wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramadan 2

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ഖുർഹാന്റെ മൂന്നിൽ ഒന്ന് എന്നറിയപ്പെടുന്ന സൂറ ഏത്

?

a)

അൽ ഇഖ്‌ലാസ്

b)

യാസീൻ

c)

ഫാതിഹ

d)

അൽ ബഖറ

2.

ഖുർഹാൻ ഭൂമിയിലേക്ക് ഇറങ്ങിയ വർഷം?

a)

610

b)

609

c)

611

d)

614

3.

ബദ്ർ യുദ്ധം നടന്ന വർഷം ?

a)

625

b)

624

c)

627

d)

626

4.

തേനീച്ച എന്നർത്ഥം വരുന്ന സൂറ ഏത് ?

a)

ٱلنَّحْل

b)

الْنَّمْل

c)

ٱلزُّمَر

d)

ٱلْزُّخْرُف

5.

ഇരുമ്പിനെ കുറിച്ച് സംസാരിക്കുന്ന ഖുർഹാനിലെ സൂറ?


a)

ٱلْمَائِدَة

b)

آلِ عِمْرَان

c)

سورة الحديد

d)

ٱلْكَهْف

6.

വയനാട് ജില്ലാ കളക്ടർ ?

a)

ജാഫർ മാലിക് IAS

b)

ഷാനവാസ് IAS

c)

നൂഹ് IAS

d)

അദീല അബ്ദുല്ല IAS

7.

കോൺഗ്രസ് പാർട്ടി രൂപീകരിച്ച വർഷം ?

a)

1885

b)

1900

c)

1947

d)

1948

8.

സാലിഹ് നബി ഏത് പ്രവാചകന് ശേഷം വന്ന പ്രവാചകനാണ്?

a)

നൂഹ്

b)

ഹൂദ്

c)

ലൂത്ത്

d)

ഇദ്രിസ്

9.

റെഡ് ഫോർട്ട് ( ലാൽ കില ) നിര്മിച്ചതാര് ?

a)

ഷാജഹാൻ

b)

അക്ബർ

c)

ഔറം കസീബ്

d)

ജഹാൻഗീർ

10.

‘എന്റെ കഥ ‘ എന്നത് ആരുടെ ആത്മ കഥയാണ് ?

a)

ഇ കെ . നായനാർ

b)

എം ടി വാസുദേവൻ നായർ

c)

വി എസ്‌. അച്യുതാനന്ദൻ

d)

കമല സുരയ്യ