wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 12

Total questions: 20

Worksheet time: 10mins

Name
Class
Date
1.

സ്കൂൾ ഡയറി പാഠം മുപ്പത് തുടങ്ങിയ കൃതികളിലൂടെ അധ്യാപക ജീവിതം മനോഹരമായി എഴുതിയ കഥാകാരൻ

a)

അക്ബർ കക്കട്ടിൽ

b)

സക്കറിയ

c)

കുഞ്ഞുമുഹമ്മദ്

2.

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്

a)

ജോസഫ് മുണ്ടശ്ശേരി

b)

സി എച്ച് മുഹമ്മദ് കോയ

c)

കെ ടി മുഹമ്മദ് ബഷീർ

3.

പള്ളിക്കൂട വിദ്യാഭ്യാസരീതിയിൽ അധ്യാപകൻ അറിയപ്പെടുന്ന പേരെന്ത്

a)

ആശാൻ

b)

ഗുരുനാഥൻ

c)

അധ്യാപകൻ

4.

ഗുരു എന്ന വാക്കിൻറെ അർത്ഥം എന്ത്

a)

അധ്യാപകൻ

b)

ഇരുട്ടിനെ അകറ്റുന്ന വൻ

c)

അറിവ് പകർന്നു നൽകുന്നവൻ

5.

ഡോക്ടർ എസ് രാധാകൃഷ്ണൻ അന്തരിച്ചതെന്ന്

a)

1975 ഏപ്രിൽ 17

b)

1968 ഏപ്രിൽ 17

c)

1977 ഏപ്രിൽ

6.

ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ സ്ഥാപിച്ച കലാലയം

a)

ലൈസിയം

b)

കൺസോർഷ്യം

c)

റേഡിയം

7.

അരിസ്റ്റോട്ടിൽ ഇന്ത്യയിലെ പ്രശസ്തനായ ശിഷ്യൻ ആര്

a)

അലക്സാണ്ടർ

b)

ന്യൂട്ടൺ

c)

ഹീലി

8.

ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ്

a)

നവംബർ 11

b)

ഡിസംബർ 11

c)

ഏപ്രിൽ 11

9.

ആരുടെ ഓർമ്മക്കാണ് ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കുന്നത്

a)

മൗലാന അബ്ദുൽ കലാം ആസാദ്

b)

എസ് രാധാകൃഷ്ണൻ

c)

മൊറാർജി ദേശായി

10.

ഏകാധ്യാപക വിദ്യാലയത്തിലെ രവി എന്ന അധ്യാപകൻ കേന്ദ്രകഥാപാത്രമാകുന്ന ഓ വി വിജയൻറെ നോവൽ ഏത്

a)

ഖസാക്കിൻറെ ഇതിഹാസം

b)

അറിവിൻറെ ഉള്ളറകൾ തേടി

c)

ആഴക്കടൽ

11.

2020 പ്രസിദ്ധീകരിച്ച 110 അധ്യാപകരുടെ അനുഭവ കഥകളുടെ സമാഹാരം ഏത്

a)

ഫസ്റ്റ് ബെൽ

b)

ലാസ്റ്റ് ബെൽ

c)

ഇൻറർ ബെൽ

12.

നവംബർ 20 അധ്യാപക ദിനമായി ആചരിക്കുന്ന രാജ്യം ആണ്

a)

വിയറ്റ്നാം

b)

ഇന്തോനേഷ്യ

c)

ബംഗ്ലാദേശ്

13.

ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത്

a)

ഡെറാഡൂൺ

b)

ജംഷെഡ്പൂർ

c)

കൊഹിമ

14.

തൻറെ മുന്നിലിരിക്കുന്ന കുട്ടി തൻറെത് അല്ല എന്ന് തോന്നുന്ന നിമിഷം അധ്യാപകൻ പടിയിറങ്ങണം എന്ന് പറഞ്ഞത് ആരാണ്

a)

ഗുരു നിത്യ ചൈതന്യ യതി

b)

കുഞ്ഞുണ്ണി

c)

ഗാന്ധിജി

15.

ടാഗോർ 1901 സ്ഥാപിച്ച സർവ്വകലാശാല ഏത്

a)

ശാന്തിനികേതൻ

b)

ബനാറസ് ഹിന്ദു സർവകലാശാല

c)

ഡൽഹി സർവ്വകലാശാല

16.

ശാന്തിനികേതൻ വിശ്വഭാരതി സർകലാശാല ആയി മാറിയ വർഷം ഏത്

a)

1921

b)

1932

c)

1947

17.

എൻറെ ഗുരുനാഥൻ എന്ന കവിത രചിച്ചതാര്

a)

വള്ളത്തോൾ

b)

വയലാർ

c)

അക്കിത്തം

18.

എൻറെ ഗുരുനാഥൻ എന്ന കവിത പ്രതിപാദിക്കുന്നത് ആരെക്കറിച്ചാണ്

a)

ഗാന്ധിജി

b)

നെഹ്റു

c)

എസ് രാധാകൃഷ്ണൻ

19.

അന്ധയും ബധിരയുമായ ഹെലൻകെല്ലർ എ വിജ്ഞാന ത്തിൻറെ ലോകത്തേക്ക് നയിച്ച അധ്യാപിക ആര്

a)

ആൻ സള്ളിവൻ

b)

ഡോക്ടർ ഹെഡ്‌ലി

c)

പൗലോ കൊയിലോ

20.

ദേശീയ അധ്യാപക ദിനം എന്നാണ്

a)

സെപ്റ്റംബർ 5

b)

5 ഒക്ടോബർ

c)

നവംബർ 5