NEW
Font size
WorksheetsRamadan quizz 18
Total questions: 10
Worksheet time: 5mins
സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ?
സൂറ ആലിഇമ്രാൻ
സൂറ അശ്ശുഅറാ
സൂറ മഈദ
സൂറ അന്നിസാഹ്
‘അബൂ ബശർ ‘എന്ന പേരിലറിയപ്പെട്ടിരുന്ന നബി ?
ആദം നബി
അയ്യൂബ് നബി
ഇബ്രാഹിം നബി
യൂസഫ് നബി
മുനാജാത്ത് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സൂറത്തിന്റെ പേര്
സൂറത്തുൽ മഈദ
സൂറത്തുൽ ഫാതിഹ
സൂറ അന്നിസാഹ്
സൂറത്തുൽ അന്നാസ്
ശിര്‍ക്കിനെ എതിര്‍ക്കാന്‍ അല്ലാഹു അയച്ച ആദ്യത്തെ റസൂല്‍ ആര്?
സുലൈമാൻ നബി
ഇദ്രിസ് നബി
അയ്യൂബ് നബി
നൂഹ് നബി
ദുന്നൂറൈന്‍ (ഇരുപ്രകാശത്തിനുടമ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഖലീഫ ?
ഉമർ ( റ)
അബൂബക്കർ ( റ )
ഉസ്മാൻ ( റ )
അലി ( റ )
2018 ഫിഫ വേൾഡ് കപ്പ് നേടിയ രാജ്യം ?
ഫ്രാൻസ്
ജർമ്മനി
സ്പെയിൻ
ബ്രസീൽ
ഇന്ത്യ ഭരിച്ച അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ആരാണ് ?
മൗണ്ട്ബാറ്റൺ പ്രഭു
വില്ലിങ്ടൺ പ്രഭു
ഇർവിൻ പ്രഭു
കണ്ണിങ് പ്രഭു
കേരള ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആരാണ് ?
കെ ടി ജലീൽ
T രവീന്ദ്രനാഥ്
മേഴ്സിക്കുട്ടിയമ്മ
വി എസ് സുനിൽ കുമാർ
ഫോട്ടോയിൽ കാണുന്ന വ്യക്തി ആരാണ് ?
കെ കരുണാകരൻ
ഇ കെ നായനാർ
വി എസ് അച്യുതാനന്ദൻ
അച്യുത മേനോൻ
‘കിഴക്കിന്റെ വെനീസ് ‘എന്നറിയപ്പെടുന്ന ജില്ലാ ഏത് ?
തൃശൂർ
ആലപ്പുഴ
ഏറണാകുളം
തിരുവനന്തപുരം
