wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 16

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല ഏത്

a)

കോഴിക്കോട്

b)

കണ്ണൂർ

c)

കൊല്ലം

2.

ഭരണഘടനയുടെ യുടെ 5 മുതൽ 11 വരെ വകുപ്പുകൾ ഏതുമായി ബന്ധപ്പെട്ടതാണ്

a)

പൗരത്വ

b)

പൗരാവകാശം

c)

വിദ്യാഭ്യാസ അവകാശം

3.

കേരള ഹൈക്കോടതിയിലെ ഇതിലെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസ്

a)

ഫാത്തിമ ദേവി

b)

സുജാത മനോഹർ

c)

കെ കെ ഉഷ

4.

നാഗാർജുന സാഗർ ഗർ നദീതട പദ്ധതി ഏത് നദിയിലാണ്

a)

കൃഷ്ണ

b)

തുങ്കഭദ്ര

c)

കാവേരി

5.

സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്നത് ഏത്

a)

മുംബൈ

b)

കൊൽക്കത്ത

c)

ഹൈദരാബാദ്

6.

ഹൈറോഗ്ലിഫിക്സ് എഴുത്തുവിദ്യ വികസിപ്പിച്ചത് എവിടെ

a)

ഈജിപ്ത്

b)

ഇറാൻ

c)

ഗ്രീസ്

7.

പാർലമെൻറ് ൻറെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം എത്ര

a)

100

b)

108

c)

110

8.

ഗാന്ധിജിയും യും ശ്രീനാരായണ ഗുരുവും കണ്ടുമുട്ടിയ വർഷം ഏത്

a)

1925

b)

1930

c)

1912

9.

വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്ന രാസവസ്തു

a)

മെഥനോൾ

b)

എത്തനോൾ

c)

കോമഡി ബോൾ

10.

കോശം കണ്ടുപിടിച്ചതാര്

a)

റോബർട്ട് ഹുക്ക്

b)

ഐൻസ്റ്റീൻ

c)

ഗലീലിയോ