Font size
WorksheetsINDEPENDENCE DAY LEVEL2
Total questions: 10
Worksheet time: 7mins
1. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും ഗാന്ധിജി രാജി വെച്ച വര്ഷം
1931
1939
1928
1934
2. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം
നിവർത്തന പ്രക്ഷോഭം
വൈക്കം സത്യാഗ്രഹം
ഗുരുവായൂർ സത്യാഗ്രഹം
കല്ലുമല സമരം
3. ബർദോളി ഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
സർദാർ വല്ലഭായ് പട്ടേൽ
മോത്തിലാൽ നെഹ്‌റു
ഖാൻ അബ്‌ദുൾ ഖാഫർ ഖാൻ
ദാദ ഭായ് നവറോജി
4. കാലാപാനി എന്നറിയപ്പെടുന്ന ജയിൽ എവിടെയാണ് ?
ലക്ഷദീപ്
മദ്രാസ്
പോണ്ടിച്ചേരി
ആൻഡമാൻ നിക്കോബാർ
5. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്
(a)
6. ഷഹീദ് -ഇ -അസം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി
മോത്തിലാൽ നെഹ്‌റു
ഗാന്ധിജി
ജവഹർലാൽ നെഹ്‌റു
ഭഗത് സിംഗ്
7. സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഇന്ത്യൻ സ്വാതത്ര്യ സമരം വിവരിക്കുന്ന കൈ പുസ്തകം
സ്വാതന്ത്ര്യ സമരം
ഇന്ത്യ ചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം
8. Match the following
അക്കാമ്മ ചെറിയാൻ
അമ്മു സ്വാമിനാഥൻ
ആനി മസ്‌ക്രീൻ
കെ വി കുട്ടിമാളു അമ്മ
9. ക്വിറ്റ് ഇന്ത്യ സമര നായികാ
സരോജിനി നായിഡു
അരുണ അസഫ് അലി
ഭിക്കാജി കാമ
കമലാദേവി ചാത്രോപാധ്യായ്
10. സ്വാതത്ര്യത്തിന്റെ 75 മത് വാര്ഷികാഘോഷമായ ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി ISRO ആരംഭിച്ച വെർച്വൽ സ്പേസ് മ്യൂസിയം
എയർ ആൻഡ് സ്പേസ് മ്യൂസിയം
സ്പാർക്
നാഷണൽ സ്പേസ് സെന്റർ
ഇവ ഒന്നുമല്ല
