NEW
Font size
Worksheetsജികെ ക്വിസ് 14
Total questions: 15
Worksheet time: 8mins
1913 ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ
പണ്ഡിറ്റ് കറുപ്പൻ
അയ്യങ്കാളി
ശ്രീനാരായണഗുരു
തിരുനാൾ കുമ്മി എന്ന കൃതിയുടെ കർത്താവ് ആരാണ്
പണ്ഡിറ്റ് കറുപ്പൻ
എം കെ ജേക്കബ്
അബ്രഹാം കുര്യാക്കോസ്
മയ്യഴി ജനകീയ സമരത്തിന് നേതൃത്വം കൊടുത്തത് ആരാണ്
ഐ കെ കുമാരൻ മാസ്റ്റർ
ഒക്കെ ജയരാജൻ മാസ്റ്റർ
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക സമരം ആരുടെ നേതൃത്വത്തിലായിരുന്നു
അയ്യങ്കാളി
പട്ടം താണുപിള്ള ഉള്ള
കെ കേളപ്പൻ
പഞ്ചമി എന്ന ദളിത് യുവതിയെ ഊരൂട്ടമ്പലം വിദ്യാലയത്തി പ്രവേശിപ്പിക്കുന്നത് സവർണ ജാതിക്കാർ തടഞ്ഞപ്പോൾ ഉണ്ടായ പ്രക്ഷോഭത്തിന് പേരെന്ത്
തൊണ്ണൂറാമാണ്ട് ലഹള
പ്രവേശന ലഹള
വിദ്യാഭ്യാസ ലഹള
ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്
പേരാൽ
മാവ്
പ്ലാവ്
പ്രായപൂർത്തിയായ മനുഷ്യൻ ഒരു മിനിറ്റിൽ എത്ര പ്രാവശ്യം ശ്വസിക്കുന്നു
12 മുതൽ 18 വരെ
15 മുതൽ 32 വരെ
72 തവണ
ശ്വേതരക്താണുക്കൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരെന്ത്
ലോഗോ സൈറ്റോസിസ്
ഫാഗോസൈറ്റോസിസ്
സീറോ സൈറ്റോസിസ്
മനുഷ്യ ശരീരത്തിൽ ഉള്ള നാഡികളുടെ എണ്ണം എത്ര
43 ജോഡികൾ
306 ജോഡികൾ
202 ജോഡികൾ
മൂത്രത്തിന് മഞ്ഞനിറത്തിന് കാരണമാകുന്ന വസ്തു
യൂറോ ക്രോം
ന്യൂറോ കളർ
യെല്ലോ ക്രോം
അയഡിൻ അടങ്ങിയ ഹോർമോൺ ഏത്
തൈറോക്സിൻ
തൈറോയ്ഡ്
തൈറോ ക്ലോറൈഡ്
വിറ്റാമിനുകളുടെ ലയത്വം അനുസരിച്ച് അവയെ എത്രയായി തരം തിരിച്ചിരിക്കുന്നു
2
3
നാലു
അനാഥരും മാതാപിതാക്കളുടെ സംരക്ഷണവും ഇല്ലാത്ത കുട്ടികൾക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതിയുടെ പേരെന്ത്
സ്നേഹപൂർവ്വം
പരിരക്ഷ
ഹോം കെയർ
ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കുന്ന അവയവം ഏത്
കരൾ
കിഡ്നി
ഹൃദയം
നിറമുള്ള സംയുക്തങ്ങൾ ഉല്പാദിപ്പിക്കുന്ന മൂലകങ്ങളാണ്
ഡി ബ്ലോക്ക് മൂലകങ്ങൾ
സി ബ്ലോക്ക് മൂലകങ്ങൾ
ബി ബ്ലോക്ക് മുലകങ്ങൾ
