NEW
Font size
WorksheetsCovid 19
Total questions: 20
Worksheet time: 10mins
ചൈനയിലെ ഏത് പ്രവിശ്യയിലാണ് പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്ന ഹ്വാനൻ മാംസ മാർക്കറ്റ്?
ഹൈനാൻ
ഹൂബെയ്
ബെയ്ജിങ്
ജിയാങ്‌ഷി
ഏതാണ് പുതിയ കൊറോണ വൈറസ് പരത്തുന്ന രോഗം?
സാർസ് കോവ് 2
കോവിഡ് 19
ഹാന്റ പർമനറി സിൻഡ്രം
മെർസ്
കോവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ പേര്?
മെർസ്
എബോള
സാർസ് കോവ് 2
ഹാന്റ
താഴെപ്പറയുന്നവയിൽ കൊറോണോ വൈറസ് കുടുംബത്തിൽ പെട്ടതല്ലാത്തത് ഏത്?
229 ഇ ആൽഫ
എൻ എൽ 63 ആൽഫ
ഒ സി 43 ബീറ്റ
സി ഡബ്ല്യൂ 11ബീറ്റ
സാർസ് കോവ് 2 ജനിതകമായി ഏതിനം വൈറസാണ്?
ആർ എൻ എ വൈറസ്
ഡി എൻ എ വൈറസ്
ക്ലോൺ വൈറസ്
പ്രോട്ടോ വൈറസ്
താഴെപ്പറയുന്നവയിൽ കോവിഡ്19 രോഗത്തിന്റെ ലക്ഷണം അല്ലാത്തത് ഏത്?
പനി
ചുമ
ശ്വാസ തടസ്സം
ദേഹത്ത് വലിയ കുമിളകൾ ഉണ്ടാക്കൽ
ലാറ്റിനമേരിക്കയിൽ ആദ്യം കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്ത്?
ചിലി
ബ്രസീൽ
അർജന്റീന
ക്യൂബ
കോവിഡിനെ പ്രതിരോധിക്കാൻ താഴെ പറയുന്നവയിൽ ഏതു മാർഗ്ഗം ഉപയോഗിക്കാം?
കൈ സോപ്പുപയോഗിച്ച് കഴുകുക
മൂക്കും വായും തൂവാല ഉപയോഗിച്ച് മറയ്ക്കുക
ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക
ഇവയെല്ലാം
വൈറസ് വ്യക്തിയെ ബാധിച്ചതിനും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതിനും ഇടയിലുള്ള സമയത്തിന് പറയുന്നത് എന്താണ്?
ഡിസ് ഇൻഫെക്ഷൻ പീരിയഡ്
ഇൻഫെക്ഷൻ പിരിയഡ്
ഇൻക്യൂബേഷൻ പീരിയഡ്
കണ്ടെയ്‌ൻമെന്റ് പീരിയഡ്
കോവിഡിനെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സഘടന.ആരാണ് അതിന്റെ ഡയറക്ടർ ജനറൽ?
ടെഡ്രോസ് അദാനം
ഓദ്രേ അസൂലെ
മാർഗരറ്റ് ചാൻ
മൈക്കേൽ ഹോപ്‌കിൻസ്
കോവിഡ് 19 എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
കൊറോണ വൈറസ് ഡയറക്ടർ 2019
കൊറോണ വൈറസ് ഡ്രൈവർ 2019
കൊറോണ വൈറസ് ഡിസിഷൻ 2019
കൊറോണ വൈറസ് ഡിസീസ് 2019
2020 മാർച്ച് 11-ന് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗം ഏതാണ്?
നിപ വൈറസ്
കോവിഡ് 19
പന്നിപ്പനി
പേവിഷ ബാധ
2019 നവംബറിൽ കൊവിഡ്19 ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ പട്ടണത്തിലെ പേര് എന്താണ്?
അൻയാങ്
വുഹാൻ
ചൂഫൂ
കൊറോണവൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
ഹൃദയം
വൃക്ക
ശ്വാസകോശ നാളിനി
തലച്ചോറ്
കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് എത്ര ദിവസത്തിനുള്ളിൽ ആണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത്?
7 ദിവസം
14 ദിവസം
25 ദിവസം
30 ദിവസം
ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിതീകരിച്ച സംസ്ഥാനം ഏതാണ്?
തമിഴ്നാട്
കേരളം
മഹാരാഷ്ട്ര
ഉത്തർപ്രദേശ്
ഇന്ത്യയിൽ ആദ്യത്തെ കൊവിഡ്19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ്?
തമിഴ്നാട്
കേരളം
കർണാടക
ഉത്തർപ്രദേശ്
കൊറോണാ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ വർഷം?
1980
1988
1937
1920
കോവിഡിനെ പ്രതിരോധിക്കാൻ ചുരുങ്ങിയത് എത്ര സെക്കൻഡ് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്?
20 സെക്കൻഡ്
30 സെക്കൻഡ്
35 സെക്കൻഡ്
15 സെക്കൻഡ്
കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര്?
കോവിഡ് 19
സാർ സ്കോവ് 2
മെർസ്
