NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
ബിക്കാജി കാമ ജർമനിയിലെ സ്റ്റഡ് ഗർട്ടിൽ നടന്ന സോഷ്യലിസ്റ്റ് കോൺഗ്രസിൽ പങ്കെടുക്കുകയും ഒരു ഇന്ത്യൻ പതാക ആദ്യമായി ഉയർത്തുകയും ചെയ്ത വർഷം
1931
1907
1900
1915
ത്രിവർണ്ണ പതാകയിലെ പച്ച നിറം എന്തിനെ സൂചിപ്പിക്കുന്നു
ധീരത, ശക്തി
സത്യം
സമാധാനം
സമ്പൽ സമൃദ്ധി
ദേശീയഗീതമായ വന്ദേമാതരം രചിച്ച ഭാഷ
ബംഗാൾ
സംസ്കൃതം
ഹിന്ദി
ഗുജറാത്തി
ശകവർഷം ആരംഭിച്ചത്
എ. ഡി. 56
എഡി 48
എഡി 78
എഡി 86
വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം നടന്ന വർഷം
1947
1847
1896
1996
അന്താരാഷ്ട്ര കടുവാ ദിനം
ജൂൺ 20
ജൂലൈ 29
ജൂൺ 30
ജൂൺ 18
ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം
അനുച്ഛേദം 302
അനുച്ഛേദം 356
അനുച്ഛേദം 343
അനുച്ഛേദം 326
ഭരണഘടനാ നിർമ്മാണ സഭയിലെ അഡ്വ കമ്മിറ്റി ഓൺ നാഷണൽ ഫ്ലാഗ് ഇന്ത്യ ചെയർമാൻ ആരായിരുന്നു
ഡോ.എസ് രാധാകൃഷ്ണൻ
ജവഹർലാൽ നെഹ്റു
ജോസഫ് മുണ്ടശ്ശേരി
ഡോ.രാജേന്ദ്ര പ്രസാദ്
നാഷണൽ ഫ്ലാഗ് കോഡ് പ്രകാരം ദേശീയപതാക നിർമ്മിക്കാവുന്ന അളവുകളുടെ എണ്ണം
6
9
12
7
റോയൽ ബംഗാൾ കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി അംഗീകരിച്ചത്
1972 നവംബർ
1965 ജനുവരി
1957 മാർച്ച്
1963 ജനുവരി
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം
വരയാട്
ഗംഗാ ഡോൾഫിൻ
മാൻ
ആന
ജനഗണമന യ്ക്ക് സംഗീതം നൽകിയ വ്യക്തി
അരബിന്ദ ഘോഷ്
റാം സിംഗ് താക്കൂർ
സുബ്രഹ്മണ്യ ഭാരതി
രവീന്ദ്രനാഥ ടാഗോർ
ഗംഗയുടെ പോഷക നദി
മാനസ്
ത്ധലം
സത്‌ലജ്
കോസി
പ്രൊജക്റ്റ് എലിഫന്റ് നിലവിൽ വന്ന വർഷം
1992
1999
1986
1952
സിംഹ മുദ്രയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗം അല്ലാത്തത് ഏത്
സിംഹം
കാള
ആന
കടുവ
ഇന്ത്യൻ ജനതയുടെ സ്വാശ്രയത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിനും പ്രതീകം
കൈപ്പത്തി
ചർക്ക
നൂൽ
സൈക്കിൾ
ഇന്ത്യയുടെ ദേശീയ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ചത്
1947 ജൂൺ 20
1947 ജൂലായ് 22
1947 ജനുവരി 26
1947 ജൂൺ 25
ഇന്ത്യൻ രൂപയുടെ ചിഹ്നം '₹' ആയി അംഗീകരിച്ചവർഷം
2008
2007
2009
2010
ഭിക്കാജി കാമ ഉയർത്തിയ പതാകയിലെ താമരകളുടെ എണ്ണം
8
9
7
10
ശകവർഷത്തിലെ അഞ്ചാമത്തെ മാസം
ചൈത്രം
വൈശാഖം
ശ്രാവണം
കാർത്തിക
