NEW
Font size
WorksheetsQuiz No 12
Total questions: 15
Worksheet time: 5mins
കെ.ആർ. ഗൗരിയമ്മ എത്രവർഷം എംഎൽഎയായിരുന്നു ?
38
36
46
18
ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം ?
ആഞ്ഞിലി
സെക്വയ
വില്ലോ
പ്ലാവ്
കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മ ?
ജി ടെക്
സിസ്കോ
നാസ്കോ
സി ഐ ഐ
ഇന്ത്യയിൽ സ്വർണാഭരണ ഹാൾമാർക്കിങ്ങിനുള്ള ഏജൻസി ?
ഐ ആർ സ്
ഐ സ് ഒ
ഐ സ് ഐ
ബിസ്
ഐവറികോസ്റ്റ് ഏതു ഭൂഖണ്ഡത്തിലെ രാജ്യമാണ് ?
യൂറോപ്പ്
തെക്കേ അമേരിക്ക
ആഫ്രിക്ക
വടക്കേ അമേരിക്ക
ബലത്തിന്റെ യൂണിറ്റ് ഏത് ?
കെൽവിൻ
ന്യൂട്ടൺ
ഹെർട്സ്
സെൽഷ്യസ്
ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശർമ, ബഹിരാകാശത്ത് എത്തിയ വാഹനം ?
സോയൂസ് ടി - 11
വോസ്റ്റോക് - 6
STS-107
സ്പുട്നിക് - 1
ഈ ചിത്രത്തിൽ ഉള്ള വ്യക്തി ആരാണ് ?
കെ ജയകുമാർ
പി ഭാസ്കരൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ
കെ രാഘവൻ
ഉറൂബ് - ആരുടെ തൂലിക നാമം ?
പരുത്തൊലി ചാലപ്പുറത്തു കുട്ടികൃഷ്ണൻ
വൈക്കം മുഹമ്മദ് ബഷീർ
വൈലോപ്പിള്ളി ശ്രീധര മേനോൻ
തകഴി ശിവശങ്കര പിള്ള
ഏതു സർക്കാർ വകുപ്പിനു കീഴിലുള്ള ഏജൻസിയാണ് കിൻഫ്ര ?
വ്യവസായം
പൊതുമരാമത്ത്
റവന്യു
ഗതാഗതം
സ്വർണവിൽപനയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
ഗുജറാത്ത്
കേരളം
കർണാടക
തമിഴ്നാട്
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത് ?
മഞ്ചേരി
ഒളവണ്ണ
ആതവനാട്
അങ്കമാലി
പേപ്പട്ടിവിഷത്തിനു വാക്സീൻ കണ്ടെത്തിയതാര് ?
ക്രിസ്ത്യൻ ബർണാഡ‍്
ഹാനിമാണ്
ലൂയി പാസ്റ്റർ
റൊണാൾഡ് റോസ്
50 ലക്ഷത്തോളം പേരുടെ ജീവനെടുത്ത ചെർണോബിൽ ആണവദുരന്തം ഏതു വർഷമായിരുന്നു ?
1976
1946
1986
1968
ഈ ലോക മാപ്പിൽ അടയാളപ്പെടുത്തിയ രാജ്യം ഏതാണ് ?
സൗത്ത് അമേരിക്ക
ബ്രസിൽ
ഓസ്‌ട്രേലിയ
അർമേനിയ
