wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramadan quiz 6

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കേരളത്തിന്റെ വൈദ്യുത മന്ത്രി ആരാണ് ?

a)

എം എം മണി

b)

വി സുനിൽ കുമാർ

c)

മേഴ്സിക്കുട്ടിയമ്മ

d)

കെ ബാലൻ

2.

കേരളം രൂപീകരിച്ച വർഷം?

a)

1956 NOVEMBER 1

b)

1950 NOVEMBER 1

c)

1947 NOVEMBER 1

d)

1948 NOVEMBER 1

3.

ഏറ്റവും കൂടുതൽ സ്ഥലം ആവശ്യമായ കായിക വിനോദം

a)

ഗോൾഫ്

b)

ഫുട്ബോൾ

c)

ക്രിക്കറ്റ്

d)

ബേസ് ബോൾ

4.

ഈ ഫോട്ടോയിൽ കാണുന്ന സാഹിത്യകാരൻ ആരാണ് ?

a)

സുകുമാർ അഴിക്കോട്

b)

ടി പത്മനാഭൻ

c)

എം ടി വാസുദേവൻ നായർ

d)

എം എൻ വിജയൻ

5.

ലോകാരോഗ്യദിനം ഏത് ദിവസമാണ് ആചരിക്കുന്നത് ?

a)

April 7

b)

April 16

c)

March 17

d)

March 30

6.

രണ്ട് തവണ ഇറക്കപ്പെട്ട സൂറത്ത് ഏതാണ്?

a)

സൂറത്തുൽ ഫാത്തിഹ

b)

‌സുറതുൽ ഇഖ്‌ലാസ്

c)

സൂറത്തുൽ ഫലഖ്

d)

സൂറത്തുന്നാസ്

7.

അഗ്നികുണ്ഡാരത്തിലേക്ക് എറിയപ്പെട്ട പ്രവാചകൻ

a)

ഇബ്റാഹീം നബി

b)

ഈസ നബി

c)

മൂസ നബി

d)

നൂഹ് നബി

8.

മിഅ്റാജ് യാത്രയില്‍ റസൂൽ ( സ ) ആദ്യമെത്തിയ സ്ഥലം

a)

ബൈത്തുൽ മുഖദ്ദസ്

b)

മസ്ജിദുൽ ഹറം

c)

മസ്ജിദുന്നബവി

d)

മസ്ജിദുൽ ഖിബ്‌ലതൈൻ

9.

മക്കയെ ഖുർഹാനിൽ വിശേഷിപിച്ച മറ്റൊരു പേര് ?

a)

ബക്ക

b)

ഉമ്മുൽ ഖുറാ

c)

ബലദുൽ അമീൻ

d)

ഇവിടെ പറഞ്ഞ എല്ലാ പേരും

10.

"ഭൂമിയിൽ വേരുറച്ചതും ആകാശത്ത് പടർന്ന് പന്തലിച്ചതുമായ വൃക്ഷം" എന്ന് വിശേഷിപ്പിച്ചത് എന്തിനേയാണ്?

a)

കലിമതു തൗഹീദ്

b)

ഖുർഹാൻ

c)

മുഹമ്മദ് നബിയുടെ സുന്നത്

d)

നോമ്പ്