wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Rise pattari

Total questions: 20

Worksheet time: 7mins

Name
Class
Date
1.

അൽ -ഇസ്ലാം എന്ന മാസിക ആരംഭിച്ചത്

a)

വക്കം അബ്‌ദുൾ ഖാദർ മൗലവി

b)

മുഹമ്മദ്‌ അബ്‌ദുൾ റഹ്മാൻ

c)

മൗലാനാം അബ്‌ദുൾ കലാം ആസാദ്

d)

സെയ്ദ് അഹമ്മദ് തങ്ങൾ

2.

ഇസ്ലാം ധർമ്മ പരിപാലന സംഘം സ്ഥാപിതമായ വർഷം

a)

1932

b)

1909

c)

1918

d)

1920

3.

മലയാളത്തിൽ പുസ്തകം എഴുതുകയും പ്രകാശനം ചെയ്യുകയും ചെയ്ത ആദ്യ മുസ്ലിം എന്നറിയപ്പെടുന്നത്

a)

സെയ്ദ് അഹമ്മദ് തങ്ങൾ

b)

മക്തി തങ്ങൾ

c)

വക്കം അബ്‌ദുൾ ഖാദർ മൗലവി

d)

മുഹമ്മദ് അബ്‌ദുൾ റഹ്മാൻ സാഹിബ്

4.

മൗനത്ത് ഉൾ ഇസ്ലാം സഭ പൊന്നാനിയിൽ രൂപം കൊണ്ട വർഷം

a)

1899

b)

1900

c)

1901

d)

1902

5.

തിരുവിതാംകൂറിലെ മുസ്ലിം സമുദായത്തിലെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ച സംഘടന

a)

ഹിമായത്തുൾ ഇസ്ലാം സഭ

b)

ഹിദായത്തുൽ മുസ്‌ലിമീൻ സഭ

c)

ലാ ജനാത് മുഹമ്മദിയ സംഘം

d)

മൗനത്ത് ഉൾ ഇസ്ലാം സഭ

6.

ആലപ്പുഴ കേന്ദ്രീകരിച്ച് ലാ ജനത് മുഹമ്മദീയ സംഘം സ്ഥാപിക്കപ്പെട്ട വർഷം

a)

1922

b)

1923

c)

1916

d)

1915

7.

മൗനത് ഉൾ ഇസ്ലാം സഭയുടെ ആസ്ഥാനം

a)

മഞ്ചേരി

b)

പൊന്നാനി

c)

ഏറിയാട്

d)

കൊടുങ്ങല്ലൂർ

8.

നിഷ്പക്ഷ സംഘം ആരംഭിച്ച സ്ഥലം

a)

പൊന്നാനി

b)

മഞ്ചേരി

c)

കൊടുങ്ങല്ലൂർ

d)

കുളത്തൂർ

9.

മക്തി തങ്ങൾ അന്തരിച്ച വർഷം

a)

1915

b)

1912

c)

1910

d)

1918

10.

ക്രിസ്തീയ വായടപ്പ് എന്ന കൃതി ആരുടേതാണ്

a)

കണ്ടത്തിൽ വർഗീസ് മാപ്പിള

b)

വേലുക്കുട്ടി അരയൻ

c)

മമ്പുറം തങ്ങൾ

d)

മക്തി തങ്ങൾ

11.

ഒരു മുസ്ലിം വ്യക്തി മലയാളത്തിൽ എഴുതിയ ആദ്യ കൃതിയായി കരുതപ്പെടുന്ന പുസ്തകം

a)

കഠോര കൂടാരം

b)

കഠോര വജ്രം

c)

നാരി നരാഭിചാരി

d)

മുസ്ലിംകളും വിദ്യാഭ്യാസവും

12.

കേരളത്തിലെ മുസ്ലിം സമുദായത്തിനിടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ രൂപം കൊണ്ട പ്രസ്ഥാനം

a)

ഹിമായത്തുൾ ഇസ്ലാം സഭ

b)

മൗനത്തുൽ ഇസ്ലാം സഭ

c)

ഇസ്ലാഹി പ്രസ്ഥാനം

d)

നിഷ്പക്ഷ സംഘം

13.

ഹെർമൻ ഗുണ്ടർട്ടിന്റെ ഹിസ്റ്ററി ഓഫ് മുഹമ്മദ് എന്ന കൃതിയെ വിമർശിച്ചുകൊണ്ട് മക്തി തങ്ങൾ എഴുതിയ കൃതിയായ

നബിദിന നയം എഴുതിയ വർഷം

a)

1890

b)

1885

c)

1891

d)

1889

14.

കേരളത്തിലെ യൂറോപ്പ് അധിനിവേശത്തിനെതിരെ അസൈഫുൽ ബാതർ എന്ന കൃതി എഴുതിയത്

a)

മമ്പുറം ഫസൽ പൂക്കോയ തങ്ങൾ

b)

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി

c)

മമ്പുറം സയ്യിദ് അലവി തങ്ങൾ

d)

വെളിയങ്കോട് ഉമർ ഖാസി

15.

മുഹമ്മദ് നബിയെ പ്രവാചകനായി ചിത്രീകരിച്ചുകൊണ്ട് മക്തിതങ്ങൾ എഴുതിയ കൃതി

a)

പരോപദ്രവ പരിഹാരി

b)

ഞാൻ ഞാൻ തന്നെ

c)

മൂ അലീമുൽ ഇഖ്വാൻ

d)

പാർക്കിതാ പോർക്കളം

16.

തിരുവിതാംകൂർ സർക്കാരിനെയും ദിവാനായ പി.രാജഗോപാലാചാരിയെയും വിമർശിച്ചതിന്റെ പേരിൽ സ്വദേശാഭിമാനി പത്രം നിരോധിച്ച വർഷം

a)

1910 സെപ്റ്റംബർ 26

b)

1906 ഓഗസ്റ്റ് 18

c)

1909 സെപ്റ്റംബർ 20

d)

1907 സെപ്റ്റംബർ 4

17.

വക്കം മൗലവിയുടെ ജീവിതത്തെ ആസ്പദമാക്കി 'സ്വദേശാഭിമാനി വക്കം മൗലവി' എന്ന ജീവചരിത്ര കൃതി രചിച്ചത്

a)

എച്ച്. വി കനോലി

b)

ടി. എൽ സ്റ്റ്ട്രേഞ്ച്

c)

ഡോ. ജമാൽ മുഹമ്മദ്

d)

ഇവരാരുമല്ല

18.

കേരള മുസ്ലിം ഐക്യസംഘത്തിന്റെ ആദ്യ സമ്മേളനം നടന്ന വർഷം

a)

1922

b)

1923

c)

1924

d)

1921

19.

മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി മലബാർ മേഖലയിൽ പ്രവർത്തിച്ച സംഘടന

a)

ഹിദായത്തുൽ മുസ്‌ലിമീൻ സഭ

b)

മൗനത്തുൽ ഇസ്ലാം സഭ

c)

ഹിമായത്തുൽ ഇസ്ലാം സഭ

d)

ലാ ജനാത് മുഹമ്മദീയ സംഘം

20.

ലാ ജനാത് മുഹമ്മദിയ്യ സംഘം സ്ഥാപിച്ച വ്യക്തി

a)

എൻ എച്ച് മുഹമ്മദ് കുട്ടി

b)

മാലിയേക്കൽ പൂക്കോയ തങ്ങൾ

c)

പുതിയകാത്ത് കുഞ്ഞിബാവ മുസ്ലിയാർ

d)

സൈനുദ്ധീൻ അൽ മലബാറി