NEW
Font size
WorksheetsIndependence day quiz
Total questions: 20
Worksheet time: 9mins
ഒന്നാo സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
സിംല
മീററ്റ്
ഗുജറാത്ത്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ തെന്ന്?
1900 ഡിസംബർ 21
1888 ഡിസംബർ 21
1885 ഡിസംബർ 28
1900ഡിസംബർ 28
ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?
ഉപ്പുസത്യഗ്രഹം
ചൗരി ചൗര ലഹള
ശിപായി ലഹള
വാഗൺ ട്രാജഡി നടന്നതെന്ന്?
1941 നവംബർ 10
1920 നവംബർ 10
1921 നവംബർ 10
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?
ഗോപാലകൃഷ്ണ ഗോഖലെ
അരവിന്ദഘോഷ്
മൊറാർജി ദേശായി
ജനഗണമനയുടെ ഈണം ചിട്ടപ്പെടുതിയത്?
സരോജിനി നായിഡു
ഹെർബെൻ മ്യൂറിൻ
അരവിന്ദഘോഷ്
"വൈഷ്ണവ ജനതോ തേനേ കഹിയെ" - എന്ന ഗാനം എഴുതിയത് ആര്?
നരസിംഹ മേത്ത
അംശി നാരായണപിള്ള
ഹാർഡിഞ്ച് പ്രഭു
ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?
കേരള അംശി നാരായണപിള്ള
ജോർജ്ജ് ആറാമൻ
കോട്ടയം കേരള വർമ്മ പഴശ്ശിരാജ
വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസി ആവുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി?
അരവിന്ദഘോഷ്
അംശി നാരായണപിള്ള
സരോജിനി നായിഡു
" വരിക വരിക സഹജരെ" - എന്ന ഗാനം രചിച്ചതാര്?
സരോജിനി നായിഡു
അംശി നാരായണപിള്ള
മൊറാർജി ദേശായി
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?
സരോജിനി നായിഡു
സുഭാഷ് ചന്ദ്ര ബോസ്
മൊറാർജി ദേശായി
ക്വിറ്റിന്ത്യ സമരം നടന്ന വർഷം?
1921
1942
1924
, 'ജയ്ഹിന്ദ്' ആരുടെ മുദ്രാവാക്യമാണ്?
സുഭാഷ് ചന്ദ്ര ബോസ്
മൊറാർജി ദേശായി
ഹാർഡിഞ്ച് പ്രഭു
ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്?
ഹാർഡിഞ്ച് പ്രഭു (1911)
പോർട്ടുഗീസുകാർ
ജോർജ്ജ് ആറാമൻ
ഇന്ത്യയിൽ ആദ്യമായി കടൽമാർഗം എത്തിയ വിദേശ ശക്തികൾ?
ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം
പോർട്ടുഗീസുകാർ
ദണ്ഡിയാത്ര
ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിക്ഷേധങ്ങളിൽ ഒന്നായി ടൈം വരിക തിരഞ്ഞെടുത്ത പ്രക്ഷോഭം?
ദണ്ഡിയാത്ര
ചൗരി ചൗര ലഹള
ഉപ്പു സത്യാഗ്രഹം
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന് ലക്ഷ്യമെന്തായിരുന്നു?
ചൗരി ചൗര ലഹള
ഉപ്പുസത്യഗ്രഹം
ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ബ്രിട്ടണിലെ രാജാവ് ആരായിരുന്നു?
ജോർജ്ജ് 6 മൻ
ഹെർബെൻ മ്യൂറിൻ
ജോർജ്ജ് 2മൻ
ചൗരി ചൗരാ സംഭവത്തെ ദൗർബല്യം എന്ന് വിശേഷിപ്പിച്ചതാര്?
നേതാജി സുഭാഷ് ചന്ദ്രബോസ്
മൊറാർജി ദേശായി
സരോജിനി നായിഡു
സ്വാതന്ത്ര്യത്തിനുമുമ്പുളള സ്വാതന്ത്ര്യ ദിനാഘോഷം എന്നായിരുന്നു?
1930 ജനുവരി 26.
1942 ജനുവരി 26.
1940 ജനുവരി 26.
