NEW
Font size
Worksheetsജികെ ക്വിസ് 6
Total questions: 10
Worksheet time: 5mins
കേരളത്തിലെ ആദ്യത്തെ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല ഏത്
കാസർകോട്
പാലക്കാട്
കോട്ടയം
അംഗപരിമിതർക്ക് അടിയന്തരഘട്ടങ്ങളിൽ സഹായം എത്തിക്കുന്നതിനു സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ്
പരിരക്ഷ
സ്നേഹപൂർവ്വം
സാന്ത്വനം
2011 2020 വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഗാർഫീൽഡ് സോബേർസ അവാർഡ് ലഭിച്ച ക്രിക്കറ്റ് താരം ആര്
വിരാട് കോലി
സച്ചിൻ ടെണ്ടുൽക്കർ
ബ്രെയിൻ ലാറ
ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റി ആരാണ്
വിരാട് കോലി
നരേന്ദ്രമോദി
രാഹുൽ ഗാന്ധി
കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ പാർലമെൻറ് നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആരാണ്
കനിമൊഴി കരുണാനിധി
എച്ച് ഡി കുമാരസ്വാമി
വൈഎസ്ആർ റെഡി
ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത മലയാളി ആരാണ്
അഞ്ജു ബോബി ജോർജ്
പിടി ഉഷ
വത്സമ്മ
ഇന്ത്യൻ ലാംഗ്വേജ് വിഭാഗത്തിൽ ഇതിൽ ക്രോസ് വേർഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ആര്
എൻ പ്രഭാകരൻ
പത്മനാഭൻ
സക്കറിയ
പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യം ഏത്
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
ബംഗ്ലാദേശ്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തെക്കേ അറ്റം ഏത്
തിരുവനന്തപുരം
കന്യാകുമാരി
കോവളം
ഇന്ത്യയെ തെക്കേ ഇന്ത്യ വടക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന പർവ്വതനിര ഏത്
വിന്ധ്യാ പർവ്വതം
പശ്ചിമഘട്ടം
സഹ്യപർവ്വതം
