NEW
Font size
WorksheetsRamadan quizz 17
Total questions: 10
Worksheet time: 5mins
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം
ശാഹിദ് അഫ്രീദി
രോഹിത് ശർമ്മ
സച്ചിൻ ടെണ്ടുൽക്കർ
ക്രിസ് ഗെയ്ൽ
കോളി ഫ്ലവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ?
പുഷ്പം
ഇല
വേര്
കാണ്ഡം
പച്ച മരങ്ങൾ ഉരസി അതിൽ നിന്ന് തീ പുറപ്പെടുവിക്കുവാൻ സാധിക്കുമെന്ന പ്രാപഞ്ചിക സത്യം വെളിപ്പെടുത്തുന്ന ഖുർആനിക സൂക്തം ഏത്?
സൂറ അൻഫാൽ
സൂറ യാസീൻ
സൂറത്തുൽ ബഖറ
സൂറ ഫുസ്സിലാത്ത്
ഉമ്മു അബ്ദുല്ലാഹ് എന്ന പേരിൽ അറിയപ്പെട്ട നബി ( സ ) ഭാര്യ ?
ആയിഷ ( റ)
ഖദിജ ( റ )
ഹഫ്സ ( റ )
മാറിയ ഖിബ്ത്തിയ ( റ )
എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?
സൂറത്ത് അൽ-അൻആം
സൂറത്തുൽ ബഖറ
സൂറത്തുൽ ഫാതിഹ
സൂറത്തുൽ അഹ്‌റാഫ്
സൂറ അത്തൌഹീദ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സൂറത്ത്
സൂറത്തുൽ ഇഖ്‌ലാസ്
സൂറത്തുൽ തൗബ
സൂറത്തുൽ ഫലഖ്
സൂറത്തുൽ ഫാതിഹ
കാറ്റിനെ അതീനപ്പെടുത്തിയ നബി ആര്?
സുലൈമാന്‍ നബി(അ)
അയ്യൂബ് നബി
ഇദ്രിസ് നബി
യാഹ്‌ഖൂബ് നബി
എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം ?
വയനാട്
കാസർഗോഡ്
കണ്ണൂർ
ഇടുക്കി
ഫോട്ടോയിൽ കാണുന്ന വ്യക്തി ആരാണ് ?
എം എൻ വിജയൻ
ഓ വി വിജയൻ
ഓ എൻ വി കുറുപ്പ്
വി സ് അച്യുതാനന്ദൻ
ഒന്നാം ഇന്ത്യൻ സ്വതന്ത്ര സമരം നടന്ന വര്ഷം
1947
1857
1876
1902
