NEW
Font size
S
M
L
XL
Worksheetsഅലിഫ് മദ്രസ day 1
Total questions: 11
Worksheet time: 6mins
Name
Class
Date
1.
കണ്ണുകളിലെ വെളിച്ചം നഷ്ട്ടപ്പെട്ടവരെ അക്ഷര വെളിച്ചത്തിലേക്ക് നയിച്ച വ്യക്തി ആര്❓
a)
ഹെലൻ കെല്ലർ
b)
ലൂയി ബ്രയ്ലി
c)
ജോൺ ബ്രയ്ലി
2.
ബ്രയ്ൽ ലിബിയുടെ സ്ഥാപകൻ❓
a)
കിരൺ ബ്രയ്ലി
b)
ലൂയി ബ്രയ്ലി
c)
ഹെലൻ കെല്ലർ
3.
മുഹമ്മദ് നബി (സ) യുടെ മറ്റൊരു പേര്
a)
കലീമുല്ല
b)
ഖലീലുല്ല
c)
അഹമ്മദ്
d)
കാസിം
4.
. ലൂയി ബ്രയ്ലി ക്ക് എത്രാമെത്തെ വയസ്സിലാണ് കാഴ്ച നഷ്ട്ടപ്പെട്ടത്
a)
6
b)
3
c)
5
d)
4
5.
ഖുർആനിലെ ഏറ്റവും വലിയ ആയത്ത്
a)
ആയത്തുൽ കുർസി
b)
ആയത്ത് ദൈൻ
c)
ആമന റസൂൽ
d)
അൽ ബഖറ
6.
ബ്രയ്ൽ ലിബി കണ്ടു പിടിക്കുമ്പോൾ ആ വ്യക്തിക്ക് എത്ര വയസ്സായിരുന്നു❓
a)
13
b)
12
c)
22
d)
31
7.
രണ്ടാമത്തെ ഖലീഫ ആര്
a)
അലി (റ)
b)
ഉഥ്മാമാൻ
c)
അബൂബക്കർ
d)
ഉമർ (റ)
8.
ഖഅബ യിൽ ആദ്യം ബാങ്ക് കൊടുത്തത് ആര്
a)
നബി(സ)
b)
ഇസ് മാഈൽ നബി
c)
ബിലാൽ (റ)
d)
അബൂബക്കർ (റ)
9.
ഖുർആൻ പറഞ്ഞ സ്ത്രീയുടെ പേര്
a)
ആയിഷ
b)
മറിയം
c)
ഖദീജ
d)
ഹാജറ
10.
നോമ്പ്കാരൻ കടക്കുന്ന സ്വർഗ്ഗ കവാടം
a)
ഫിർദൗസ്
b)
റയ്യാൻ
c)
ജന്നത്ത്
11.
ഖുർആനിലെ ഒരു സൂറത്തിന്റെ പേര്
a)
കിത്താബ്
b)
ഹദീസ്
c)
ഖലം
d)
സ്വലാത്ത്
Reset
