Worksheetsജികെ ക്വിസ് 36
Total questions: 10
Worksheet time: 5mins
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആദ്യത്തെ ചെയർമാൻ ആര്
രംഗനാഥ് മിശ്ര
അമിത് മിശ്ര
അക്ഷയ് ഖന്ന
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പേര് വിവരങ്ങൾ അടങ്ങിയ പുസ്തകം
റെഡ് ഡാറ്റ ബുക്ക്
ഡാറ്റ ബുക്ക്
ഗ്രീൻ ഡാറ്റ ബുക്ക്
തക്കാളി വാഴപ്പഴം എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ഓക്സാലിക് ആസിഡ്
സിട്രിക് ആസിഡ്
അമിനോ ആസിഡ്
പഴങ്ങൾ കൃത്രിമമായി ആയി പഴുപ്പിക്കുന്നതിന് ആവശ്യമായ രാസവസ്തു
കാൽസ്യം കാർബൈഡ്
സോഡിയം കാർബൈഡ്
പൊട്ടാസ്യം കാർബൈഡ്
ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു
കേർ
കേബിൾ ആർ
കേവ് ലാർ
ഫൈബർ
വജ്രത്തിന് ശുദ്ധ തിരിച്ചറിയാൻ സഹായിക്കുന്ന കിരണം
അൾട്രാവയലറ്റ്
എക്സ്-റേ
റേഡിയേഷൻ
കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെട്ട വിദേശ ശക്തി
ഡച്ചുകാർ
പോർച്ചുഗീസുകാർ
ഫ്രഞ്ചുകാർ
ആരുടെ ജന്മദിനമാണ് ആണ് കേരളത്തിൽ തത്വജ്ഞാനി ദിനമായി ആചരിക്കുന്നത്
ശ്രീ ശങ്കരാചാര്യ
വിവേകാനന്ദൻ
ശ്രീനാരായണഗുരു
ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ചെറു വിമാനം ഏത്
നേത്ര
റഫാൽ
മിഗ്
കുട്ടനാടിനെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്
തകഴി
ഓ വി വിജയൻ
ഒഎൻവി
