ പതാക ഏത് സ്ഥലവുമായ് ബന്ധപ്പെട്ടിരിക്കുന്നു ?
ITALY
VATICAN
ROME
MILAN
