NEW
Font size
Worksheetsജി കെ ക്വിസ് 4
Total questions: 15
Worksheet time: 8mins
മംഗളാദേവി ക്ഷേത്രം ഏത് വന്യജീവി സങ്കേതത്തിൽ ആണ്
പെരിയാർ
നാഗർഹോള
സൈലൻറ് വാലി
ചോർച്ചാ സിദ്ധാന്ത ത്തിൻറെ ഉപജ്ഞാതാവ് ആരാണ് ആണ്
ദാദാഭായ് നവറോജി
സർ ഐസക് ന്യൂട്ടൻ
സുബ്ബറാവു
കേരള ഗ്രാമീൺ ബാങ്ക് ആസ്ഥാനം എവിടെയാണ്
മലപ്പുറം
തിരുവനന്തപുരം
കോട്ടയം
വരുമാനം കൂടുതലും ചെലവ് കുറവും കാണിക്കുന്ന ബജറ്റിന് എന്താണ് പറയുക
മിച്ച ബജറ്റ്
കമ്മി ബജറ്റ്
മികച്ച ബജറ്റ്
ഏറ്റവും കൂടുതൽ ലോകസഭ അംഗങ്ങളും രാജ്യസഭാംഗങ്ങളും ഉള്ള സംസ്ഥാനം ഏത്
മധ്യപ്രദേശ്
ഡൽഹി
ഉത്തർപ്രദേശ്
നാഷണൽ പ്ലാനിങ് കൗൺസിൽ രൂപീകരിച്ച വർഷം ഏത്
1965
1975
1985
ചിത്രകൂടം ആരുടെ സ്മാരകമാണ്
അയ്യങ്കാളി
സുഭാഷ് ചന്ദ്ര ബോസ്
എപിജെ അബ്ദുൽ കലാം
ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത് ഏതാണ്
വ്യവസായം
എക്സ്പോർട്ടിംഗ്
കൃഷി
ഒന്നുകിൽ ലക്ഷ്യം നേടി തിരിച്ചു വരും അല്ലെങ്കിൽ എൻറെ ശരീരത്തെ സമുദ്രത്തിനു സമർപ്പിക്കും ഗാന്ധിജി ഏത് സംഭവത്തെ ആസ്പദമാക്കിയാണ് ഇങ്ങനെ പറഞ്ഞത്
ക്വിറ്റിന്ത്യാ സമരം
ദണ്ഡിയാത്ര
ക്ഷേത്രപ്രവേശന വിളംബരം
പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലർന്ന വാതകം ഏതാണ്
CO2
Co3
Co8
ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന നദി ഏതാണ്
കൃഷ്ണ
ഭാരതപ്പുഴ
കാവേരി
കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസത്തിന് പറയുന്ന പേര് എന്താണ്
ഉരുൾപൊട്ടൽ
മേഘവിസ്ഫോടനം
അഗ്നിപർവ്വത സ്ഫോട നം
മനുഷ്യരിൽനിന്ന് കോവിഡ്-19 വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ച മൃഗം ഏത്
കുരങ്ങൻ
കടുവ
പന്നി
സംവരണേതര സമുദായങ്ങൾക്ക് സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിർദ്ദേശിക്കാൻ കേരള സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ ഏതാണ്
ജസ്റ്റിസ് കെ ശ്രീധരൻ നായർ കമ്മിറ്റി
ജസ്റ്റിസ് ഗോകുൽ കമ്മിറ്റി
ജസ്റ്റിസ് സച്ചാർ കമ്മീഷൻ
ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവ്വിൻറെ കേന്ദ്രമായി ആയി ദേശീയ ദേശീയ കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ കായിക സ്ഥാപനം ഏത്
ജിവി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം
ഉഷ സ്പോർട്സ് സ്കൂൾകോഴിക്കോട്
രത്നഗിരി സ്പോർട്സ് സ്കൂൾവയനാട്
