Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഇസ്ലാമിക്‌ ക്വിസ്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്

a)

തൗബ

b)

ആലി ഇമ്രാൻ

c)

ബഖറ

d)

കഹ്ഫ്

2.

നബി (s) തങ്ങളുടെ ഉമ്മയുടെ ഉപ്പയുടെ പേര്

a)

അബ്ദുൽ മുത്ത്വലിബ്

b)

വഹബ്

c)

ഹാഷിം

d)

അബൂത്വാലിബ്

3.

നബി (s)യുടെ ഉപ്പയും ഉമ്മയും എത്ര വർഷം ഒരുമിച്ചു ജീവിച്ചു

a)

9

b)

3

c)

5

d)

7

4.

ബിസ്മിൽ എത്ര അക്ഷരങ്ങളുണ്ട്

a)

19

b)

21

c)

17

d)

20

5.

നബി (s) യുടെ പേര് ഖുർആനിൽ എത്ര പ്രവശ്യം പരാമർശിച്ചിട്ടുണ്ട്

a)

10

b)

5

c)

7

d)

4

6.

ഒന്നാം അഖ്‌അബയിൽ എത്ര പേർ നബിയെ വിശ്വസിച്ചു

a)

12

b)

6

c)

84

d)

10

7.

ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന പർവതം

a)

ഉഹ്ദ്

b)

ജബലുന്നൂർ

c)

ഗാർ

d)

ബദർ

8.

ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക്‌ കലാലയം

a)

മർകസ്

b)

മദീന

c)

ഉമ്മുൽ ഖുറാ മക്ക

d)

കൈറോ മിസ്ർ

9.

കദീജ ബീവിയുടെ വയസ്സ്

a)

50

b)

65

c)

60

d)

40

10.

മുത്ത് നബി (s) യുടെ മക്കളിൽ അടിമ സ്ത്രീയിൽ ജനിച്ച കുട്ടി

a)

ഹാഷിം

b)

ഇബ്രാഹീം

c)

അബ്ദുള്ള