wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Pattu Pottu

Total questions: 21

Worksheet time: 11mins

Name
Class
Date
1.

യേശുദാസ് ആദ്യമായി സിനിമക്കു വേണ്ടി ആലപിച്ച ഗാനം

a)

ഈശ്വരനൊരിക്കൽ വിരുന്നിനു പോയി

b)

കുരുത്തോല പെരുന്നാളിന് പള്ളിയിൽ പോയ്‌വരും

c)

ഇടയ കന്യകേ പോവുക നീ

d)

ജാതി ഭേദം മത ദ്വേഷം

ഏതുമില്ലാ സർവരും

2.

S. ജാനകി ആദ്യമായി പാടിയ മലയാള ചിത്രം

a)

മിന്നുന്നതൊന്നും പൊന്നല്ല

b)

പഞ്ചവൻ കാട്

c)

ആരോമലുണ്ണി

d)

ജീവിത നൗക

3.

ഗായകൻ ജയചന്ദ്രൻ ആദ്യമായി അഭിനയിച്ച ചിത്രം

a)

ട്രിവാൻഡ്രം ലോഡ്ജ്

b)

നഖക്ഷതങ്ങൾ

c)

പഞ്ചാഗ്നി

d)

ലക്ഷ ദ്വീപ്

4.

വയലാർ രാമവർമ്മ ആദ്യമായി എഴുതിയ സിനിമാഗാനം

a)

കള കളം കായലോളങ്ങൾ പാടും കഥകൾ

b)

ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവ പുഴ

c)

അറുപത്തി നാല് കലകൾ അവയുടെ മുഖങ്ങളിൽ

d)

സന്യാസിനി നിൻ പുണ്യാആശ്രമത്തിൽ ഞാൻ

5.

യേശുദാസ് ഏതു നായകനുവേണ്ടിയാണ് ആദ്യമായി പാടിയത്

a)

മധു

b)

തിക്കുറിശ്ശി സുകുമാരൻ നായർ

c)

സത്യൻ

d)

പ്രേം നസിർ

6.

KS. ചിത്രയുടെ ആദ്യ മലയാള ചിത്രം? ഗാനം?

a)

കുമ്മാട്ടി - മാനത്തേ മച്ചോളം തലയെടുത്ത്

b)

ഇവിടെ എല്ലാവർക്കും സുഖമാണ് - കണ്ണേ തേനേ എൻ പൊന്നേ

c)

എന്നെന്നും കണ്ണേട്ടന്റെ - ദേവ ദുന്ദുഭി സാന്ദ്ര ലയം

d)

രാഗം - മാനത്തെ കായലിൽ

7.

എം.ജി . ശ്രീകുമാർ ആരുടെ സഹോദരനാണ്

a)

എം.ജി. സോമൻ

b)

എം.ജി. രാധാകൃഷ്ണൻ

c)

ഹരിപ്പാട് രാമകൃഷ്‌ണൻ

d)

എം ജി.ആലപ്പാട്ട്

8.

എസ്.പി. ബാലസുബ്രഹ്മണ്യം ആദ്യമായി പാടിയ മലയാള ചിത്രം

a)

മുന്നേറ്റം

b)

കടൽപ്പാലം

c)

ആദാമിന്റെ വാരിയെല്ല്

d)

യവനിക

9.

ജി.വേണുഗോപാൽ പാടിയ ആദ്യ മലയാള ചിത്രം

a)

മൂന്നാം പക്കം

b)

ഓടരുതമ്മാവാ ആളറിയാം

c)

ഇടവേള

d)

പൂച്ചക്കൊരു മൂക്കുത്തി

10.

യേശുദാസിന് പത്മശ്രീ കിട്ടിയ വർഷം

a)

1975

b)

1974

c)

1965

d)

1963

11.

പ്രശസ്തയായ ഈ ഗായിക ആരാണ്?

a)

MIN MINI

b)

RADHIKA THILAK

c)

GATATHRI BOMBAY

d)

SWARNALATHA

12.

അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ഈ ഗായിക ആരാണ്

a)

Swarnalatha

b)

Raadhika Thilak

c)

Min Mini

d)

Arundhathi

13.

ആക്ഷൻ ഹീറോ ബിജു സിനിമയിൽ 'പൂക്കൾ പനിനീർ പൂക്കൾ'

ഈ ഗാനം പാടിയത്?

a)

യേശുദാസ് & വാണി ജയറാം

b)

യേശുദാസ് & മാധുരി

c)

യേശുദാസ് & ചിത്ര

d)

യേശുദാസ് & ജാനകി

14.

S.ജാനകി അവസാനമായി പാടിയ മലയാള ചിത്രം

a)

പരുന്ത്

b)

ആനവാൽ മോതിരം

c)

ചാന്തുപൊട്ട്

d)

ലോഹം

15.

എം.ജി. ശ്രീകുമാർ ആദ്യമായി പാടിയത് ഏത് സിനിമയ്ക്ക് വേണ്ടിയാണ്

a)

മുത്താരംക്കുന്ന് പി ഒ

b)

അരം +അരം = കിന്നരം

c)

അയൽവാസി ഒരു ദരിദ്രവാസി

d)

പൂച്ചക്കൊരു മൂക്കുത്തി

16.

യേശുദാസ് പ്രധാന വേഷത്തിൽ അഭിനയിച്ച മലയാള സിനിമ?

a)

കായംകുളം കൊച്ചുണ്ണി

b)

കായംകുളം കൊച്ചുണ്ണിയുടെ മകൻ

c)

നന്ദനം

d)

ആരോമലുണ്ണി

17.

എ. ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ച മലയാള ചിത്രം

a)

ചതുരംഗം

b)

യോദ്ധ

c)

റോജ

d)

ബോംബെ

18.

ആരാണ് ഇദ്ദേഹം?

a)

വി. ഉദയഭാനു

b)

വി. ദക്ഷിണാ മൂർത്തി

c)

ചെമ്പൈ വൈദ്യനാഥ ഭാഗവതർ

d)

വിശ്വനാഥൻ

19.

പി.ജയചന്ദ്രൻ ആദ്യമായി പാടിയ സിനിമയും വർഷവും

a)

ജയിൽ - 1966

b)

അച്ഛനും ബാപ്പയും - 1956

c)

ആരോമലുണ്ണി - 1973

d)

രാഗം - 1985

20.

ഇളയരാജ സംഗീത സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം

a)

ഓളങ്ങൾ

b)

വ്യാമോഹം

c)

ആ രാത്രി

d)

ഉണരൂ

21.

തൻ്റെ ഗുരുനാഥനെന്ന് എ ആർ റഹ്മാൻ എപ്പോഴും പറയുന്നത് ആരെയാണ്?

a)

ഇളയരാജ

b)

ദേവരാജൻ മാസ്റ്റർ

c)

വിദ്യാധരൻ മാസ്റ്റർ

d)

അർജുനൻ മാസ്റ്റർ