NEW
Font size
WorksheetsPsc 52
Total questions: 11
Worksheet time: 6mins
സെൻസസ് ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു
യൂണിയൻ ലിസ്റ്റ്
സ്റ്റേറ്റ് ലിസ്റ്റ്
നാഷണൽ ലിസ്റ്റ്
ജിയോഗ്രഫിക്കൽ ലിസ്റ്റ്
1956 ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനസംഘടിപ്പിച്ചത് എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ്
മൂന്നാം ഭരണഘടന ഭേദഗതി
ഏഴാം ഭരണഘടനാ ഭേദഗതി
ഒമ്പതാം ഭരണഘടന ഭേദഗതി
സൈക്കോ എന്ന തൂലികാനാമം ഏത് എഴുത്തുകാരന്റെതാണ്
ഇ. മുഹമ്മദ്
എം വാസുദേവൻ നായർ
കെ കെ കുറുപ്പ്
ഇതൊന്നുമല്ല
2019 ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം
സൈനാ നെഹ്‌ൾ
പി. വി. സിന്ധു
ലിയാണ്ടർ പൈസ
ഇങ്കുലാബിന്റെ മക്കൾ എന്ന നാടകം രചിച്ചത്
സച്ചിദാനന്ദൻ
പിജെ ആൻറണി
വയലാർ
2019 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ രാജ്യം
ന്യൂസിലാൻഡ്
ശ്രീലങ്ക
ഇംഗ്ലണ്ട്
ആസ്ട്രേലിയ
ഏതു രാജ്യത്തിൻറെ ദേശീയ കായിക വിനോദമാണ് കബഡി
ബംഗ്ലാദേശ്
പാക്കിസ്ഥാൻ
കാനഡ
അമേരിക്ക
ഇന്ത്യയിൽ 2019 ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് എത്രാമത്തെതാണ്
പതിനേഴാമത്
പതിനഞ്ചാമത്
പതിനാറാമത്
പതിനെട്ടാമത്
പതിനാലാം കേരള നിയമസഭയിലെ വനംവകുപ്പ് മന്ത്രിയാര്
കെ രാജു
മേഴ്സി കുട്ടിയമ്മ
മേഴ്സി കുട്ടി
കെ ടി ജലീൽ
ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 2 ൻ്റേ ലാൻഡറിന് നൽകിയ പേര് എന്തായിരുന്നു
വിക്രം
പ്രഗ്യാൻ
ചന്ദ്രയാൻ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്
സുകുമാർ സെൻ
അലോക് മേത്ത
ടി എൻ ശേഷൻ
