wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വായനദിനം ക്വിസ്

Total questions: 20

Worksheet time: 3mins

Name
Class
Date
1.

കേശവന്റെ വിലാപങ്ങൾ എന്ന നോവലിന്റെ രചയിതാവ്?

a)

അജയ് പി മാങ്ങാട്ട്

b)

എം മുകുന്ദൻ

c)

എം കെ സാനു

d)

പി കേശവദേവ്

2.

പുനത്തിൽ കുഞ്ഞബ്ദുള്ളയും സേതുവും ചേർന്ന് രചിച്ച നോവൽ ഏതാണ്?

a)

നവഗ്രഹങ്ങളുടെ തടവറ

b)

ദേവത്തിന്റെ ചാരന്മാർ

c)

വേരുകൾ

d)

യന്ത്രം

3.

എന്നിലൂടെ എന്ന ആത്മകഥ ആരുടേത്?

a)

എം മുകുന്ദൻ

b)

ടി ജെ ജോസഫ്

c)

നമ്പി നാരായണൻ

d)

കുഞ്ഞുണ്ണിമാഷ്

4.

‘സൂസന്നയുടെ ഗ്രന്ഥപ്പുര’ എന്ന നോവൽ രചിച്ചതാര്?

a)

സുഭാഷ് ചന്ദ്രൻ

b)

അജയ് പി മങ്ങാട്ട്

c)

ടി ഡി രാമകൃഷ്ണൻ

d)

സാറ ജോസഫ്

5.

സാമൂഹ്യ നീതിക്കായി കേരളത്തിൽ നടന്ന പ്രധാന സമരങ്ങളിൽ ഒന്നായ വൈക്കം സത്യാഗ്രഹം ഏതു വർഷമാണ് നടന്നത്?

a)

1921

b)

1922

c)

1923

d)

1924

6.

‘ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിത ഏത് കവിയുടേതാണ്?

a)

ഒ.എൻ. വി കുറുപ്പ്

b)

ജി ശങ്കരകുറുപ്പ്

c)

സുഗതകുമാരി

d)

വിനയചന്ദ്രൻ

7.

ഇന്നത്തെ ലൈബ്രറി കൗൺസിൽ മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?

a)

അഖില കേരള ഗ്രന്ഥശാലാ സംഘം

b)

ഓൾ കേരള ഗ്രന്ഥശാലാ സംഘം

c)

കേരള ഗ്രന്ഥശാലാ സംഘം

d)

കേരള ഗ്രന്ഥഅലയം

8.

മലയാളത്തിൽ പുസ്തക രൂപത്തിൽ ഇറങ്ങിയ ആദ്യ തിരക്കഥ ഏത്?

a)

കള്ളൻ പവിത്രൻ

b)

നാലുകെട്ട്

c)

പരദേശി

d)

മുറപ്പെണ്ണ്

9.

‘കാച്ചിക്കുറുക്കിയ കവിതകളുടെ കവി’ എന്നറിയപ്പെടുന്നത് ആര്?

a)

വൈലോപ്പിള്ളി ശ്രീധരമേനോൻ

b)

അഭയാദേവ്

c)

ചെറുക്കാട്

d)

ഒ ൻ വി കുറുപ്

10.

പി കേശവദേവിന്റെ ആത്മകഥ ഏതാണ്?

a)

എന്റെ കഥ

b)

എതിർപ്പ്

c)

ആമുഖമില്ലാത്ത അനുഭവങ്ങള്‍

d)

കണ്ണീരും കിനാവും

11.

ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര്?

a)

എം കെ സാനു

b)

ടി ഡി രാമകൃഷ്ണൻ

c)

എം കെ മേനോൻ

d)

സേതു

12.

ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസ ഗ്രന്ഥം ഏത്?

a)

രാമായണം

b)

ദി ഓടിയ്‌സിയ ഓഫ് ഹോംമർ

c)

ബെവേൾഫ് അനോൺയമുസ്

d)

മഹാഭാരതം

13.

മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ ഏത്?

a)

ഖബർ

b)

ഭാസ്കരമേനോൻ

c)

മൂന്നാമത്തെ സ്വപ്നം

d)

കഴുകന്റെ നിഴൽ

14.

എം ടി വാസുദേവൻ നായരുടെ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്?

a)

രണ്ടാമൂഴം

b)

കാലം

c)

നാലുകെട്ട്

d)

അസുരവിത്ത്

15.

എസ് കെ പൊറ്റക്കാടിന്റെ ജ്ഞാനപീഠം ലഭിച്ച നോവൽ ഏതാണ്?

a)

വിഷകന്യക

b)

ഒരു തെരുവിന്റെ കഥ

c)

നാടൻ പ്രേമം

d)

ഒരു ദേശത്തിന്റെ കഥ

16.

‘പ്രിസൺ ഡയറി’ ആരുടെ കൃതിയാണ്‌?

a)

ബെന്യാമിൻ

b)

ജയപ്രകാശ്നാരായണൻ

c)

സുഭാഷ് ചന്ദ്രൻ

d)

ഹരീഷ്

17.

സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം ?

a)

നിങ്ങളെനെ കമ്മ്യൂണിസ്റ്റ്‌ ആക്കി

b)

അശ്വമേധം

c)

അടിമകൾ

d)

മൂലധനം

18.

നാടകകൃത്ത് എന്ന നാടകത്തിന്റെ രചയിതാവ് ആര്?

a)

തോപ്പിൽ ഭാസി

b)

ടി ൻ ഗോപിനാഥൻ

c)

പി കേശവദേവ്

d)

മുല്ലനേഴി

19.

എസ് കെ പൊറ്റക്കാട് രചിച്ച നാടകത്തിന്റെ പേര് ?

a)

ആകാശപ്പന്തൽ

b)

ഒറ്റമരത്തണലിൽ

c)

ജീവിതം

d)

അച്ഛൻ

20.

ഭാരതപര്യടനം എന്ന പ്രശസ്തമായ കൃതി രചിച്ച സാഹിത്യ നിരൂപകൻ ആര്?

a)

എം അച്യുതൻ

b)

കുട്ടികൃഷ്ണമാരാർ

c)

നാരായണ കുറുപ്

d)

ഗുപ്തൻ നായർ