NEW
Font size
Worksheetsസ്വാതന്ത്ര്യ ദിന ക്വിസ് മൽസരം - കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്
Total questions: 11
Worksheet time: 4mins
ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോഴിക്കോട് നിന്നും രഹസ്യമായി പുറത്തിറക്കിയ പ്രസിദ്ധീകരണം ഏതാണ്?
സ്വതന്ത്രഭാരതം
സ്വതന്ത്ര ദേശം
സ്വതന്ത്ര ഭുമി
ബ്രിട്ടീഷ് പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ്
ദാദാബായി നവറോജി
സുഭാഷ് ചന്ദ്ര ബോസ്
നെഹ്റു
ഗാന്ധിജി കോൺഗ്രസിൻറെ പ്രസിഡൻറ് ആയ ഏക സമ്മേളനം?
ബൽഗാം സമ്മേളനം
കൊൽക്കത്ത സമ്മേളനം
മുംബൈ സമ്മേളനം
ഖിലാഫത്ത് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
തുർക്കി
ഇറാൻ
ഇറാക്ക്
"ഇന്ത്യ വിൻസ് ഫ്രീഡം" ആരുടെ ആത്മകഥയാണ്?
സുഭാഷ് ചന്ദ്ര ബോസ്
ഗാന്ധിജി
മൗലാനാ അബ്ദുൽ കലാം ആസാദ്
"ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞു പോയിരിക്കുന്നു എങ്ങും ഇരുട്ടാണ് "
ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?
ജവഹർലാൽനെഹ്റു
തിലകൻ
അബ്ദുൽ കലാം ആസാദ്
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ജാലിയൻവാലാബാഗ് കൂട്ടകൊല നടന്നതെന്ന്?
1919 ഏപ്രിൽ 13
1919 ഏപ്രിൽ 11
1919 ഏപ്രിൽ 12
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ച ദിവസം?
1930 ജനുവരി 26
1930 ജനവരി 25
1930 ജനുവരി 28
ഗാന്ധിജി ഇന്ത്യയിൽ നടപ്പാക്കാൻ ആഗ്രഹിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ പേര്?
നയി താലിം
നയി തലാം
നയി ലിതി
ദേശീയ പതാകയിലുളള ചക്രത്തിൽ എത്ര അരക്കാലുകളുണ്ട്?
24
23
22
14
ദേശീയ പതാകയിലുളള ചക്രത്തിൽ എത്ര അരക്കാലുകളുണ്ട്?
24
23
22
14
