wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

July27

Total questions: 15

Worksheet time: 45mins

Name
Class
Date
1.

ഗാന്ധിജി "പുലയ രാജാവ്" എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ?

a)

അയ്യങ്കാളി

b)

പൊയ്കയിൽ കുമാരദേവൻ

c)

അംബേദ്കർ

d)

ബാബാ മജുറാം

2.

"ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് സംഭവത്തെയാണ് ?

a)

വൈക്കം സത്യാഗ്രഹം

b)

ഉപ്പ് സത്യാഗ്രഹം

c)

ക്ഷേത്ര പ്രവേശന വിളംബരം

d)

മലബാർ ലഹള

3.

" ക്ഷേത്ര പ്രവേശന വിളംബരം " പ്രഖ്യാപിച്ച വർഷം ഏതാണ് ?

a)

1936

b)

1937

c)

1935

d)

1932

4.

" ക്ഷേത്ര പ്രവേശന വിളംബരം " പ്രഖ്യാപിച്ച ഭരണാധികാരി ആരാണ് ?

a)

സ്വാതി തിരുനാൾ

b)

ശ്രീ ചിത്തിര തിരുനാൾ

c)

ശ്രീമൂലം തിരുനാൾ

d)

മാർത്താണ്ഡ വർമ്മ

5.

വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത സ്ഥലം ഏതാണ് ?

a)

മണ്ണാറശ്ശാല

b)

മണ്ണാർക്കാട്

c)

മണക്കാട്

d)

മണ്ണടി

6.

കേരളത്തിൽ ബ്രിട്ടീഷുകാരോട് പട പൊരുതിയ "ചെമ്പകരാമൻ വേലായുധൻ " എന്ന വ്യക്തി അറിയപ്പെട്ടിരുന്ന പേര് ?

a)

ചെമ്പകരാമൻ പിള്ള

b)

രാജാ കേശവദാസ്

c)

ശക്തൻ തമ്പുരാൻ

d)

വേലുത്തമ്പി ദളവ

7.

" വായിച്ചാലും വളരും

വായിച്ചെല്ലെങ്കിലും വളരും

വായിച്ചു വളർന്നാൽ വിളയും

വായിക്കാതെ വളർന്നാൽ വളയും "

ആരുടെ വരികളാണിത് ?

a)

അക്കിത്തം അച്ചുതൻ നമ്പൂതിരി

b)

എഴുത്തച്ഛൻ

c)

വള്ളത്തോൾ നാരായണ മേനോൻ

d)

കുഞ്ഞുണ്ണി മാഷ്

8.

മഞ്ഞ വിപ്ലവം ഏതുമായി ബന്ധപ്പെട്ടതാണ് ?

a)

മഞ്ഞൾ ഉല്പാദനം

b)

പഴ വർഷങളുടെ ഉല്പാദനം

c)

പച്ചക്കറി ഉല്പാദനം

d)

എണ്ണക്കുരു ഉല്പാദനം

9.

ഇന്ത്യൻ മഞ്ഞ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

a)

രാജീവ് ഗാന്ധി

b)

സാം പിത്രോദ

c)

വർഗീസ് കുര്യൻ

d)

തുളസി താന്റി

10.

സിക്ക് മതം സ്ഥാപിച്ചത് ആരാണ് ?

a)

ഗുരു അർജുൻ

b)

ഗുരു ഗോവിന് സിംഗ്

c)

ഗുരു നാനാക്ക്

d)

ഗുരു രാംദാസ്

11.

മെട്രോ മാൻ ഓഫ് ഇന്ത്യ (Metro man of India) എന്നറിയപ്പെടുന്നത് ആരാണ് ?

a)

ഇ. ശ്രീധരൻ

b)

കെ. ശിവൻ

c)

ബെക്കർ

d)

സോമനാഥ്

12.

" 36 കോട്ട" എന്ന അർത്ഥം വരുന്ന പേരുള്ളത് ഏത് സംസ്ഥാനത്തിനാണ് ?

a)

ഹരിയാന

b)

സിക്കിം

c)

ഝാർഖണ്ഡ്

d)

ഛത്തീസ്ഗഡ്

13.

ഛത്തീസ്ഗഡിന്റെ തലസ്ഥാനം ഏതാണ് ?

a)

ഡെറാഡൂൺ

b)

റായ്പൂർ

c)

റാഞ്ചി

d)

ഗാങ്ടോക്ക്

14.

പാലിന്റെ ശുദ്ധത അളക്കുന്ന ഉപകരണം ഏതാണ് ?

a)

ലാക്ടോമീറ്റർ

b)

ക്രെസ്കോ ഗ്രാഫ്

c)

ക്രോണോ മീറ്റർ

d)

കലോറി മീറ്റർ

15.

ഫോസിലുകളെ പറ്റിയുള്ള പഠനം (Study of Fossils) അറിയപ്പെടുന്ന പേര് ?

a)

പോമോളജി

b)

ഫെലിനോളജി

c)

പാലിയന്റോളജി

d)

ഫോർമികോളജി