NEW
Font size
WorksheetsRamadan quizz 19
Total questions: 10
Worksheet time: 5mins
അതിഥികളുടെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രവാചകന്‍ ആര്?
ഈസ നബി (അ)
മൂസ നബി.(അ )
മുഹമ്മദ് നബി ( സ )
ഇബ്‌റാഹീം നബി(അ)
ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിലാണ് വിവരിച്ചിരിക്കുന്നത്
സൂറത്തുൽ മഈദ
സൂറ ആലി ഇമ്രാൻ
സൂറത്തുൽ അൻഹാം
സൂറത്തുൽ അഹ്‌റാഫ്
ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
സൂറത്ത് അൽ-മുൽക്
സൂറത്ത് അൽ-ഫത്ഹ്
സൂറത്ത് മുജാദല
സൂറത്ത് അന്നംല്
രണ്ടിലൊരു ഉമറിനെക്കൊണ്ട് ഇസ്‌ലാമിനെ ശക്തിപ്പെടുത്തേണമേ’ എന്നാണ് നബി(സ) പ്രാര്‍ത്ഥിച്ചത് .അവർ ഉമർ( റ) വും അംറ്ബ്‌നു ഹിഷാമുമാണ് . ആരാണ് അംറ്ബ്‌നു ഹിഷാം??
അബൂലഹബ്
അബൂജഹൽ
അബു സുഫിയാൻ
മൂസയ്‌ലിമ അൽ ഖദ്ദാബ്
കുട്ടിയായിരിക്കെ കിണറ്റിലെറിയപ്പെട്ട പ്രവാചകന്‍ ആര്?
യൂസഫ്
യൂനുസ്
യാഹ്‌ഖൂബ്
ഇസ്‌ഹാഖ്
മാപ്പിള ലഹള നടന്ന വര്ഷം ?
1921
1917
1930
1935
‘വരിക വരിക സഹജരെ സമര സഹന സമയമായി ‘എന്ന ദേശഭക്തി ഗാനം രചിച്ചതാര് ?
അംശി നാരായണപിള്ളയ്
ഇ എം എസ് നമ്പൂതിരിപ്പാട്
ഓ എൻ വി കുറുപ്പ്
ജി ശങ്കരപ്പിള്ള
ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന സ്ഥലം ?
ലോർഡ്‌സ്
സിഡ്നി
മെൽബൺ
ഈഡൻ ഗാർഡൻ
ഫോട്ടോയിൽ കാണുന്ന വ്യക്തി ആര് ?
പ്രിയങ്ക ഗാന്ധി
സോണിയ ഗാന്ധി
മമത ബാനർജി
ജയലളിത
പൗരത്വ ബില്ലിനെതിരെ അത്യുജ്വല സമരം നടന്ന ‘ഷഹീൻ ബാഗ് ‘എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ന്യൂഡൽഹി
ഉത്തർപ്രദേശ്
മധ്യപ്രദേശ്
ഗുജറാത്ത്
