wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സമഗ്ര ശിക്ഷ കേരളം ക്വിസ്

Total questions: 9

Worksheet time: 3mins

Name
Class
Date
1.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരാണ്?

a)

ജവഹർലാൽ നെഹ്റു

b)

ഇന്ദിരാഗാന്ധി

c)

ലാൽ ബഹദൂർ ശാസ്ത്രി

2.

കേരള ആരോഗ്യ വകുപ്പ് മന്ത്രിയുടെ പേര് എന്ത്?

a)

J ചിഞ്ചു റാണി

b)

വി ശിവൻകുട്ടി

c)

വീണ ജോർജ്

3.

ലോകമാന്യ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ്

a)

ലാലാ ലജ്പത് റോയ്

b)

ബാലഗംഗാധര തിലകൻ

c)

സുരേന്ദ്രനാഥ് ബാനർജി

4.

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന മലയാള സാഹിത്യകാരൻ ആരാണ്?

a)

എം ടി വാസുദേവൻ നായർ

b)

എൻ പി മുഹമ്മദ്

c)

വൈക്കം മുഹമ്മദ് ബഷീർ

5.

കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല ഏതാണ്?

a)

എറണാകുളം

b)

തിരുവനന്തപുരം

c)

മലപ്പുറം

6.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്?

a)

1956 നവംബർ ഒന്ന്

b)

1950 നവംബർ 26

c)

1950 January 26

7.

ഈ വർഷത്തെ ഖേൽരത്ന അവാർഡ് നേടിയ മലയാളി ആരാണ്?

a)

P R ശ്രീജേഷ്

b)

അഞ്ചു ബോബി ജോർജ്

c)

പി യു ചിത്ര ആര്

8.

കോവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട് ചൈനീസ് നഗരം ഏതാണ്?

a)

വുഹാൻ

b)

ഷിൻജിയങ്ങ്

c)

Beijing

9.

ഈ ചിത്രത്തിൽ ഗാന്ധിജിയോടൊപ്പം കാണുന്നത് ആരെയാണ്?

a)

ദേവേന്ദ്രനാഥ് ടാഗോർ

b)

രവീന്ദ്രനാഥ ടാഗോർ

c)

ദാദാഭായ് നവറോജി