NEW
Font size
Worksheetsഗാന്ധി ക്വിസ്
Total questions: 15
Worksheet time: 8mins
ലോക അഹിംസാ ദിനമായി അറിയപ്പെടുന്നത്?
ഒക്ടോബർ 5
ഒക്ടോബർ 2
ഒക്ടോബർ 4
ഒക്ടോബർ 12
മഹാത്മാഗാന്ധിയുടെ ജനനം എന്ന്?
1994 ഒക്ടോബർ 2
1869 ഒക്ടോബർ 2
1769 ഒക്ടോബർ 2
1829 ഒക്ടോബർ 2
ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്
സത്യാഗ്രഹ യാത്ര
പദയാത്ര
ദണ്ഡിയാത്ര
ഡൽഹി മാർച്ച്
1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജി നല്‍കിയ ആഹ്വാനം?
ഇന്ത്യ വിട്ടു പോവുക
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
സത്യാഗ്രഹം അനുഷ്ഠിക്കുക
ധർമ്മത്തെ മുറുകെ പിടിക്കുക
ഗാന്ധിജിയെക്കുറിച്ച് മഹാകവി വള്ളത്തോള്‍ രചിച്ച കവിത?
ഗാന്ധിയും ഗോഡ്സെയും
മഹാത്മാ
എന്റെ ഗുരുനാഥന്‍
ബാപ്പുജി
“രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
കുമാരനാശാൻ
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
സ്വാമി വിവേകാനന്ദൻ
ശ്രീനാരായണഗുരു
ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്?
5
8
7
3
ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചത് ആര്?
ഭഗത് സിംഗ്
ഗോപാലകൃഷ്ണ ഗോഖലെ
ബാലഗംഗാധര തിലകൻ
സുഭാഷ് ചന്ദ്ര ബോസ്
ഗാന്ധിജിയെ മഹാത്മ എന്ന് ആദ്യം അഭിസംബോധന ചെയ്തത് ആരാണ്?
സുഭാഷ് ചന്ദ്ര ബോസ്
ഗോപാലകൃഷ്ണ ഗോഖലെ
ഭഗത് സിംഗ്
ബാലഗംഗാധര തിലകൻ
ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരൻ സമരം
ഉപ്പുസത്യാഗ്രഹം
വൈക്കം സത്യാഗ്രഹം
ക്വിറ്റിന്ത്യാ പ്രക്ഷോഭം
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗാന്ധിജിയുടെ ആത്മകഥ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടത്?
മലയാളം
ഗുജറാത്തി
ഹിന്ദി
ഇംഗ്ലീഷ്
ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബര്‍ഗില്‍
ബോംബെ
ഡൽഹി
ഗുജറാത്ത്
ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
വള്ളത്തോൾ
ആശാൻ
കെ.രാമകൃഷ്ണപ്പിള്ള
സുകുമാർ അഴീക്കോട്
ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
സമാധി ഘട്ടിൽ
ധീര ഘട്ടിൽ
ശാന്തിഘട്ടിൽ
രാജ്ഘട്ടില്‍
ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
കെ കേളപ്പൻ
അയ്യങ്കാളി
മന്നത്ത് പത്മനാഭൻ
സഹോദരൻ അയ്യപ്പൻ
