wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഭരണഘടന ക്വിസ്..

Total questions: 20

Worksheet time: 15mins

Name
Class
Date
1.

ഭരണഘടനാ നിർമ്മാണ സമിതിയുടെ ചെയർമാൻ ആര്?

a)

ഡോ. രാജേദ്ര പ്രസാദ്

b)

ഡോ. ബി ആർ അംബേദ്കർ

c)

സച്ചിദാനദ് സിൻഹ

d)

M N റോയ്

2.

താഴെ തന്നിരിക്കുന്നവയിൽ മൗലിക അവകാശം അല്ലാത്തത് ഏത്?

a)

സമത്വത്തിനുള്ള അവകാശം

b)

സ്വാതന്ത്ര്യത്തിനുള്ള അവകാശം

c)

ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ഉള്ള അവകാശം

d)

സ്വത്തിനുള്ള അവകാശം

3.

തൊഴിൽ,വിദ്യാഭ്യാസം,സർക്കാർ സഹായം എന്നിവയ്ക്കുള്ള അവകാശം ______വകുപ്പിൽ ഉൾപ്പെടുന്നു.?

a)

39-വകുപ്പ്

b)

43-വകുപ്പ്

c)

41-വകുപ്പ്

d)

38-വകുപ്പ്

4.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്?

a)

1960 ജനുവരി 24

b)

1950 ജനുവരി 26

c)

1950 ജനുവരി 25

d)

1960 ജനുവരി 27

5.

ഭരണഘടനാ ഭേദഗതി എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?

a)

ചൈന

b)

ആസ്ട്രെലിയ

c)

അമേരിക്ക

d)

സൗത്ത് ആഫ്രിക്ക

6.

ഇന്ത്യയില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്നിട്ടുള്ള ഏക വനിത ?

a)

രേഖ ശർമ

b)

V S രമാദേവി

c)

ലീല റോയ്

d)

രാജ കുമാരി അമൃത്

7.

ഭരണഘടന നിർമാണസഭയിൽ പതാക സംബന്ധിച്ചുള്ള സമിതിയിലെ തലവൻ ആര്?

a)

സർദാർ വല്ലഭായി പട്ടേൽ

b)

ബി ആർ അംബേദ്കർ

c)

ജവഹർലാൽ നെഹ്റു

d)

ഡോ രാജേന്ദ്രപ്രസാദ്

8.

സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സന്റെ കാലാവധി എത്രയാണ്?

a)

5 വർഷം

b)

2 വർഷം

c)

4വർഷം

d)

3വർഷം

9.

ഇന്ത്യയുടെ മാഗ്നാ കാർട്ട എന്നറിയപ്പെടുന്നത് ഇതിനെ ആണ്?

a)

ഭരണഘടന

b)

ജുഡീഷ്യറി

c)

മൗലികാവകാശങ്ങൾ

d)

തിരഞ്ഞെടുപ്പ് വ്യവസ്ഥയെ

10.

പാർലമെന്റ്ലെ ഇരുസഭകളിലെയും സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആരാണ്?

a)

രാഷ്ട്രപതി

b)

ഉപരാഷ്ട്രപതി

c)

പ്രധാനമന്ത്രി

d)

ലോക്സഭാ സ്പീക്കർ

11.

പാർലമെന്റ്കളുടെ മാതാവ് എന്നറിയപ്പെടുന്നത്?

a)

സൗത്ത് ആഫ്രിക്ക

b)

അമേരിക്ക

c)

ജപ്പാൻ

d)

ബ്രിട്ടൻ

12.

"പഞ്ചായത്ത് രാജ് "സംവിധാനത്തിന് ആ പേര് നൽകിയ വ്യക്തി ആരാണ്?

a)

സച്ചിദാനന്ദ സിൻഹ

b)

ജവഹർലാൽ നെഹ്റു

c)

ഡോ രാധാകൃഷ്ണൻ

d)

രാജേന്ദ്ര പ്രസാദ്

13.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്റ്?

a)

മോത്തിലാൽ നെഹ്റു

b)

ആനന്ദ് ശർമ

c)

ഓം ബിർള

d)

കെ ആർ നാരായണൻ

14.

ശിവസേന ഏതു സംസ്ഥാനത്തിന്റെ രാഷ്ട്രീയ കക്ഷിയാണ്?

a)

മഹാരാഷ്ട്ര

b)

മധ്യപ്രദേശ്

c)

ജമ്മു കാശ്മീർ

d)

ഉത്തരാഖണ്ഡ്

15.

ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ആര്?

a)

ക്യാബിനറ്റ് മന്ത്രിമാർ

b)

ഉപരാഷ്ട്രപതി

c)

പ്രധാനമന്ത്രി

d)

രാഷ്ട്രപതി

16.

രാജ്യസഭയുടെ അധ്യക്ഷൻ അധ്യക്ഷൻ?

a)

ഉപരാഷ്ട്രപതി

b)

പ്രധാനമന്ത്രി

c)

ഗവർണർ

d)

സ്പീക്കർ

17.

കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

a)

പാലക്കാട്

b)

തിരുവനന്തപുരം

c)

എറണാകുളം

d)

കോട്ടയം

18.

വിവരാവകാശ നിയമപ്രകാരം സമർപ്പിക്കേണ്ട അപേക്ഷയിൽ പതിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പ് എത്ര രൂപ യുടെതാണ് ?

a)

5 രൂപ

b)

10 രൂപ

c)

100 രൂപ

d)

50 രൂപ

19.

ലോകസഭയുടെ പരമാവധി അംഗസംഖ്യ?

a)

552

b)

560

c)

258

d)

256

20.

സംസ്ഥാനത്തിന്റെ തലവൻ?

a)

മുഖ്യമന്ത്രി

b)

സംസ്ഥാന പോലീസ് മേധാവി

c)

ഗവർണർ

d)

ഇവരാരുമല്ല