NEW
Font size
Worksheets4th day
Total questions: 21
Worksheet time: 7mins
ചലച്ചിത്ര ഗാനം ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സിനിമ
ഭാഗ്യ ചക്ര
ബാലൻ
ചെമ്മീൻ
അശോക ചക്ര
രണ്ട് ഡാറ്റാ സെൻററുകൾ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്
മഹാരാഷ്ട്ര
കേരളം
ആന്ധ്ര പ്രദേശ്
തമിഴ്നാട്
ഐപിഎൽ ഏത് മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു
വടംവലി
കബഡി
ക്രിക്കറ്റ്
ഫുട്ബോൾ
ഗീസറുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്
ഐസ്ലാൻഡ്
ന്യൂസിലാൻഡ്
സൗത്ത് ആഫ്രിക്ക
ഇന്ത്യ
കോട്ടുവായ ഇടുമ്പോൾ ഏത് കൈകൊണ്ടാണ് വായ പൊത്തി പിടിക്കേണ്ടത്
വലതു കൈ
ഇടതുകൈ
വലതു കൈയിലെ നാലു വിരലുകൾ കൊണ്ട്
ഇടതുകൈയിലെ നാലുവിരൽ കൊണ്ട്
തിങ്കൾ വ്യാഴം എന്നീ ദിവസങ്ങളിലെ നോമ്പുകളിൽ ദിവസത്തെ നോമ്പിന് പ്രാധാന്യം കൂടുതൽ
തിങ്കൾ
വ്യാഴം
രണ്ടുദിവസത്തെ നോമ്പിനും തുല്യ പ്രാധാന്യമാണ്
റമദാൻ മാസത്തിലെ
ജീവൻ പോകുന്നതിനു മുമ്പ് മത്സ്യം മുറിക്കുന്നതിൻറെ വിധി
ഹറാം
കറാഹത്ത്
സുന്നത്ത്
ഇവയൊന്നുമല്ല
ഖുർആൻ ക്രോഡീകരണത്തിന് ശേഷം അതിന് മുസ്ഹഫ് എന്ന് നാമകരണം നൽകിയത് ആര്
ഉമർ റളിയള്ളാഹു അൻഹു
അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അൻഹു
സയ്യിദ് റളിയല്ലാഹു അൻഹു
ഉസ്മാൻ റളിയല്ലാഹു അൻഹു
ഖുർആൻ പഠിച്ച ഭാഗം മറന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണം കാരണം നിശ്ചയമായും അത് ............. വേഗം കുതറി പോകുന്നതാണെന്ന് നബി (സ) പറഞ്ഞു
കെട്ടിയിട്ട ആടി നേക്കാൾ
കെട്ടിയിട്ട കുതിരയെ കാൾ
കെട്ടിയിട്ട ഒട്ടകങ്ങളെ കാൾ
കെട്ടിയിട്ട് കഴുതകളെ കാൾ .
മാലിക്കി യൗമിദ്ധീൻ എന്നതിൻറെ അർത്ഥം എന്ത്
പ്രതിഫല ദിവസത്തിൻറെ ഉടമസ്ഥൻ
പ്രതിഫല ദിവസത്തിെന്റെ അധിപൻ
പ്രതിഫല ദിവസത്തിെന്റെ രാജാവ്
പ്രതിഫല ദിവസത്തിൻറെ അവകാശി
സ്വാലിഹ് നബി നിയോഗിതനായ ജനത
ആദ് സമൂഹം
സമൂദ് ഗോത്രം
റസ്സുകാർ
ഐകത്തുകാർ
മനുഷ്യന് അറിവ് ലഭിക്കാൻ ഉള്ള രണ്ട് പ്രധാന മാർഗങ്ങൾ ആണ് .......
കാഴ്ചയും കേൾവിയും
ബുദ്ധിയും ചിന്തയും
എഴുത്തും വായനയും
സംഭാഷണം
മുറിഞ്ഞു പോകാത്ത നന്മയിൽ പെടുന്നത്
പുഞ്ചിരി
സ്വദക്ക
പ്രാർത്ഥിക്കുന്ന സന്താനം
നല്ലവരായ അയൽവാസി
1952 ൽ ഇസ്രയേലിൻ റെ പ്രസിഡണ്ട് സ്ഥാനം നിരസിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആര്
ആൽബർട്ട് ഐൻസ്റ്റീൻ
ഐസക് ന്യൂട്ടൺ
തോമസ് ആൽവ എഡിസൺ
എബ്രഹാം ലിങ്കൺ
നരകത്തിൽ എത്തിക്കുന്ന ഇന്ധനം ഏതൊക്കെ
വിറകും കല്ലും
മനുഷ്യനും എണ്ണയും
മനുഷ്യനും കല്ലും
മനുഷ്യനും വിറകും
പരലോകത്ത് വെച്ച് ആദ്യമായി ചോദ്യം ചെയ്യപ്പെടുന്ന കർമ്മം ഏത്
സ്വദക്ക
നമസ്കാരം
നോമ്പ്
സക്കാത്ത്
ഏത് രാജ്യത്തിൻറെ ദേശീയ കായിക വിനോദമാണ് കാളപോര്
സ്പെയിൻ
ഇന്ത്യ
ജപ്പാൻ
പാകിസ്ഥാൻ
ഒളിമ്പിക്സ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
ലോസെയിൻ
ഏതൻസ്
പാരീസ്
ലണ്ടൻ
ഒളിമ്പിക്സ് ചിഹ്നത്തിലെ മദ്യത്തിലെ സർക്കിൾ കളർ എന്ത്
മഞ്ഞ
വെള്ള
കറുപ്പ്
നീല
ഒരു ഫുട്ബോൾ മത്സരത്തിന് ദൈർഘ്യം എത്ര മിനിറ്റ് ആണ്
90 മിനിറ്റ്
45 മിനിറ്റ്
കളി കഴിയുന്നതുവരെ
60 മിനിറ്റ്
ഐപിഎൽ ഏത് മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു
വടംവലി
കബഡി
ക്രിക്കറ്റ്
ഫുട്ബോൾ
