NEW
Font size
WorksheetsRamzan quiz 7
Total questions: 10
Worksheet time: 5mins
കേരളത്തിൽ സർക്കസിന്റെ ഉറവിടം?
തലശേരി
കൊച്ചി
തിരുവനതപുരം
തൃശൂർ
ഇന്ത്യയിൽ ഏറ്റവും കാലം തുടർച്ചയായി പ്രധാനമന്ത്രി ആയ വ്യക്തി ?
ഇന്ദിര ഗാന്ധി
മൻമോഹൻ സിംഗ്
ജവാഹർലാൽ നെഹ്‌റു
രാജീവ് ഗാന്ധി
ചന്ദ്രനിൽ ആദ്യമായി കാല് കുത്തിയ വ്യക്തി?
നീൽ ആംസ്ട്രോങ്ങ്
യൂറി ഗഗാറിൻ
സുനിത വില്യംസ്
കപന ചൗള
ആദ്യമായി ഫുട്ബോൾ വേൾഡ്കപ്പ് നേടിയ രാജ്യം
ഉറുഗ്വായ്
ബ്രസീൽ
ജർമ്മനി
അര്ജന്റീന
കേരളത്തിന്റെ ഇപ്പോഴത്തെ ആഭ്യന്തര വകുപ്പ് മന്ത്രി ?
പിണറായി വിജയൻ
തോമസ് ഐസക്
കെ ബാലൻ
വി സുനിൽ കുമാർ
ഒരു പ്രവാചകന്‍റെ രണ്ട് മക്കളും പ്രവാചകൻമാരായിരുന്നു. ഏത് പ്രചകന്റേത് ?
ഇബ്റാഹിം നബി
യാഹ്‌കൂബ് നബി
നൂഹ് നബി
മൂസ നബി
അബൂ തുറാബ് എന്ന അപര നാമത്തിൽ അറിയപ്പെട്ട സ്വഹാബി?
അലി(റ)
ഉമർ ( റ )
അബൂബക്കർ സിദ്ധീഖ് ( റ )
ഉസ്മാൻ ( റ )
മുഹമ്മദ് നബി (സ) പങ്കെടുത്ത അവസാനയുദ്ധം ഏത്?
തബൂക്ക് യുദ്ധം
ബദർ യുദ്ധം
ഉഹ്ദ് യുദ്ധം
ഖന്ദക്ക് യുദ്ധം
സബൂർ നൽകപ്പെട്ട നബി ?
ദാവൂദ് നബി
ഈസ നബി
മൂസ നബി
നൂഹ് നബി
സൂറതുൽ വാഫിയ എന്നറിയപ്പെടുന്ന സൂറത്ത് ഏത്?
സൂറതുൽ ഫാതിഹ
സൂറത്തു യാസീൻ
അൽ ബഖറ സൂറ
സൂറത്തുൽ ഫലഖ്
