WorksheetsCONVIVENCIA
Total questions: 10
Worksheet time: 5mins
ഇന്ത്യൻ ദേശിയപാതകയുടെ നീളം ×വീതി അനുപാതം എന്ത്?
1:2
3:2
2:3
4:5
ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്
ലാലാ ലജ്പത് റായ്
ജാവഹർലാൽ നെഹ്‌റു
ബാലഗംഗദരാ തിലക്
ഗോപാലകൃഷ്ണ ഗോഖലെ
വാഗൺ ട്രാജഡി ദുരന്തം നടന്ന റെയിൽവേ ലൈൻ ഏത്?
ബോംബെ -ഷൊർണുർ
തീരുർ -താനൂർ
ഷൊർണുർ -ചെന്നൈ
തീരുർ - ബോംബെ
കിറ്റ് ഇന്ത്യ ദിനമായ ദിനമായി അചരിക്കുന്നത് എന്ന്?
ഓഗസ്റ്റ് 9
ജനുവരി 26
ജൂലൈ 4
ഡിസംബർ 20
ദേശിയ ഗാനം എഴുതിയത് ആര്?
മുഹമ്മദ് ഇക്ബാൽ
രബീന്ദ്രനാഥ ടാഗോർ
ബാങ്കിംചന്ദ്ര ചാറ്റർജി
ഗോപാലകൃഷ്ണ
രാഷ്ട്രപിതാവ് എന്ന വിശേഷണം ഗാന്ധിജിക്ക് നൽകിയത് ആര്?
ജാവഹർലാൽ നെഹ്‌റു
ബലാഗംഗാധര തിലക്
ദുബാഷ് ചന്ദ്ര ബോസ്
ആനി ബെസന്റ്
ചിത്രത്തിൽ കാണുന്ന വ്യക്തി ഏത് നാമത്തിലാണ് അറിയപ്പെടുന്നത്?
നേതാജി
കേരളഗാന്ധി
ഉരുക്കു മനുഷ്യൻ
പാൽ
മാപ്പിളലഹള തായേപറയുന്നതിൽ ഏതു പേരിലാണ് അറിയപ്പെടത്തത്?
മാപ്പിളകലാപം
ഖിലാഫത്ത് സമരം
മലബാർലഹള
മുട്ടിച്ചിറ വിപ്ലവം
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാന് നേടുക തന്നെ ചെയ്യും എന്ന് പറഞ്ഞത് ആര്
ബാലഗംഗാധര തിലക്
ഗാന്ധിജി
സുബാഷ്ചന്ദ്ര ബോസ്
നെഹ്‌റു
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്റെ പേര് എന്ത്?
ലോർഡ് ഇർവിൻ
ജനറൽ ഡൈർ
ലോർഡ് വെൽലെസേലി
മൗണ്ട് ബാറ്റൺ
