NEW
Font size
Worksheetsകേരള സ്വാതന്ത്ര്യസമര ചരിത്രം
Total questions: 20
Worksheet time: 10mins
കേരള ഗാന്ധി എന്നറിയപ്പെടുന്ന ഈ മഹാൻ ആരാണ് ?
കെ പി കേശവമേനോൻ
കെ കേളപ്പൻ
ഇ വി രാമ സ്വാമി നായ്ക്കർ
സി കുഞ്ഞിരാമൻ
തിരുവിതാംകൂറിലെ ഝാൻസി എന്നറിയപ്പെടുന്ന ഈ മഹതി ആരാണ് ?
അക്കമ്മ ചെറിയാൻ
സേതു ലക്ഷ്മി ഭായി
കുട്ടി മാളു അമ്മ
ആനി മസ്ക്റീൻ
കേരള സിംഹം എന്നറിയപ്പെടുന്ന രാജാവ് ?
വേലുത്തമ്പിദളവ
പാലിയത്തച്ചൻ
ശ്രീമൂലം തിരുനാൾ രാമവര്‍മ്മ
പഴശ്ശിരാജ
വൈക്കം ഹീറോ എന്നറിയപ്പെടുന്ന ഈ മഹാൻ ആരാണ് ?
കെ പി കേശവമേനോൻ
സി ശങ്കരൻ നായർ
ഇ വി രാമ സ്വാമി നായ്ക്കർ
സി കുഞ്ഞിരാമൻ
ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ അധ്യക്ഷ പദം അലങ്കരിച്ച ഒരേയൊരു കേരളീയൻ ?
കെ പി കേശവമേനോൻ
സർ സി ശങ്കരൻ നായർ
ഇ വി രാമ സ്വാമി നായ്ക്കർ
ജി പരമേശ്വരൻ പിളള
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ഏത് ?
പഴശ്ശി കലാപം
കുറിച്ചൃ കലാപം
മലബാർ കലാപം
ആറ്റിങ്ങൽ കലാപം
"അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്
നിവർത്തന പ്രക്ഷോഭം
കൈയൂർ സമരം
പുന്നപ്ര വയലാർ സമരം
ഉത്തരവാദ ഭരണം പ്രക്ഷോഭം
കുറിച്ച്യ കലാപം നടന്ന വർഷം
1830
1812
1805
1869
ഉപ്പ് സത്യാഗ്രഹം നടന്ന വർഷം
1931
1941
1930
1932
മലബാറിലെ ഖിലാഫത്ത് കമ്മറ്റിയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം കേരള സുഭാഷ് ചന്ദ്ര ബോസ് എന്നാണ് അറിയപ്പെടുന്നത്.
മുഹമ്മദ് അബ്ദു റഹിമാൻ
ഷെയ്ഖ് സൈനുദീൻ
വക്കം അബ്ദുൽ ഖാദർ മൗലവി
വാരിയം കുന്നത്ത് മുഹമ്മദ് ഹാജി
മലബാറിലെ ദേശീയ പ്രക്ഷോഭങ്ങൾക്ക് ഇന്ധനമായ പത്രം
മിതവാദി
സ്വദേശാഭിമാനി
മാതൃഭൂമി
അൽ അമീൻ
1928 ലെ പയ്യന്നൂർ രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷനാരായിരുന്നു?
മാഹാത്മ ഗാന്ധി
ടി പ്രകാശം
ജവഹർ ലാൽ നെഹ്രു
അനി ബെസ്സന്റ്
1936ൽ കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ച നേതാവ് ?
കെ കുമാർ
എ കെ ഗോപാലൻ
പി കൃഷ്ണപിള്ള
കെ പി കേശവമേനോൻ
'വരിക വരിക സഹജരേ' എന്ന ഗാനത്തിന്റെ രചയിതാവ്
മഹാ കവി ഉള്ളൂർ
അംശി നാരായണപിള്ള
സി വി രാമൻപിള്ള
കുമാരനാശാൻ
തിരുവിതാംകൂറിലെ ആദ്യ ജനകീയ വിപ്ലവം എന്നറിയപ്പെടുന്ന സംഭവം
മലയാളി മെമ്മോറിയൽ
ഇഴവ മെമ്മോറിയൽ
പാലിയം സത്യാഗ്രഹം
പൗര സമ്മത്വവാദ പ്രക്ഷോഭം
1915ൽ രൂപീകരിച്ച 'സ്വതന്ത്ര ഇന്ത്യ യുടെ താൽക്കാലിക ഗവൺമെൻറിൽ' വിദേശ കാര്യമന്ത്രിയായി ചുമതലയേറ്റ മലയാളി ആര്?
ചെമ്പക രാമൻപിള്ള
അമ്പാട്ട് ശിവരാമമേനോൻ
ടി കെ നാരായണപിള്ള
വി അചുതമേനോൻ
1932 ലെ നിവർത്തന പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കൾ ആരെല്ലാം ?
ഇ ജെ ജോൺ , ടി കെ മാധവൻ
സി കേശവൻ , എൻ വി ജോസഫ്
എ കെ പിളള , വി അച്യുതമേനോൻ
ഐ സി ചാക്കോ , സി കേശവൻ
മലബാർ ജില്ലയിലെ മാപ്പിള കലാപങ്ങൾ അടിച്ചമര്‍ത്തുവാനായി 1854ൽ ബ്രിട്ടീഷുകാർ രൂപീകരിച്ച പ്രത്യേക പോലീസ് സേന ഏത്?
എം ഇ ജി
എം എസ് പി
ബി എസ് പി
കെ എസ് പി
കീഴരിയൂർ ബോംബുകേസ് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്വിറ്റ് ഇന്ത്യാ സമരം
സ്വദേശി പ്രസ്ഥാനം
നിയമലംഘനപ്രസ്ഥാനം
ഉപ്പു സത്യാഗ്രഹം
ഗാന്ധിജി ,ഹരിജൻ മാസികയിലും ലെറ്റർ ടു വുമണിലും എഴുതിയ ലേഖ നങ്ങളിൽ പരാമർശിക്കപ്പെടുന്ന ഈ വനിത ആരാണ് ?
കൗമുദി ടീച്ചർ
കുട്ടിമാളു അമ്മ
കെ ദേവയാനി
കാർത്യായനി അമ്മ
