NEW
Font size
WorksheetsIndependence Day Quiz Prelimnary
Total questions: 20
Worksheet time: 4mins
1. AD 1600 ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് എവിടെയാണ് ?
ലണ്ടൻ
ബോംബെ
സൂറത്ത്
കൽക്കത്ത
2.കടൽ മാർഗം ഇന്ത്യയിൽ ആദ്യം എത്തിയ യൂറോപ്യൻ ശക്തികൾ
പോർച്ചുഗീസ്
ഡച്ച്
ബ്രിട്ടീഷ്
ഫ്രഞ്ച്
3. ചരിത്രപ്രസിദ്ധമായ ദണ്ഡി യാത്ര നടന്നത് എന്ന്
1930 മാർച്ച് 12
1930 ഏപ്രിൽ 12
1931 മാർച്ച് 12
1931 ഏപ്രിൽ 12
4 . മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ
ജെ . ഡി ബിർള
DR . ബി . ആർ അംബേദ്ക്കർ
മദൻ മോഹൻ മാളവ്യ
മഹാത്മാഗാന്ധി
5 . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ്
ജവാഹർലാൽ നെഹ്‌റു
സുഭാഷ് ചന്ദ്ര ബോസ്
W C ബാനർജീ
റാഷ് ബിഹാരി ഘോഷ്
6 . പഞ്ചാബ് സിംഹം എന്ന അപരനാമത്തിൽ അറിയപ്പെട്ടത് ആരാണ്
ലാല ലജ്‌പത് റോയ്
ഭഗത് സിംഗ്
രാജ്‌ഗുരു
സുഖ്‌ദേവ്
7. ബംഗാൾ വിഭജനം നടന്ന വർഷം
1904
1905
1906
1907
8 . കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിൻറെ പ്രധാന കേന്ദ്രം
തിരുവിതാംകൂർ
കൊച്ചി
പയ്യന്നൂർ
കോഴിക്കോട്
9 . ഇന്ത്യൻ സർവകലാശാല നിയമം പാസ്സാക്കിയത് ആരാണ്
കാഴ്‌സൺ പ്രഭു
കാനിംഗ് പ്രഭു
ലിട്ടൻ പ്രഭു
വെല്ലാസ്‌ലി പ്രഭു
10 . മഹ്റമാഗാന്ധി കേരളം എത്ര തവണ സന്ദർശിച്ചിട്ടുണ്ട്
4
5
6
7
11 . ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ഗവർണർ ജനറൽ
വാറൻ ഹേസ്റ്റിംഗ്
ഡൽഹൗസി പ്രഭു
മൗണ്ട് ബാറ്റൻ പ്രഭു
കാഴ്‌സൺ പ്രഭു
12 . 'ദേശിയ സ്വാതന്ത്ര്യത്തിൻറെ കവി ' എന്ന് അറിയപ്പെടുന്ന കവി
O N V കുറുപ്പ്
കുമാരനാശാൻ
വള്ളത്തോൾ നാരായണ മേനോൻ
ഉള്ളൂർ S പരമേശ്വരയ്യർ
13 . ക്വിറ്റ് ഇന്ത്യ സമരനായകൻ എന്നറിയപ്പെടുന്നത് ആരാണ്
അരബിന്ദ ഘോഷ്
ജയപ്രകാശ് നാരായൺ
കെ കേളപ്പൻ
സുഭാഷ് ചന്ദ്ര ബോസ്
14 . സാരേ ജഹാൻ സേ അച്ഛാ എന്ന ദേശഭക്തി ഗാനം രചിച്ചത് ആര് ?
മുഹമ്മദ് ഇക്ബാൽ
രവീന്ദ്ര നാഥ് ടാഗോർ
മൗലാനാം അബ്‌ദുൾകലാം ആസാദ്
നരസിംഹ മേത്ത
15 . ''സ്വാതന്ത്ര്യം എൻ്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചൈയ്യും '' ഇത് ആരുടെ വാക്കുകളാണ് ?
ഗോപാലകൃഷ്ണ ഗോഖലെ
സുഖ്‌ദേവ്
ഗാന്ധിജി
ബാലഗംഗാധര തിലക്
16 . ഇന്ത്യ പാക് അതിർത്തി രേഖ ഏത് പേരിൽ അറിയപ്പെടുന്നു
റാഡ്ക്ലിഫ് രേഖ
ഡ്യൂറൻറ് ലൈൻ
ഇന്ദിരാ പോയിൻറ്
ഇവ ഒന്നുമല്ല
17 . ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വര്ഷം
1917 APRIL 12
1919 APRIL 13
1917 MAY 2
1919 MAY 10
18 . ആരുടെ വധത്തെക്കുറിച്ചു അന്വേഷിച്ച കമ്മീഷൻ ആണ് കപൂർ കമ്മീഷൻ
ലാൽ ബഹദൂർ ശാസ്ത്രി
രാജീവ് ഗാന്ധി
ഇന്ദിര ഗാന്ധി
മഹാത്മാ ഗാന്ധി
19 . ഇന്ത്യൻ ദേശിയ പതാകയിൽ ധൈര്യത്തെയും ത്യാഗത്തെയും സൂചിപ്പിക്കുന്ന നിറം ഏത് ?
വെള്ള
നീല
കുങ്കുമം
പച്ച
20. ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രവാക്യം ആദ്യമായ് മുഴക്കിയത് ആര് ?
ബങ്കിം ചന്ദ്ര ചാറ്റർജി
ഭഗത് സിംഗ്
വി ഡി സവർക്കർ
റാഷ് ബിഹാരി ഘോഷ്
