WorksheetsPsc 93
Total questions: 10
Worksheet time: 5mins
ആഗോളതാപനത്തിന് കാരണമാകുന്ന മുഖ്യ വാതകം
കാർബൺ ഡയോക്സൈഡ്
ഹൈഡ്രജൻ
ഹീലിയം
ഗാന്ധിജിയുടെ രാഷ്ട്രീയ ആചാര്യൻ ആരായിരുന്നു
ഗോപാലകൃഷ്ണ ഗോഖലെ
പിങ്കലി ബംഗിയ
സുഭാഷ് ചന്ദ്ര ബോസ്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗസംഖ്യ
അധ്യക്ഷനും രണ്ട് അംഗങ്ങളും
അധ്യക്ഷനും ഒരംഗവും
അധ്യക്ഷനും മൂന്ന് അംഗങ്ങളും
ഗവൺമെൻറ് സേവനങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത്
ഉദ്യോഗസ്ഥ വൃന്ദത്തിലൂടെ
ത്രിതല പഞ്ചായത്തുകളിലൂടെ
അയൽക്കൂട്ടങ്ങളിലൂടെ
വോട്ടെടുപ്പ് നടക്കുന്നതിന്റെ എത്ര മണിക്കൂർ മുമ്പ് പ്രചാരണ പരിപാടികൾ അവസാനിപ്പിക്കണം
48
26
24
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിന് കാലതാമസം ഉണ്ടായാൽ ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും എത്ര രൂപ പിഴ നൽകണം
250
100
500
ഇന്ത്യൻ ഭരണഘടനയിലെ സമത്വം എന്ന ആശയം ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നും സ്വീകരിച്ചതാണ്
ഫ്രാൻസ്
ജർമ്മനി
അമേരിക്ക
ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം എന്ത്
ക്ഷേമ രാഷ്ട്രം
പൗരത്വം
പൗരാവകാശം
ഒരു ബില്ല് ധനകാര്യ ബില്ല് ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്
സ്പീക്കർ
പ്രധാനമന്ത്രി
ധനമന്ത്രി
മുഖ്യമന്ത്രി
പാർലമെൻറ് പാസാക്കുന്ന നിയമങ്ങൾ ഭരണഘടന അനുസരിച്ചുള്ളതാണോ എന്ന് പരിശോധിക്കുന്നത്
ജുഡീഷ്യൽ റിവ്യൂ
രാജ്യസഭ
സുപ്രീംകോടതി
