wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 45

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1887 ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു

a)

കാനിംഗ് പ്രഭു

b)

വെല്ലസ്ലി പ്രഭു

c)

ഡൽഹൗസി

2.

ഇന്ത്യൻ അസോസിയേഷൻ എവിടെവച്ചാണ് രൂപീകരിച്ചത്

a)

കൊൽക്കത്ത

b)

ഡൽഹി

c)

അഹമ്മദാബാദ്അഹമ്മദാബാദ്

3.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം

a)

1885

b)

1805

c)

1905

d)

1085

4.

മഹർ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ

a)

ബിആർ അംബേദ്കർ

b)

ലാലാ ലജ്പത് റായി

c)

ഗോപാലകൃഷ്ണ ഗോഖലെ

5.

ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം

a)

ആന്ധ്ര പ്രദേശ്

b)

ഉത്തർപ്രദേശ്

c)

കേരളം

6.

1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി ആര്

a)

മൊറാർജി ദേശായി

b)

ജവഹർലാൽ നെഹ്റു

c)

ഇന്ദിരാഗാന്ധി

7.

ഗ്രാമീണ ആസൂത്രണവും വികേന്ദ്രീകൃത വികസനവും ഏതു പഞ്ചവത്സര പദ്ധതിയുടെ ആശയമായിരുന്നു

a)

ഒമ്പതാം പഞ്ചവത്സര പദ്ധതി

b)

അഞ്ചാം പഞ്ചവത്സര പദ്ധതി

c)

ഏഴാം വത്സര പദ്ധതി

8.

ഇന്ത്യൻ ദേശീയ പതാകക് ഭരണഘടന നിർമ്മാണ സഭ അംഗീകാരം നൽകിയത് എന്ന്

a)

1947 ജൂലൈ 22

b)

1947 ജനുവരി 26

c)

1967 ആഗസ്റ്റ് 15

9.

ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്

a)

ബി ആർ അംബേദ്കർ

b)

ജവഹർലാൽ നെഹ്റു

c)

മഹാത്മാഗാന്ധി

10.

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത്

a)

ആമുഖം

b)

മൗലികാവകാശങ്ങൾ

c)

അനുഛേദങ്ങൾ