wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മേമുണ്ടHSS സ്വാതന്ത്രJസമര ചരിത്ര ക്വിസ്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ബംഗാൾ വിഭജനം റദ്ദ് ചെയ്ത ബ്രിട്ടീഷ് ഗവർണർ ജനറൽ

a)

ഇർവിൻ പ്രഭു

b)

കഴ്സൺ പ്രഭു

c)

ഹാർഡിഞ്ച് പ്രഭു

d)

റിപ്പൺ പ്രഭു

2.

രണ്ടാം ലോകമഹായുദ്ധകാലത്ത് 1942 ൽ ബ്രിട്ടീഷ് പാർലമെൻ്റ് ഇന്ത്യയിലേക്ക് അയച്ച പ്രതിനിധി സംഘത്തിൻ്റെ തലവൻ

a)

മൗണ്ട് ബാറ്റൺ

b)

സ്റ്റാഫോർഡ് ക്രിപ്സ്

c)

എ വി അലക്സാണ്ടർ

d)

പെറ്റിക് ലോറൻസ്

3.

ഇന്ത്യൻ ഭരണ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ

a)

സച്ചിദാനന്ദ സിൻഹ

b)

ഡോ.രാജേന്ദ്രപ്രസാദ്

c)

ബി ആർ അംബേദ്ക്കർ

d)

എസ് രാധാകൃഷ്ണൻ

4.

സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം നടന്നത്

a)

ഹരിപുര

b)

കൽക്കത്ത

c)

ബോംബെ

d)

അമരാവതി

5.

ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി സ്വദേശാഭിമാനി പത്രം സ്ഥാപിച്ചത്

a)

രാമകൃഷ്ണപിള്ള

b)

വക്കം അബ്ദുൾ ഖാദർ മൗലവി

c)

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

d)

മന്നത്ത് പത്മനാഭൻ

6.

ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വളണ്ടിയർ ക്യാപ്റ്റൻ

a)

എ കെ ജി

b)

പി കൃഷ്ണപിള്ള

c)

കെ. കേളപ്പൻ

d)

മന്നത്ത് പത്മനാഭൻ

7.

ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഇന്ത്യൻ പാർലമൻറ് ഉത്ഘാടനം നിർവഹിച്ച ഗവർണർ ജനറൽ

a)

ഇർവിൻ പ്രഭു

b)

വെല്ലസ്ലി പ്രഭു

c)

മൗണ്ട് ബാറ്റൺ

d)

കഴ്സൺ പ്രഭു

8.

പൂർണ സ്വരാജാണ് ഇന്ത്യൻ ദേശ്ശീയ പ്രസ്ഥാനത്തിൻ്റെ ലക്ഷ്യമെന്ന് പ്രഖ്യപിച്ച ലാഹോർ സമ്മേളന അധ്യക്ഷൻ

a)

നെഹ്റു

b)

ഗാന്ധിജി

c)

സുഭാഷ് ചന്ദബോസ്

d)

തിലകൻ

9.

മലബാറിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രം

a)

പയ്യന്നൂർ

b)

കോഴിക്കോട്

c)

കണ്ണൂർ

d)

തിരൂർ

10.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗറില്ലാ യുദ്ധമുറ പ്രയോഗിച്ചത്

a)

താന്തിയാതോപ്പി

b)

നാനാ സാഹിബ്

c)

ബഹദൂർ ഷാ

d)

ഝാൻസി റാണി

11.

നിസ്സഹകര പ്രസ്ഥാനം നിർത്തി വെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം

a)

ചൗരി ചൗരാ

b)

വാഗൺ ട്രാജഡി

c)

ബോബെ കലാപം

d)

ജാലിയൻ വാലാബാഗ്

12.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം രക്തസാക്ഷി

a)

അജ്മൽ ഖാൻ

b)

സുൽഫിക്കർ അലി

c)

അശ്ഫാക്ക് ഉല്ലാ ഖാൻ

d)

ബഹദൂർ ഷാ രണ്ടാമൻ

13.

ബ്രട്ടീഷുകാർ ബംഗാളിനെ രണ്ടായി വിഭജിച്ച വർഷം

a)

1905

b)

1911

c)

1906

d)

1912

14.

ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ആധിപത്യത്തിന് തുടക്കം കുറിച്ച യുദ്ധം

a)

പ്ലാസി യുദ്ധം

b)

മൈസൂർ യുദ്ധം

c)

കർണ്ണാടിക്ക് യുദ്ധം

d)

പാനിപ്പത്ത് യുദ്ധം

15.

സബർമതി ആശ്രമം എവിടെയാണ്

a)

ബീഹാർ

b)

ഗുജറാത്ത്

c)

ബംഗാൾ

d)

രാജസ്ഥാൻ