wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഇന്ത്യൻ സ്വാതന്ത്ര സമരം

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ദി ലാസ്റ്റ് മുഗൾ എന്ന പുസ്തകം എഴുതിയത്

a)

വിഷ്ണു ഭട്ട് ഗോഡ്‌സെ

b)

വില്യം ഡാര്ലിമ്പിൽ

c)

താരചന്ദ്

d)

A. O. ഹ്യൂം

2.

സാരെ ജഹാംസേ അച്ഛാ ഗാനം ഏത് ഭാഷയിൽ എഴുതപ്പെട്ടത്

a)

ഉറുദു

b)

ഹിന്ദി

c)

ബംഗാളി

d)

സംസ്കൃതം

3.

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത്

a)

വില്യം ജോൺസ്

b)

വാറൻ ഹേസ്റ്റിംഗ്‌സ്

c)

വില്യം ജോൺസ്

d)

Noa

4.

ബംഗാളിലെ ആദ്യ ഗവർണർ

a)

റോബർട് ക്ലൈവ്

b)

വാറൻ ഹെയ്സറ്റിംഗ്‌സ്

c)

വില്ല്യം ബെന്റിക്

d)

കാനിങ്

5.

ഇന്ത്യൻ ഫാന്റം

a)

വില്യം ബെന്റിക്

b)

വില്യം സ്ലീമാൻ

c)

കഴ്സ്ൻ

d)

റിപ്പൺ

6.

ഇന്ത്യയിൽ പെൺ ശിശു ഹത്യ നിയമം മൂലം നിരോധിച്ച ഗവർണർ ജനറൽ

a)

എലൻ ബ്രോ

b)

ഓക്‌ലാൻഡ്

c)

ഹർഡിഞ്ജ് 1

d)

ചാൾസ് മെറ്റ്കാഫ്

7.

ദേശീയ ഗാനം ആദ്യമായി ആലപിച്ച inc സമ്മേളനം

a)

1896 കൽക്കട്ട

b)

1896 ബോംബെ

c)

1911 കൽക്കട്ട

d)

1912 ബോംബെ

8.

കോൺഗ്രസിന്റെ അവധിക്കാല സമ്മേളനങ്ങളെ അവധിക്കാല വിനോദ പരിപാടി എന്ന് വിശേഷിപ്പിച്ചത്

a)

കഴ്സ്ൻ

b)

ബിബിൻ ചന്ദ്രപാൽ

c)

ബാലഗംഗാധര തിലകൻ

d)

W.C ബാനർജി

9.

ബ്രിട്ടീഷ് കാർ നിരോധിച്ച ആദ്യത്തെ inc സമ്മേളനം

a)

1929 ലാഹോർ

b)

1933 ഡൽഹി

c)

1932 ഡൽഹി

d)

1928 കൽക്കട്ട

10.

ഇന്ത്യ റിപ്പബ്ലിക്ക് ആയ സമയത്ത് inc പ്രസിഡന്റ്

a)

പട്ടാഭി സീതാരാമയ്യ

b)

പുരുഷോത്തമൻ ദാസ്

c)

J b കൃപലാനി

d)

Noa

11.

ജാലിയൻ വാലാബാഗ് സംഭവത്തെ തുടർന്നു ആരംഭിച്ചത്

a)

നിസ്സകരണ പ്രസ്ഥാനം

b)

സ്വദേശി പ്രസ്ഥാനം

c)

സിവിൽ നിയമ ലംഘന പ്രസ്ഥാനം

d)

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം

12.

കമ്മ്യുണൽ അവാർഡ്

a)

1931

b)

1932

c)

1933

d)

1919

13.

സ്വാഭിമാന പ്രസ്ഥാനം

a)

വീരേശ്വര ലിംഗം

b)

E V രാമസ്വാമി നായ്ക്കർ

c)

ദയാനന്ദ സരസ്വതി

d)

ജ്യോതി ബാ ഭൂലെ

14.

റെഡ് ഷർട്സ്

a)

ലെനിൻ

b)

മാവോ

c)

സൂര്യ സെൻ

d)

ഖാൻ അബ്‌ദുൾ ഗഫാർ ഖാൻ

15.

കാകോരി ട്രെയിൻ കവർച്ച നടന്ന വർഷം

a)

1924

b)

1930

c)

1925

d)

1916

16.

ഇന്ത്യൻ വിപ്ലവ പ്രസ്ഥാനങ്ങളുടെ ഈറ്റിലം

a)

മുംബൈ

b)

മീററ്റ്

c)

ബംഗാൾ

d)

പ്ലാസി

17.

ബഹിഷ്കൃത ഹിതകരിണി സഭ

a)

ശ്യാംജി കൃഷ്ണ വർമ

b)

മദൻ മോഹൻ മാളവ്യ

c)

B R അംബേദ്കർ

d)

E v രാമസ്വാമി നായ്കർ

18.

ഇന്ത്യൻ സായുധ കലാപത്തിന്റെ പിതാവ്

a)

ഭഗത്‌സിംഗ്

b)

വാസു ദേവ് ബൽവന്ദ്

c)

തിലകൻ

d)

സുഭാഷ് ചന്ദ്ര ബോസ്

19.

മാസ്റ്റർ ദാ എന്നറിയപ്പെടുന്നത്

a)

സൂര്യ സെൻ

b)

ആത്മാറാം പാണ്ഡുരംഗ

c)

കേശവ് ചന്ദ്ര വിദ്യ സാഗർ

d)

ശ്യാംജി കൃഷ്ണ വർമ

20.

യുഗാന്തർ എന്ന പ്രസിദ്ധീകരണo

a)

താരക നാഥ്‌ ദാസ്

b)

അരബിന്ദോ ഘോഷ്

c)

ലാലാ ലച്പത് റായ്

d)

വിവേകാനന്ദ