Free Printable Worksheets
Font size
More settings
മുഹമ്മദ് നബി (സ ) ക്ക് എത്ര വയസ് ഉള്ളപോഴാണ് നുബുവത്ത് കിട്ടിയത്?
30
40
50
60
മുഹമ്മദ് നബി (സ) യുടെ പുത്രിയുടെ പേര്?
കദീജ (റ)
ഉമ്മുകുലുസു (റ)
ഫാതിമ (റ)
ആസിയ (റ)
ഇബ്റാഹിം നബി (അ) യുടെ പിതാവിന്റെ പേര്?
അലി
ഉഥ്മാൻ
ആസർ
അബൂബക്കർ
താഴെ പറയുന്നവരിൽ ഖലീഫ അല്ലാത്തതാര്?
ഉമർ (റ)
അബൂബക്കർ (റ)
അലി (റ)
ഉമ്മുമക്തൂം (റ)
മുഹമ്മദ് നബി (സ) യുടെ ആദ്യ ഭാര്യ ആര്?
ഉമ്മു കുൽസു (റ)
ഖദീജ (റ)
ഹാജറ (റ)
ആയിശ(റ)
View all
10 questions
ജികെ ക്വിസ് 16
Worksheet
•
1st - 12th Grade
ജികെ ക്വിസ് 48
1st Grade - University