NEW
Font size
WorksheetsRepublic Day Quiz
Total questions: 15
Worksheet time: 5mins
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു ആഗോള സംഘടനയാണ്?
ഹ്യൂമൻ റൈറ്റ് വാച്ച്
യു. എൻ
യു. എൻ. ഡി. പി.
യു. എൻ. ഇ. പി.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനായ മലയാളി ആരാണ്?
കെ.ടി.കോശി
ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
നായനാർ
ഇ. എം. എസ്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം ആയ മാനവ് അധികാർ ഭവൻ സ്ഥിതി ചെയ്യുന്നത്?
മുംബൈ
ന്യൂഡൽഹി
പാറ്റ്ന
പനാജി
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആരാണ് ?
ഉപരാഷ്ട്രപതി
സ്പീക്കർ
പ്രധാനമന്ത്രി
രാഷ്‌ട്രപതി
മനുഷ്യാവകാശ വർഷമായി ആദരിച്ചത് ഏത് വർഷമാണ്?
1968
1967
1969
1966
ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രഥമ ചെയർമാൻ ആരാണ്?
നെഹ്‌റു
ഫാത്തിമ ബീവി
ജസ്റ്റിസ് രംഗനാഥ മിശ്ര
ഗാന്ധിജി
കേരള മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
കോട്ടയം
കൊല്ലം
പത്തനംതിട്ട
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ആരാണ് ?
പ്രധാനമന്ത്രി
രാഷ്‌ട്രപതി
സ്പീക്കർ
ഉപരാഷ്ട്രപതി
എത്ര വർഷം കൂടുമ്പോഴാണ് മനുഷ്യാവകാശ പുരസ്കാരം നൽകുന്നത്?
3 വർഷം
6 വർഷം
7വർഷം
5 വർഷം
ഹ്യൂമൺ റൈറ്റ് വാച്ച് ആസ്ഥാനം?
പാരീസ്
ന്യൂയോർക്ക്
ലണ്ടൻ
റഷ്യ
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?
1992 ഡിസംബർ 11
1990 ഡിസംബർ 11
1998 ഡിസംബർ 11
1995 ഡിസംബർ 11
ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ?
അരുൺ കുമാർ മിശ്ര
ദത്ത്
രമണ
ഹെഗ്‌ഡെ
ഏത് വർഷം മുതലാണ് ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആദരിച്ച് തുടങ്ങിയത്?
1947
1950
1960
1962
1998 ലെ മനുഷ്യാവകാശ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
ബാബാ ആംതെ
താഹ ഹുസൈൻ
ഹസ്സിബ് ബെൻ അമ്മർ
അഷ്‌മ ജഹാംഗിർ
ഹ്യൂമൺ റൈറ്റ് വാച്ച് സ്ഥാപിച്ച വർഷം?
1950
1978
1980
1968
