wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz (High school Category)

Total questions: 15

Worksheet time: 5mins

Name
Class
Date
1.

നബി (സ)ആദ്യമായി പങ്കെടുത്ത യുദ്ധം?

a)

ഹർബുൽ ഫിജാർ

b)

ബദർ യുദ്ധം

c)

ഹിൽഫുൽ ഫുളൂൽ

d)

ഉഹദ് യുദ്ധം

2.

ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി?

a)

ഡാന്യൂബ് നദി

b)

നൈൽ നദി

c)

ആമസോൺ നദി

d)

ടൈഗ്രിസ് നദി

3.

ഗാന്ധിജി സ്ഥാപിച്ച ടോൾസ്റ്റോയി ഫാം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്

a)

ഇംഗ്ലണ്ട്

b)

ബംഗ്ലാദേശ്

c)

ഇന്ത്യ

d)

ദക്ഷിണാഫ്രിക്ക

4.

ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?

a)

സതീഷ് ധവാൻ സ്പേസ് സെൻറർ, ശ്രീഹരിക്കോട്ട, ആന്ധ്രപ്രദേശ്

b)

തുമ്പ ഇക്വറ്റോറിയൽ സ്പേസ് സെൻറർ, തുമ്പ, തിരുവനന്തപുരം

c)

ഡോക്ടർ അബ്ദുൽ കലാം ഐലൻഡ്, ഭദ്രക്, ഒഡിഷ

5.

സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?

a)

ഇന്ദിരാ ഗാന്ധി

b)

രാജീവ് ഗാന്ധി

c)

മൻമോഹൻ സിങ്

d)

ചരൺ സിംഗ്

6.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ

സ്റ്റാർട്ട് അപ് ?

a)

Myntra

b)

Byju's App

c)

Zomato

d)

Unacademy

7.

അയ സോഫിയ വില കൊടുത്തു വാങ്ങിയ മുസ്ലിം ഭരണാധികാരി ?

a)

സുൽത്താൻ മുഹമ്മദ് ഫാതിഹ്

b)

മുസ്തഫ കമാൽ അത്താതുർക്ക്‌

c)

സുൽത്താൻ ബാ യസീദ്

d)

സുൽത്താൻ മുറാദ്

8.

ഉമയ്യത്തബ്നു ഖലഫിന്റെ കയ്യിൽ നിന്ന് ബിലാൽ (റ) വിനെ മോചിപ്പിച്ചത് ആരാണ്

a)

ഉസ്മാൻ (റ)

b)

അബൂബക്കർ (റ)

c)

സുബൈർ (റ)

d)

ത്വൽഹ

9.

INSAT - ന്റെ പൂർണ രൂപം ?

a)

Indian National Scholastic Assessment Test

b)

Institute of Nuclear Science and Advanced Technology

c)

Indian National Satellite

10.

സാമൂഹിക അകലം പാലിക്കുന്നത് ലക്ഷ്യമാക്കി ഗൂഗിൾ ആരംഭിച്ച ആപ്ലിക്കേഷൻ

a)

Arogya Sethu

b)

Test Yourself

c)

GitHub

d)

Sodar

11.

800 കിലോമീറ്ററോളം ദൂരത്തിൽ 'ഹെർബൽ റോഡ് ' നിർമിക്കുന്ന സംസ്ഥാനം

a)

രാജസ്ഥാൻ

b)

ഉത്തർ പ്രദേശ്

c)

തമിഴ്നാട്

d)

കർണാടക

12.

ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?

a)

2.5 സെക്കന്റ്‌

b)

1.3 സെക്കന്റ്

c)

2 സെക്കന്റ്

d)

1.8 സെക്കന്റ്‌

13.

'ഗുരു സാഗരം' എഴുതിയത് ആര് ?

a)

എംടി വാസുദേവൻ നായർ

b)

ഒ. വി വിജയൻ

c)

തകഴി ശിവശങ്കരപ്പിള്ള

d)

ഉറൂബ്

14.

കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?

a)

റഷ്യ

b)

യു എസ് എ

c)

യു. കെ

d)

ചൈന

15.

ഐക്യ രാഷ്ട്രസഭയുടെ കീഴിൽ ലോകാരോഗ്യ സംഘടന (WHO) നിലവിൽ വന്ന വർഷം?

a)

1948

b)

1945

c)

1951

d)

1955