Font size
Worksheetsഇന്ത്യ പുതുയുഗത്തിലേക്ക്
Total questions: 15
Worksheet time: 8mins
ഭാഷയുടേയോ മതത്തിന്റേയോ വംശീയതയുടേയോ പൊതുപാരമ്പര്യത്തിന്റേയോ ഭൂമിശാസ്ത്രമായ തുടർച്ചയുടേയോ അടിസ്ഥാനത്തിൽ ഒരു രാജ്യത്തിലെ ജനങ്ങൾ,ഞങ്ങൾ ഒന്നാണെന്ന് വിശ്വസിക്കുന്നതിനെ......എന്നു വിളിക്കുന്നു.
നവോത്ഥാനം
മാനവികത
ദേശീയത
ഫ്യൂഡലിസം
പൂനയിൽ രൂപം കൊണ്ട പ്രാദേശിക സംഘടന ഏതാണ്?
മദ്രാസ് നേറ്റീവ് അസോസിയേഷൻ
പൂന സാർവജനിക് സഭ
ഇന്ത്യൻ അസോസിയേഷൻ
സർവേന്ത്യാ മുസ്‍ലിം ലീഗ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം?
1885
1905
1889
1857
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്ന സ്ഥലം?
ഡൽഹി
കൊൽക്കത്ത
മദ്രാസ്
മുംബെ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?
ബാലഗംഗാധരതിലകൻ
ഗോപാലകൃഷ്ണ ഗോഖലെ
എ ഒ ഹ്യൂം
രവീന്ദ്രനാഥ ടാഗോർ
ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?
ഗോപാലകൃഷ്ണഗോഖലെ
ദാദാഭായി നവറോജി
ബാലഗംഗാധരതിലകൻ
ഫിറോസ്ഷാ മേത്ത
സർവേന്ത്യാ മുസ്‍ലിം ലീഗ് സ്ഥാപിച്ച സ്ഥലം ?
ഡൽഹി
മൂംബെ
ധാക്ക
മദ്രാസ്
തീവ്രദേശീയ നേതാക്കൾ താഴെ പറയുന്നതിൽ ആരെല്ലാമാണ്..ഉത്തരങ്ങൾക്ക് സമീപമുള്ള കോളങ്ങളിൽ ടിക്ക് ചെയ്യുക
ഫിറോസ് ഷാ മേത്ത
ബാലഗംഗാധരതിലകൻ
ദാദാഭായി നവറോജി
ബിപിൻ ചന്ദ്രപാൽ
ലാലാ ലജ്പത്റായ്
ബംഗാൾ വിഭജനം നടന്ന വർഷം?
(a)
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്,ഞാനത് നേടുക തന്നെ ചെയ്യും ...ആരുടെ വാക്കുകളാണിവ?
രവീന്ദ്രനാഥ ടാഗോർ
ബാലഗംഗാധരതിലകൻ
ദാദാഭായി നവറോജി
മുഹമ്മദ് ഇഖാബാൽ
എതു ബ്രട്ടീഷ് വൈസ്രോയിയാണ് ബംഗാൾ വിഭജനം നടത്തിയത്?
കഴ്‍സൺ പ്രഭു
വെല്ലസ്‍ലി പ്രഭു
ഡൽഹൗസി പ്രഭു
റിപ്പൺ പ്രഭു
1916 ൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച ഐറിഷ് വനിത?
സരോജിനി നായിഡു
മാഡം ബ്ലാവ്ട്സ്കി
ക്രിസ്റ്റീന റോസറ്റി
ആനി ബസന്റ്
ഏതു കോൺഗ്രസ് സമ്മേളനത്തിൽ വെച്ചാണ് മിതവാദികളും തീവ്രദേശീയവാദികളും
അഭിപ്രായവ്യത്യാസത്തെതുടർന്ന് പിളർന്നത്?
മുംബെ
ലക്‍നൗ
സൂറത്ത്
ഡൽഹി
ബാലഗംഗാധരതിലകനെ ജനങ്ങൾ ആദരവോടെ വിളിച്ചിരുന്ന പേരെന്താണ്?
വന്ദ്യവയോദികൻ
ലോകമാന്യൻ
അർദ്ദനഗ്നനായ ഫക്കീർ
മിതവാദി
വന്ദേമാതരം എന്ന ദേശീയഗീതം രചിച്ചത് ആരായിരുന്നുയ
മുഹമ്മദ് ഇഖ്‍ബാൽ
ബങ്കിം ചന്ദ്രചാറ്റർജി
രവീന്ദ്രനാഥ ടാഗോർ
ഗോപാലകൃഷ്ണഗോഖലെ
